ഫോട്ടോസ്റ്റോറി
അരുൺ ഇൻഹാം
കൂട്ടം തെറ്റി മേയുന്നവരെ പുറമെ നിന്നും നോക്കുമ്പോൾ ഒറ്റപ്പെട്ടവർ മാത്രമായി ചിലപ്പോൾ കാലം അടയാളപ്പെടുത്തിയേക്കാം. പക്ഷെ അവർ അവനവനോടൊപ്പം കൂടുതൽ ചിലവഴിക്കുന്നവരായിരിക്കാം. ഇഷ്ടമില്ലാഞ്ഞിട്ടും ചിലപ്പോൾ കൂട്ടത്തിൽ നിന്നും പുറത്തുകടക്കേണ്ടിവന്നവരും അവരിൽ ഉണ്ടായിരിക്കണം. അവർ നിശബ്ദരാണോ… അവരങ്ങനെ വലിയ ഭൂമികയിൽ തികച്ചും ഏകനായി ഏകയായി നിൽക്കുന്നത് ഞാൻ കാണുന്നു. ഞാൻ ഒറ്റക്കല്ല എന്ന് ഞാൻ അറിയുന്നു.
…
Nice clicks ❤