SEQUEL 71

ഹൈക്കു കവിതകൾ

കവിതസതീഷ് കളത്തിൽ 1. പാതാളത്തിലെ പണം ശർക്കര നൂലിന്നറ്റത്തെ ദുര ചിരിക്കുന്ന ദൈവം.2. ആകാശത്തെ പട്ടം ഭൂമിയിൽ, പൊട്ടിയ നൂല് മനസിലെ ചിത.3. രക്തം പുതഞ്ഞ തറ ചിലയ്ക്കുന്ന ഘടികാരം കഴുമരം കാത്തിരിക്കുന്ന കബന്ധം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

പൂക്കളും പൂമ്പാറ്റകളും

ഫോട്ടോസ്റ്റോറി റുബിന എസ് എൻ ഞാൻ റുബിന എസ് എൻ, കൊല്ലം സ്വദേശി. ഫോട്ടോഗ്രാഫി ഏറെ ഇഷ്ട്ടം. ജീവിതത്തിൽ നിറങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്?. പല നിറത്തിലും രൂപത്തിലും ഭംഗിയിലും നമ്മുടെ മനസ്സുകവരുന്ന എത്ര എത്ര പൂക്കളും...

അബ്രീദയുടെ അറ്റമില്ലാത്ത അലച്ചിലുകൾ

വായന ശബാബ് കാരുണ്യം ഏറെ അപ്രതീക്ഷിതമായാണ് 'ലിറ്റാർട്ട്' പ്രസിദ്ധീകരിച്ച അബ്രീദാ ബാനുവിന്റെ 'കറക്കം' കറങ്ങിത്തിരിഞ്ഞ് കയ്യിലെത്തുന്നത്. വായിക്കുമ്പോൾ പ്രത്യേകിച്ച് മുൻധാരണകളോ വിശേഷപ്പെട്ട ഒരു പുസ്തകമാണെന്ന പ്രത്യേക പരിഗണനയോ ഇല്ലാതിരുന്നതിനാൽ വായനാനുഭവം കുറച്ചുകൂടി സ്വതന്ത്രമായി.ഒരു സാധാരണ യാത്രാവിവരണ...

തോട്ടോഗ്രഫി 13

പ്രതാപ് ജോസഫ് If you'r pictures aren't good enough, you're not close enough "Robert Capaകാലുകളാണ്‌ ഏറ്റവും മികച്ച സൂം ലെൻസുകൾ എന്ന് പറയാറുണ്ട്‌. എത്ര കൂടിയ സൂം ലെൻസായാലും അതിനൊരു...

ഭക്തിയും വിഭക്തിയും ; ഇലന്തൂരിലേക്കുള്ള ദൂരം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി  കേരളത്തെ നടുക്കിയ ഇലന്തൂരിലെ ഇരട്ട നരബലി വാർത്തകളുടെ ഭീതിയും തീയും പുകയും പെട്ടെന്ന് കെട്ടടങ്ങുന്ന മട്ടില്ല. ചാനലുകാരും ജനങ്ങളും ആ പൈശാചിക കൃത്യം നടന്ന വീട്ടിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ജനത്തിരക്ക് പരിഗണിച്ച് നരബലി...

The Diving Bell and the Butterfly

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Diving Bell and the Butterfly Director: Juliam Schnabel Year: 2007 Language: French'ഒരു നാവികന്‍ തീരം അപ്രത്യക്ഷമാവുന്നത് നോക്കി നില്‍ക്കുന്നത് പോലെ, ഞാനെന്റെ ഭൂതകാലം അകന്നുപോകുന്നത് കാണുന്നു,...

ഡീജെ

കവിത താരാനാഥ്‌. ആർഒരു കഷണം കാന്തത്തിന് ഒരു പിടി മണലിൻന്മേൽ ഉളവാകും സ്വാധീനം ? ഒരു പൈഡ് പൈപ്പർ ഊതുന്നൊരു നാദത്തിൻ അനുധാവന ശബ്ദം ? പ്രാചീന തപസ്വികൾ തൻ ആവാഹന സിദ്ധി ?* * *ആ പാട്ടിൽ ഞാൻ കാറ്റത്തുലയുന്നൊരു കാറ്റാടി വരിവരിയായ് നിരനിരയായ് ആടുന്നുണ്ടൊരുപോലെ ഒരു കടലിൻ തീരം പോൽ ഒരു...

ആർ എസ് എസിന്റെ ക്രൈസ്തവ സ്നേഹം ; സത്യമോ മിഥ്യയോ?

ലേഖനം സുജിത്ത് കൊടക്കാട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദുത്വ ആശയങ്ങൾ ഭയാനകമാം വിധം രാജ്യത്ത് പിടിമുറുക്കുകയാണ്. 1992 ഡിസംബർ 6 ന് ഇന്ത്യൻ മതേതരത്വത്തിന്റെ മകുടോദാഹരണമായ ബാബറി മസ്ജിദ് ആർ എസ് എസിന്റെ കർസേവകന്മാർ തകർത്തെറിഞ്ഞ...

ട്രോൾ കവിതകൾ – ഭാഗം 25

വിമീഷ് മണിയൂർ പാട്ട് ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല...
spot_imgspot_img