SEQUEL 96

The Green Mile

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Green Mile Director: Frank Darabont Year:1999 Language: English'ദ ഗ്രീന്‍ മൈല്‍' എന്നറിയപ്പെടുന്ന ജയിലിലെ ഓഫീസറായ പോള്‍ എഡ്ജ്കോമ്പും തടവുകാരനായ ജോണ്‍ കോഫിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ദ...

ഒറ്റച്ചോദ്യം – സന്തോഷ് കീഴാറ്റൂർ

സന്തോഷ് കീഴാറ്റൂർ / അജു അഷ്‌റഫ് "ഓടുന്നോൻ" അടക്കമുള്ള, അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ട്രോൾ ലോകത്തിന് താങ്കൾ 'മരിക്കുന്നോൻ' ആണ്. "മരണൻ" എന്നൊരു പേര് പോലും സോഷ്യൽ മീഡിയ തമാശരൂപത്തിൽ താങ്കൾക്ക് ചാർത്തിത്തരുന്നതായി കണ്ടിട്ടുണ്ട്....

മിഡ്‌നൈറ്റ് ഇൻ പാരീസ്- മഞ്ഞച്ചുഴികളും നീലച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം 14) ഡോ രോഷ്നി സ്വപ്ന "ഒറ്റക്കാവുമ്പോൾ ഇരുട്ടിലാവുമ്പോൾ ഉറക്കം വരാത്തപ്പോൾ ഞാൻ പഴയ കാലത്തേക്കിറങ്ങുന്നു " ---ആറ്റൂർ (കാഴ്ചക്കുറ്റം )2010 നിന്ന് ഒരാൾ ഭൂതകാലത്തിലേക്ക് എത്തുന്നു. ദാലിയും പിക്കാസോയും ഏർനെസ്റ്റ് ഹെമിംഗ് വെയും ലൂയി ബുനുവലും അയാളെ സ്വീകരിക്കുന്നു....രാത്രിയിൽ...

വിരസതയിലെ വിരുന്ന്

ഫോട്ടോ സ്റ്റോറി ഡോ. ഹന്ന മൊയ്തീൻ "ജീവിതത്തിന്റെ ദുരിതത്തിൽ നിന്ന് രക്ഷനേടാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് സംഗീതമാണ്. രണ്ടാമത്തേത് പൂച്ചകളും." പറഞ്ഞത് ഞാനല്ല. ബഹുവിഷയപണ്ഡിതനായ ആൽബർട്ട് ഷ്വൈറ്റ്സറിന്റെ വാക്കുകളാണിത്.ശരിയാണെന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. വിരസത നിറഞ്ഞ ദിവസങ്ങളിലേതോ...

The Miracle of Bern

പവലിയൻ ജാസിർ കോട്ടക്കുത്ത് " Gerd Muller's winner against Holland in 1974 is basically just a goal, as is Andreas Brehme's penalty against Argentina in 1990. But...

സ്വേഛാധിപതി

കവിത (മഞ്ജുൾ ഭരദ്വാജ് / ഹിന്ദി) മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ് അധികാരത്തിലേറിയത് എന്താണ് ജനപ്രീതി? ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ് അവിടെ സംസ്കാരം ഒളിച്ചുവെയ്ക്കപ്പെടുകയും അരാജകത്വം കൊടികുത്തി വാഴുകയും ചെയ്യുന്നുസ്വേഛാധിപതിയാകട്ടെ ജനവികാരം മാനിക്കാതെ ഒരുതരം ഉൻമാദാവസ്ഥയുടെ കൊടുമുടിയിലായിരിക്കും അധികാരത്തിന്റെ ഉൻമാദം കാരണം അയാളുടെ...

യുദ്ധഭൂമിയിലെ നായ്ക്കൾ

കഥ രജീഷ് ഒളവിലം "ഫ നായീന്റെ മോനെ" കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ തലയൊന്ന് ചരിച്ചുനോക്കി, തന്നെയല്ല എന്ന് ഉറപ്പ് വരുത്തിയതിന്...

‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ

കവിത നിസാം കിഴിശ്ശേരി  കൊന്ത്രമ്പല്ലുകളെ മുട്ടി നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല, കൊന്ത്രമ്പല്ലനൊരു കാമുകൻ റോഡരികെ നിർത്തിയ ബൈക്കിൻ്റെ കണ്ണാടിയിൽ നോക്കി *കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന് വായിക്കുക പോലും ചെയ്ത്, മനോഹരീ.. എൻ്റെ ഉന്തമ്പല്ലീ.. എന്ന് കൊന്ത്രമ്പല്ലുകാരിയായ കാമുകിയെ ഓർത്ത് ഓർത്ത് പാടുന്നത്.ഇതേ സമയം...

നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’

അനിലേഷ് അനുരാഗ് ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തീഷ്ണവചനമാണ് ശാപം. നരകാഗ്നിയിൽ നിന്ന് പിറവിയെടുത്ത ആയുധം പോലെ ശാപം വിക്ഷേപിക്കപ്പെടും....

സെക്സ് ടോയ് !

കവിതതാരാനാഥ്‌8 D യിലെ X 10 A യിലെ Y കാത്തിരിപ്പു കൂട്ടുകാരാണ്.തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന 9 A യിലെ U നേം V നേം കാത്തിരുന്നു കൂട്ടായതാണ് X ഉം Y ഉംഒരു ദിവസം കാത്തിരിപ്പും തയ്ക്കോണ്ടോവും കഴിഞ്ഞ് അവർ ഒരു...
spot_imgspot_img