HomeTHE ARTERIA

THE ARTERIA

സെക്സ് ടോയ് !

കവിതതാരാനാഥ്‌8 D യിലെ X 10 A യിലെ Y കാത്തിരിപ്പു കൂട്ടുകാരാണ്.തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന 9 A യിലെ U നേം V നേം കാത്തിരുന്നു കൂട്ടായതാണ് X ഉം Y ഉംഒരു ദിവസം കാത്തിരിപ്പും തയ്ക്കോണ്ടോവും കഴിഞ്ഞ് അവർ ഒരു...

പല്ലി

കവിതടോബി തലയൽആശുപത്രിച്ചുവരിന്റെ വെളുത്ത നിശ്ശബ്ദതയിൽ ഒരു പല്ലി ഇരുപ്പുണ്ട്, പണ്ടെപ്പോഴോ ജീവിച്ച് മരിച്ച ഒരു സുന്ദരിയുടെ ഏകാന്തത കൊത്തിവെച്ചതുപോലെ!എപ്പോൾ വേണമെങ്കിലും ഒരു ചിലപ്പുകൊണ്ട് ചോരയിറ്റാതെയത് മൗനം മുറിച്ചേക്കാംവാലിന്റെ തുമ്പിൽ പതിയിരിക്കുന്ന പിടച്ചിൽ ഓർമ്മിപ്പിച്ചേക്കാം എല്ലാരേം പറ്റിച്ചെന്നമട്ടിൽ കൊഴിച്ചിട്ട നിഷ്ക്കളങ്കമായൊരു പുഞ്ചിരി, വേർപെടുന്ന ജീവന്റെ വിടപറയുന്ന കൈകൾ!ഒരു പ്രാണിയുടെ നേർക്കുള്ള പല്ലിയുടെ ചെറുനീക്കം കൊണ്ട് അടർന്നുവീണേക്കാം ഭിത്തിയിൽ  തൂങ്ങുന്ന ഫോട്ടോയിലെ പെൺകുട്ടിയുടെ മാറാലകെട്ടിയ മിഴിനീർ, ചുംബനം...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍"അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ"പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ ബാബുക്കയുടെ സംഗീതത്തിൽ ഇന്നും വിരിയുന്നില്ലേ? യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇത്ര ഇമ്പം നൽകിയത്...

മീശക്കാരി 

കഥ ഹൈറ സുൽത്താൻ"നിനക്ക് വേറെയെവിടെയൊക്കെ മുടിയുണ്ടെടീ? ""എങ്കളുക്ക് ഒറ്റക്കുടിതാ മ്പ്രാ " അവയവങ്ങളുള്ള കറുകറുത്തതടിപോലുള്ളവൾ അല്പം വിട്ടുനിന്ന് മറുപടി പറഞ്ഞു."കുടിയല്ലെടീ മുടി മുടി " നാലു സിംബളന്മാരിലൊരാൾ കൂടെയുള്ളവരെനോക്കി വഷളൻചിരിയോടെ ഒറ്റപ്പുരികമുയർത്തി. ഉടനെ  തന്റെ...

കായിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് സാക്ഷി മാലികിന്റെ വിരമിക്കല്‍

Editor's Viewകായിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് വാചാലരാകുന്നവര്‍ ഇന്ത്യന്‍ പുരുഷ പരിശീലകരില്‍ ചിലരുടെയെങ്കിലും വനികളോടുള്ള വനിതകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പറയുകയോ പരിഭവിക്കുകയോ ചെയ്യാന്‍ ഭയക്കുന്നവരാണ് എന്നുപറഞ്ഞത് സാക്ഷി മാലികായിരുന്നു. എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെടുന്നത് എന്ന...

മലബാർ സമരത്തിന് ഊർജം പകർന്ന ഒറ്റപ്പാലം സമ്മേളനം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംസി.കെ മുഷ്താഖ് ഒറ്റപ്പാലം.നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരസ്മരണകളാണ് ഒറ്റപ്പാലത്തിന്റെ കരുത്ത്. മലബാർ കലാപം പഴയ കർഷക സമരങ്ങളുടെ ഒരേകദേശ തുടർച്ച തന്നെയാണെന്ന പണ്ഡിതാഭിപ്രായങ്ങൾ ശരി വെക്കുമ്പോഴും ഇടക്കാലത്ത് സ്തംഭിച്ച ആ...

കണ്ണാന്തളിയും വയലറ്റ് കുറുക്കും

അനുഭവകുറിപ്പ് അജേഷ് .പി2010 - 2011 കാലം. പറക്കുളം കുന്നത്തേക്ക് ഞാനും വിപിനും പട്ടാമ്പി സ്റ്റാൻഡിൽ നിന്നും ബസ്സുകയറും. കൂറ്റനാട് തണ്ണീർക്കോട് വഴി തിരിഞ്ഞ് പോകുന്ന പ്രയാഗ ബസ്സിൻ്റെ സൈഡ് സീറ്റ് എന്നും എനിക്കുള്ളതായിരുന്നു....

നാർസിസസ് കണ്ണാടി നോക്കുമ്പോൾ

വായന ദിജിൽ കുമാർ യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്...അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ അതുവരെ അന്യമായതൊക്കെ സ്വന്തമാവുന്നത്.. നേരിൽ കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയവനെ നേരിട്ട് കണ്ടപ്പോഴാണ് പൂവിന്റെ...

പാപലാവണ്യം

കഥ യാസിര്‍ അമീന്‍ ചിത്രീകരണം : സുബേഷ് പത്മനാഭൻസ്ത്രീകളെ പ്രണയമില്ലാതെ പ്രാപിച്ചു, അതാണ് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. തുംഗനാഥ് ക്ഷേത്രത്തിന്‍റെ കവാടത്തില്‍ തൂക്കിയ വലിയമണിമുഴങ്ങിയ ശബ്ദത്തോടൊപ്പം പെട്ടെന്നാണ് ആ വിചാരം അയാളുടെ ഹൃദയത്തെ...

നാട് കടക്കും വാക്കുകൾ – ‘കുണ്ടൻ’

അനിലേഷ് അനുരാഗ് മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും ലളിതമായ ചോദ്യത്തിൻ്റെ ഏറ്റവും കുറഞ്ഞ ഉത്തരം അയാൾ ഏത് ജാതി-മത-വർഗ്ഗ-ലിംഗ- ലൈംഗീകതയിൽപ്പെട്ട ആളാണെന്ന്...
spot_imgspot_img