HomeTHE ARTERIA

THE ARTERIA

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

വിട മാട്ടേ…വിട മാട്ടേ…

ലേഖനം വിമീഷ് മണിയൂർ സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച ഈ വാക്യം 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലേതാണെന്ന് അറിയാത്തവരും ഉണ്ടാവില്ല....

യൂറോപ്യൻ സ്കെച്ചസ്

ഫോട്ടോസ്റ്റോറി ഫൈറോസ് ബീഗം ഞാൻ ഫൈറോസ് ബീഗം, മലപ്പുറം സ്വദേശി. ഒരു വീട്ടമ്മ. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. യാത്രയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയോളം തന്നെ ഏറെ ഇഷ്ടം.യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ഓരോ...

Aparajito

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Aparajito Director: Satyajit Ray Year: 1956 Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍ വിട്ട് ബനാറസിലെത്തിലെത്തുകയാണ്. പിതാവ് ഗംഗാതീരത്ത് പുരോഹിതനായി ജോലിനോക്കുന്നു. അപു ജീവിതത്തെ അറിയുന്നത് തുടരുകയാണ്....

പ്രകടമാക്കാത്ത സ്നേഹം

കവിതജാബിർ നൗഷാദ്എന്റെ നെഞ്ച് ജീവനോടെ കുഴിച്ചു മൂടപ്പെട്ട സ്നേഹിതരുടെ ഖബർസ്ഥാനാണ് ദിനം പ്രതി അവിടെ പുതിയ മീസാൻ കല്ലുകൾ മുളയ്ക്കുന്നു. അതിന്റെ ഭാരം താങ്ങാനാകാതെ ഞാൻ തളർന്നു വീഴുന്നു.എന്റെ ഹൃദയത്തിൽ നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥന അവസാനിക്കുമ്പോൾ അവരൊക്കെയും ഖബറിൽ നിന്നെണീറ്റു വരും. എനിക്ക് വേണ്ടി തിരികൾ കത്തിക്കും ദിക്റ് ചൊല്ലും.അങ്ങനെ ഞാൻ മണ്ണിലേക്കടിയുമ്പോൾ അവരുടെ ഉള്ളിൽ ഒളിച്ചിരുന്ന...

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ " എന്നൊരു കവിതയുണ്ട്"പെട്ടെന്ന് ഒരു ചൂട് ഒരു കത്തൽ ഒരു ദാഹം. ഒരു ദഹനം ഇവിടെ അവസാനിക്കുന്നു എൻറെ മരണാനന്തര ചിന്തകൾ ശേഷം ചിന്ത്യം,അചിന്ത്യം ആരുണ്ടിവിടെ ചരിത്രത്തോട് സംസാരിക്കാൻ പോന്നവർ?കാലം വർഷമായും വർഷം മാസമായും ദിവസമായും ചുരുങ്ങിഒരു...

ഒറ്റപ്പെട്ട മനുഷ്യരും ഇടങ്ങളും

ഫോട്ടോസ്റ്റോറിഅരുൺ ഇൻഹാംകൂട്ടം തെറ്റി മേയുന്നവരെ പുറമെ നിന്നും നോക്കുമ്പോൾ ഒറ്റപ്പെട്ടവർ മാത്രമായി ചിലപ്പോൾ കാലം അടയാളപ്പെടുത്തിയേക്കാം. പക്ഷെ അവർ അവനവനോടൊപ്പം കൂടുതൽ ചിലവഴിക്കുന്നവരായിരിക്കാം. ഇഷ്ടമില്ലാഞ്ഞിട്ടും ചിലപ്പോൾ കൂട്ടത്തിൽ നിന്നും പുറത്തുകടക്കേണ്ടിവന്നവരും അവരിൽ...

ഇര: മനസ്സിന്റെ നേർക്കു തുറന്നുവെച്ച കണ്ണാടി

പ്രതികരണം കെ.ആർ. രാഹുൽ, പീച്ചിഎഴുത്തിന്റെ സാരസ്വത രഹസ്യം തിരിച്ചറിഞ്ഞിട്ടും പ്രതിഭ ധൂർത്തടിക്കുന്ന മടിയൻ എന്ന് 'ഇര' എഴുതിയ ശ്രീശോഭിനെ വിശേഷിപ്പിച്ചാൽ കുറ്റം പറയാൻ പറ്റില്ല. അദ്ദേഹം എഴുതിയിട്ടുള്ള കഥകളുടെ എണ്ണക്കുറവ് ...

American History X

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: American History X Director: Tony Kaye Year: 1998 Language: English'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം'അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ...

അവിഹിതം

കവിത മുഹ്സിൻ കൊടുന്നോട്ഇരുട്ട് ഇറങ്ങി നടക്കാൻ പറ്റിയ ഇടവഴിയാണ്. ചന്ദ്രൻ ചുരുട്ട് തെളിക്കാൻ കൂട്ടുനിൽക്കുന്ന ചാരനും. അയല്പക്കത്തെ കൊളുത്തിടാത്ത അടുക്കള  വാതിലിനടുത്ത് നിന്നാൽ കമലയുടെ കൊലുസ്സിന്റെ കിലുക്കം കേൾക്കാം. ഉടലൊതുക്കി ഉരസാതെ വേണം ഉള്ളിലെത്താൻ. വയസ്സൻ കാർന്നോരുടെ കൂർക്കം വലിയിലോ, കാലൻ ക്ലോക്കിന്റെ കുമ്പസാരത്തിനിടക്കോ മനസ്സുമാറി പിറകോട്ട് മടങ്ങരുത്. കമല കടന്ന് പിടിക്കുമ്പോൾ കുളിര് കോരി കിടന്നുറങ്ങുകയും അരുത്. എന്റെ...
spot_imgspot_img