HomeTHE ARTERIA

THE ARTERIA

HOW FAR ARE YOU?

Poem Prathibha PanickerShould I come so close to you that our breaths could touch each other? Or should I keep myself a little far such that I can...

ഐലന്റ് ഓഫ് ലവ് – ഭാഗം 1

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ...

വന്ദേമാതരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ...

വാരിക്കുഴിയിലെ കൊലപാതകങ്ങൾ

ട്രൂ സ്റ്റോറീസ്അനീഷ് അഞ്ജലി1941 ൽ ഇറങ്ങിയ വാൾട്ട് ഡിസ്നിയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ അനിമേഷൻ സിനിമയുടെ പുനരാവിഷ്കാരമായാണ് ഡംബോ(Dumbo)എന്ന സിനിമ 2019ൽ ലോകമെമ്പാടും റിലീസ് ചെയ്തത്. നീണ്ട ചെവികളുള്ള, പറക്കാൻ കഴിവുള്ള...

നാട് കടക്കും വാക്കുകൾ –’മസ്ത്’

അനിലേഷ് അനുരാഗ് എം.എ.യ്ക്ക് പഠിച്ച കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിൽ വർഷങ്ങൾക്കുശേഷം ഒരിക്കൽ ഒരു അനൗപചാരിക സന്ദർശനത്തിന് പോയതായിരുന്നു. പരിചയവും, ഓർമ്മയും പുതുക്കി വൈകുന്നേരമായപ്പോൾ പഴയൊരു ഗവേഷക സുഹൃത്ത് പരിചയപ്പെടുത്തിയ പുതിയൊരു സുഹൃത്തിനൊപ്പം കാലടി കവലയിലുള്ള...

തോട്ടോഗ്രഫി 9

പ്രതാപ് ജോസഫ് The cliché comes not in what you shoot but in how you shoot it - David duCheminഡേവിഡ് ഡുഷ്മാൻ ഒരു ബ്രിട്ടീഷ്-കനേഡിയൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫോട്ടോഗ്രാഫർ...

സുപ്പീരിയർ: ദി റിട്ടേൺ ഓഫ് റേസ് സയൻസ് – ശാസ്ത്രത്തിന്റെ വംശീയവഴികൾ

വായനശ്രീനിധി കെ എസ്മനുഷ്യരാശി ഇന്നേവരെ നേടിയിട്ടുള്ളതും ഇനി നേടാനിരിക്കുന്നതുമായ നേട്ടങ്ങളിലേക്കെല്ലാം നയിച്ചത് ശാസ്ത്രാഭിരുചിയും ശാസ്ത്രീയബോധവുമാണ്. കൃത്യമായ ശാസ്ത്രീയമാർഗങ്ങളിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളെ ഏറ്റവും വിശ്വാസയോഗ്യമായ സത്യങ്ങളായി നമ്മൾ അംഗീകരിക്കുകയും അതിൻറെ പ്രയോഗസാധ്യതകളെ അതിജീവനത്തിനും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനും നൈസർഗികമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനും ഉപയോഗിക്കുകയും ചെയ്യുന്നു....

കവിതയിലെ കടലിരമ്പം

പുസ്തകപരിചയം ഷാഫി വേളം ജീവിതത്തിന്റെ അലച്ചിലിനിടയിൽ പലപ്പോഴായി കണ്ണിലുടക്കിയ കാഴ്ചകളെ, കർണ്ണപുടത്തിൽ മാറ്റൊലി കൊള്ളിച്ച വാമൊഴികളെ ആത്മാവുള്ള അക്ഷരങ്ങളാക്കുകയാണ് 'എന്റെ ആകാശം എന്റെ കടലും' എന്ന കവിതാ സമാഹാരത്തിൽ കെ സലീന. ഏച്ചുകെട്ടലുകളില്ലാത്ത ഭാഷയിൽ  കവിതകളെഴുതുന്നു....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 18അച്ഛൻ, അമ്മ, കൂട്ടുകാർ“ഹലോ. ഞാൻ സമീറയാണ്.”“ആ…മനസ്സിലായി. ഞാൻ സമീറയെ വിളിക്കാനിരിക്കുവാരുന്നു. സമീറയ്‌ക്കെതിരെ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇന്നലത്തെ ലോക്കൽ ചാനലിൽ. അതിപ്പോൾ മറ്റു മാധ്യമങ്ങളേറ്റെടുക്കാനുള്ള...

രാശി

കഥ വിനീഷ് കെ എൻകുറച്ചു കാലം മുൻപാണ്. ഉച്ച കഴിഞ്ഞു വരുന്നതേയുള്ളൂ. കണ്ടത്തിനും തോടിനും ഇടയിൽ ചരൽ മണ്ണിട്ട് ഉണ്ടാക്കിയെടുത്ത നേർത്ത പാതയിലൂടെ ഉദയൻ നടന്നു വരികയാണ്. ചൂട് കാറ്റുണ്ട്. ആ കാറ്റിൽ...
spot_imgspot_img