SEQUEL 93

ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / അമൽ രാജ് ദേവ് ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ്...

അടുക്കിവെയ്‌പ്പ്

കവിതജയലക്ഷ്മി ജി ഞാനറിയുന്നൊരാൾ ഇന്നലെ ഇടറിയിറങ്ങി തിരിഞ്ഞുനോട്ടങ്ങൾക്കോ നെടുവീർപ്പിനോ ഇടംകൊടുക്കാതെ അയാൾ നടന്നകന്നു മൂന്ന് തവണ പേര് ചൊല്ലിവിളിച്ചിട്ടും, പ്രേതാത്മാവിനെപ്പോലെ കാലുകളില്ലാതെ തുഴഞ്ഞ് അയാൾ പോയി ഒരിക്കൽ എന്റെ സ്വപ്നത്തിൽ, ഒരു സ്യൂട്ട്കേസിൽ നിറയെ ഓർമ്മകളുമായി അയാൾ വീട്ടിൽ കയറി വന്നു ഓർമ്മകളിലൊന്നിനെയെങ്കിലും വാങ്ങി വളർത്താൻ എന്നോടു...

വൃത്താകൃതിയിൽ ഒരു തവള

കവിത അജിത് പ്രസാദ് ഉമയനല്ലൂർപണ്ട് പള്ളിക്കൂടത്തില് പഠിക്കുമ്പോ വൈകുന്നേരത്തെ കൂട്ടമണിയൊച്ച കേട്ടാപ്പിന്നെ ബാഗും തൂക്കിയൊരോട്ടമുണ്ട്. ആ ഓട്ടമവസാനിക്കണത് ഇറക്കമിറങ്ങി തൊടികടന്നു വരണ ആളൊഴിഞ്ഞ തീട്ടപ്പറമ്പിലെ തോട്ടിൻകരേലാണ്.തോടിനിരുവശവും ഭിത്തീം ചുമരുമൊന്നും കെട്ടിപ്പൊക്കാഞ്ഞ് ഒണ്ടായിരുന്ന കയ്യാല മണ്ണിടിഞ്ഞ് തോടൊരു ജലമാർഗ്ഗമായി ഒഴുകിയിരുന്ന കാലം.തൂറാൻമുട്ടി വരുന്നോർക്കൊക്കെ എളുപ്പത്തിൽ കാര്യം സാധിക്കുവാൻ അവിടം പറ്റിയ ഇടമായിരുന്നു.അന്നുകൊറെ മീനുകള് ആകാശം...

അന്തിഗന്ധ

ഗോത്രകവിതബിജേഷ് ബാലൻ ബത്തേരി പാതിരകാറ്റിലായി മണമെഴുതി പൂനിലാ ചന്ദ്രനെ താഴെയാക്കാൻ പൂവിരിക്കാരിക്കും നാണമായി പാതിരാ പൂഗന്ധം തേടി വിണ്ണിലെത്താൻ പെയ്യും മഴ മഴ മുടിന്നാരുനീട്ടി ...ലളിതാഗീതമേറ്റ് മൂളിയും താളിയും ആലോലവായുവിൽ സിരസാട്ടിയും, ഇളയമകൾ പൂമൊട്ടുകൾക്കൊപ്പം ലീലകളാടും ദിനവും രാവിൽ.ആരും കൊതിക്കുമാ പൂമൊട്ടൊന്നു കാണാൽക്കൊതി പൂട്ടിടും വൈകാതെ വേഗസൂര്യൻ കാണൽ...

കപ്പാരവങ്ങൾ

ഫോട്ടോസ്റ്റോറി രശ്മി ഫ്രെയിംലെൻസ്‌ കാണുന്നതെല്ലാം ക്യാമറക്കണ്ണിൽ ഒപ്പിയെടുക്കുന്നത് എന്നുമെനിക്ക് ഒരാനന്ദമാണ്. ആ സന്തോഷം ഫോട്ടോഗ്രഫിയോടുള്ള കടുത്ത ഇഷ്ടമായി വളർന്നതിനാലാണ് ഇന്ന് ഖത്തറിൽ ഈ മേഖലയിൽ (ഫോട്ടോഗ്രാഫറായി ) ജോലി ചെയ്യാനെനിക്ക് സാധിക്കുന്നതും. ഈ മേഖലയെ പറ്റി...

എയർ ഇന്ത്യ

കവിതകെ.ടി അനസ് മൊയ്‌തീൻ മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി മൈതാനത്തു നിന്നും അടിച്ചുയർത്തിയ പന്ത് പൊട്ടിയ കണ്ണാൽ ഒരു എയർ ഇന്ത്യ കണ്ട് നിലവിളിച്ച് എന്റെ ഗോൾ വലക്കകത്ത് വന്ന് പുതച്ചുമൂടിക്കവെ, മഹാനായ പന്തുകളിക്കാരൻ സുൽഫിക്കർ അലി കോർണറിൽ മുട്ടിലിരുന്ന് അതിന്റെ പേടിയാഘോഷിക്കുന്നു.വിസിലൂതിപ്പറക്കും ലെഫ്രി വാറ്റുകാരൻ ദിവ്യൻ. വൈകി വൈകി വാങ്ക് പെനയുന്നു. ചുറ്റിയ...

നാട് കടക്കും വാക്കുകൾ – ‘യക്ഷി’

അനിലേഷ് അനുരാഗ്ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ - പ്രതികരണങ്ങളെ മാറ്റിനിർത്തിയാൽ, ഭയം, സംസ്കാരം നമ്മളിൽ ആദിയിൽ നട്ട വിത്തിൻ്റെ അസമയത്തുള്ള പുഷ്പിക്കലാണ്....

ഇലകളും പക്ഷികളും കണ്ണുകളും കലർന്ന സ്വപ്നത്തിലേക്കയാൾ എന്നെ ഉണർത്തി

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 11 ഡോ. രോഷ്നി സ്വപ്ന Put some dreams, magic, reality into a glass and shake it that's my cinema"ചിലപ്പോൾ കാഴ്ചയുടെ വേറിട്ട ചില സൗന്ദര്യശാസ്ത്ര സമീപനങ്ങൾ നമ്മെ...

നോമ്പ് തുറയും വാപ്പാട്ത്തെമ്മീ, മ്മാട്ത്തെ വാപ്പീ…

ഓർമ്മക്കുറിപ്പ് സുബൈർ സിന്ദഗിഇത് പ്പെന്ത് തലക്കെട്ട ഈ ചെങ്ങായി കൊടുത്തുക്കണത് എന്നൊരു ചിന്ത മനസ്സിൽ വന്നിട്ടുണ്ടാവും അത് ഞാൻ വഴിയേ പറയാം. ബേജാറാവണ്ട.കുട്ടിക്കാലത്തെ നോമ്പോർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ നോമ്പ് തുറയും...

അഭിനയത്തിന്റെ ആത്മസാക്ഷാത്കാരങ്ങൾ

അനുസ്മരണം സതീഷ്. കെ. സതീഷ് "മരണം രംഗബോധമില്ലാത്ത കോമാളി"യാണെന്ന് ആരാണ് പറഞ്ഞത്?. ചിലവാക്കുകൾ നിരന്തരം പറഞ്ഞും പ്രയോഗിച്ചും ക്ലീഷേയായതാണ്. എന്നാൽ ചിലപ്പോൾ, ഇത്തരം വാക്കുകൾ അന്വർഥമാകാറുമുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺഹാളിൽ ലോകനാടകദിനത്തോടനുബന്ധിച്ചുള്ള, 'നാടക്' ന്റെ...
spot_imgspot_img