SEQUEL 89

ആനന്ദച്ചിന്ത്

കവിത സാജിദ എസ്. എ. പി കിടപ്പിലായി വീടകങ്ങളിലൊതുങ്ങിപ്പോയവരിലേക്ക് ചെല്ലുമ്പോൾ കുളിരാശ്വാസത്തിന്റെ തെളിനീരുകൊണ്ട് ചുവപ്പിച്ച ചുണ്ടിനാൽ നീ മധുരമാമൊരു ആനന്ദച്ചിന്ത് പൊഴിക്കണം. അതിൽ സ്നേഹത്തിന്റെ മുത്തുകളും പ്രത്യാശയുടെ നിലാക്കഷ്ണവും തൊങ്ങലായി ചേലൊപ്പിക്കണം. വിറകൊള്ളുന്ന കൈത്തണുപ്പിനെ കോർത്തെടുത്ത്‌ നിന്റെ ഉടൽച്ചൂടിനോടണയ്ക്കണം. നടവഴിയിലെ മതിലുകൾ, നടക്കല്ലുകൾ പോലും അവരെ കാണാനാവാത്തതിന്റെ പരിഭവം പറയുന്നെന്ന് പതിയെ പറയണം. അവരുടെ സുകൃതപ്പുടവകളിൽ, പുറകെ...

Tar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Tar Director: Todd Field Year: 2022 Language: English, German, French ബെര്‍ലിന്‍ ഫിലാര്‍മോണികിന്റെ ആദ്യത്തെ വനിതാ മ്യൂസിക് കണ്ടക്ടര്‍ ആണ് ലിഡിയ താര്‍. പേഴ്‌സണല്‍ അസിസ്റ്റന്റായ ഫ്രാന്‍സെസ്‌ക, ഭാര്യയായ ഷാരോണ്‍,...

കാംബ്ലി കരഞ്ഞ രാത്രി, ഇന്ത്യയും

പവലിയൻ ജാസിർ കോട്ടക്കുത്ത്   ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം കരഞ്ഞ, ഹൃദയം പൊട്ടിപ്പോയ മത്സരം ഏതായിരിക്കും? ഞാൻ പറയും അത് 1996 ലോകകപ്പിലെ ശ്രീലങ്കയുമായുള്ള സെമി ഫൈനൽ മത്സരം ആയിരിക്കുമെന്ന്. ഇന്ത്യയുടെ സ്വന്തം മണ്ണിൽ, ഈഡൻ...

സൂര്യാസ്തമയങ്ങൾ

കവിത സ്നേഹ മാണിക്കത്ത് സൂര്യാസ്തമയങ്ങൾ കടും നിറം നൽകിയ ഓർമ്മകളിൽ ഹൃദയസ്പന്ദനങ്ങൾക്കും കാല്പനികതയ്ക്കും ഒരിടം നൽകി ചിന്താമഗ്നയാകുന്ന നിമിഷത്തിൽ നിങ്ങളുടേതായിരുന്ന മനുഷ്യരെ വഴിയോരത്തെ മരപ്പീടികയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രംഗം ആയിരം തവണ നാടകം കളിച്ചു നോക്കുക. നിങ്ങളുടെ ശ്വാസത്തിന്റെ ഗന്ധം മണത്തു ചുണ്ടിലേക്കും കഴുത്തിലേക്കും മീൻ ചുംബനങ്ങൾ ഏകാൻ, അവരുടെ മീശത്തുമ്പുകൾ, ദൃതി കാണിക്കുന്ന നിമിഷങ്ങൾ ഓർക്കുക നിങ്ങളുടെ ശബ്ദം ഉന്മാദമായി അവരിൽ നിറഞ്ഞ നിഴൽ സംഭാഷണം ഓർക്കുക അപ്രതീക്ഷിതമായി അവരുടെ പുതിയ കാമുകിയുമൊത്ത് ഒരേ പരീക്ഷ...

സ്വപ്‌നങ്ങൾ… ഉണർച്ചകൾ…. അദൃശ്യതയുടെ ദൃശ്യങ്ങൾ

ഡോ. രോഷ്‌നി സ്വപ്‌ന ആത്മാവിന്റെ പരിഭാഷകള്‍ 8 (മൈക്കലാഞ്ചലോ അന്റോണിയോണി) I am neither a sociologist nor a politician.. All I can do is imagine for myself what the future will be like സിനിമ...

ആത്മായനം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 2021 ഒക്ടോബർ 17. ജനലിന് പുറത്ത് തുലാവർഷം പെയ്തൊഴിഞ്ഞ തെളിമാനം. മരങ്ങൾക്കിടയിലൂടെ സൂര്യൻ്റെ പൊൻവെളിച്ചം. ശിഖരങ്ങളിൽ പച്ചപ്പിൻ്റെ തുടിപ്പുകൾ. തളിരിലകളുടെ വസന്തങ്ങൾ. തെങ്ങോലകളുടെ മയിലാട്ടം. വേലിത്തലയ്ക്കൽ നിന്നും എത്തി നോക്കുന്ന ചെമ്പരത്തി...

ചുവർ ചിത്രം

കവിത യഹിയാ മുഹമ്മദ് ഞാനൊരു ചിത്രകാരനാവണമെന്ന് എന്നേക്കാളും ശാഠ്യം അവൾക്കായിരുന്നു. കോളേജ് വരാന്തയിൽ ആളൊഴിഞ്ഞ ഗോവണിക്ക് ചുവട്ടിൽ നിന്ന് ചുണ്ടുകൾ കൊണ്ട് ഞാനൊന്നവളെ വരയ്ക്കാൻ ശ്രമിച്ചു. നിനക്ക് ചിത്രമെഴുതാൻ ഞാൻ തന്നെ ഒരു പ്രതലമാവാമെന്ന് അവൾ കുണുങ്ങിച്ചിരിച്ചു. ഞാൻ ചിത്രകാരനായി അവൾ ചുവരും പൂക്കളെ വണ്ടുകൾ എന്ന പോലെ ഏതു ചിത്രകാരനെയാണ് ചുവരുകൾ ഭ്രമിപ്പിക്കാത്തത് ആദ്യം ഞാനവളിൽ നാണത്തെ വരച്ചു. പിന്നെ കാമത്തെയും. പുറത്തുചാടിയ...
spot_imgspot_img