HomeTHE ARTERIA

THE ARTERIA

ഒരന്ത്യത്തിന്റെ അസ്വാസ്ഥ്യം : നരനായാട്ടിന്റെ ചരിതം

ലേഖനം ഷഹീർ പുളിക്കൽ “ശരി നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? അവൻ നിരാശനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു നിഗൂഢതയും എന്നെ ഇത്രമാത്രം വേദനിപ്പിച്ചിട്ടില്ല. എനിക്ക് നീഗ്രോകളെ ഇഷ്ടമാണ്, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവർക്കുവേണ്ടി എന്തെങ്കിലും...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s Viewഅന്‍വര്‍ ഹുസൈന്‍"അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ"പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ ബാബുക്കയുടെ സംഗീതത്തിൽ ഇന്നും വിരിയുന്നില്ലേ? യൂസഫലി കേച്ചേരിയുടെ വരികൾക്ക് ഇത്ര ഇമ്പം നൽകിയത്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...

കൂടുമായ് നടക്കുന്ന നിശാശലഭക്കൂട്ടർ

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപകൽ പൂക്കൾ തോറും പാറി നടക്കുന്ന പൂമ്പാറ്റകളും (butterfly ),  പൊതുവെ രാത്രി മാത്രം സജീവമാകുന്ന രാപ്പാറ്റകളെന്ന നിശാശലഭങ്ങളും (moth ) ലെപ്പിഡോപ്റ്റെറ Lepidoptera ഓർഡറിലാണ് ഉൾപ്പെടുക. മോത്തുകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്....

ഞാൻ വിളിക്കുമ്പോൾ

കവിത രോഷ്‌നി സ്വപ്ന ചിത്രീകരണം : ഹരിതഒച്ചകളുടെ നഗരമധ്യത്തിൽ നീ നല്ല ഉറക്കത്തിലായിരിക്കും താഴെയോ മുകളിലോ ആകാശം എന്ന് ഉറപ്പില്ലാതെ ഇലകൾ നിന്റെ ജനാലപ്പുറത്തുകൂടി താഴേക്ക് വീഴും പക്ഷികൾ പരക്കം പറക്കും.ആർക്കും എൻറെ ഒച്ച തിരിച്ചറിയാനാവില്ല.തലകീഴായി നൃത്തം ചെയ്യുന്ന ഒരു ഭൂമിക്ക് പകരം എന്റെ വിളി നിന്നെ ഉണർത്തുന്നില്ലനേരം വൈകുമായിരിക്കും ഇലകൾ ഭൂമിയിലേക്ക് എത്തിയിട്ടില്ല.നീ ഉണർന്നിട്ടില്ല ഭൂമിയിലെ...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

കാളപൂട്ട് കാഴ്ച്ചകൾ

ഫോട്ടോ സ്റ്റോറി ശ്രീഹരി സ്മിത്ത്വിയർപ്പൊഴുക്കിയ നാൽക്കാലികളും മനുഷ്യരും നെൽക്കാമ്പുകൾ ഒഴിഞ്ഞ പാടങ്ങളിൽ ആർപ്പുവിളികളുടെ ആവേശക്കുതിപ്പിൽ പുതുചരിത്രം കുറിക്കുകയാണ്. കൃഷി ഭൂമികളിൽ കാളപൂട്ടിന്റെ ആവേശ തിരയിളക്കത്തിനൊപ്പം രാപകലുകളെ ഉത്സവ ആഘോഷങ്ങളോടെ വരവേൽക്കുവാൻ മണ്ണും മനസ്സും ഒരുങ്ങി എത്തുന്നു....

ബഹിരാകാശം ഒരു യുദ്ധക്കളമാകുമ്പോള്‍

ലേഖനംമുര്‍ഷിദ് മഞ്ചേരികുറച്ചു നാളുകളായി ലോകം ഉറ്റുനോക്കുന്നത് വാനലോകത്തേക്കാണ്. കാരണം അവിടം യുദ്ധം കൊടുമ്പിരികൊളുക്കകയാണ്. ചില രാഷ്ട്രങ്ങള്‍ വാഴുന്നു, ചിലര്‍ വീഴുന്നു. അതിനാല്‍ തന്നെ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും ചര്‍ച്ചചെയ്യപ്പെടേണ്ടതും ശാസ്ത്രലോകമാണ്. ഭൂമിക്ക്...

ഗജം

ഫോട്ടോസ്റ്റോറിസീമ സുരേഷ്സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അവർ അവരുടെ ഭൂമികയിലൂടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടക്കുന്നു ... ഉത്തർഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ ആന കാഴ്ചകൾ എന്റെ കാമറ ഫ്രെയ്മുകളിലേക്കു നടന്നു കയറുമ്പോൾ കണ്ണിനും...

നാട് കടക്കും വാക്കുകൾ – ‘പക്ഷെ’

അനിലേഷ് അനുരാഗ് മാതൃഭാവത്തിലല്ലാതെ മായയെക്കാണാൻ പ്രയാസമായിരുന്നു. കുട്ടികളോ, സഹപാഠികളോ ആവട്ടെ അവരോടുള്ള മായയുടെ പ്രധാന പ്രേരണ മാതൃസഹജമായ വാത്സല്യമായിരുന്നു; അതുകൊണ്ട് തന്നെ മാതൃസ്നേഹത്തിൻ്റെ ആവശ്യവും, അഭാവവുമുള്ളവർ, വിവിധ സാഹചര്യങ്ങളിൽ, മക്കളായി മായയോടടുത്തു കൊണ്ടിരുന്നു. തള്ളക്കോഴി...
spot_imgspot_img