SEQUEL 58

ട്രോൾ കവിതകൾ – ഭാഗം 12

ട്രോൾ കവിതകൾ – ഭാഗം 12 വിമീഷ് മണിയൂർ കരുണ 2.0 ടൈറ്റാനിക് സിനിമ കാണുകയായിരുന്നു മണിയൂരിലെ കാറ്റ്. പെട്ടെന്ന് കൈവിടർത്തി കപ്പലിൻ്റെ തുമ്പത്ത് നിൽക്കുന്ന ജാക്കിനും റോസിനും മുകളിലൂടെ കടന്നുപോകുന്ന കടൽക്കാറ്റിനോട് മണിയൂരിലെ കാറ്റിന് പ്രണയം...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....

ആളുകളങ്ങനെ പലതും പറയും..

ഗസൽ ഡയറി ഭാഗം 7   മുർഷിദ് മോളൂർ ജീവിതയാത്രാമംഗളങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. നിങ്ങളുടെ ശരികളിൽ ജീവിക്കാനുള്ള സ്നേഹോപദേശം.. കുച്ച് തോ ലോഗ് കഹേങ്കെ.. ആളുകളങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും.. അവർക്കറിയാവുന്നത്, അങ്ങനെ പറയാൻ മാത്രമാണ്. ലോഗോൻ കാ കാമ് ഹേ, കഹ്‌നാ.. പരിപൂർണ്ണരായി,...

വെളിപാട്

കവിത ശിവൻ തലപ്പുലത്ത്‌ സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട് കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾ ഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട് ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട് ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നു അക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

കഥാന്തരം

കഥ സൗമിത്രൻ “ഞാൻ തുരുമ്പ് വിറ്റ് ജീവിച്ചോളാ”മെന്നും പറഞ്ഞ് പള്ളിക്കൂടത്തിൻ്റെ പടിക്കൽ കാർക്കിച്ച് തുപ്പി പടിയിറങ്ങിപ്പോയ ആറാംക്ലാസ്സുകാരൻ കോയ, കോയാക്കയായി വളർന്ന് പന്തലിച്ചതിൻെറ പെരുക്കം രമേശൻ അറിഞ്ഞത് പുഴക്കരയിലെ അയാളുടെ ബംഗ്ലാവിൻ്റെ പണിയുടെ മേൽനോട്ടക്കാരനായി എത്തിയതില്പിന്നെയാണ്....

ഇന്ത്യയെ ബുദ്ധമയമാക്കാന്‍ ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത നടപടികള്‍ എന്തൊക്കെ?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് - പ്രതിവിധി ബുദ്ധമതമോ? ഭാഗം - 4 അജിത് വാസു ഇന്ത്യയും ബുദ്ധനും ലോകത്തിന്‍റെ കണ്ണില്‍ ലോകത്തിന്‍റെ കണ്ണില്‍ ഇപ്പോഴും ഇന്ത്യ അഥവാ ഭാരതം 'ബുദ്ധന്‍റെ നാട്' (land of...

ജീവനേ നിനക്കെന്തു പേരിടും

കവിത വിജേഷ് എടക്കുന്നി നീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട് പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ മെത്തയിൽ നീയൊരു കടൽമത്സ്യം നിഗൂഢതകളുടെ കന്യക ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ നമുക്കൊരേ വേഗം, തുഴ താളം നുരഞ്ഞു പൊങ്ങുമതേ വികാരം വിചാരം നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ ചതുപ്പിൽ നീ നെയ്തെടുത്ത നിലാവെളിച്ചങ്ങൾ നിശബ്ദം, നീയുറങ്ങുമ്പോൾ നിത്യതേ...

The Circle

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: The Circle Director: Jafar Panahi Year: 2000 language: Persian സിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....

ഇലവഴികൾ

ഫോട്ടോ സ്റ്റോറീസ് പ്രതാപ് ജോസഫ് "It is an illusion that photos are made with the camera… they are made with the eye, heart, and head.” -Henri Cartier-Bresson ഫോട്ടോഗ്രാഫി...

ഏകാന്തതയുടെ വേഗമളക്കുന്ന കവിതകൾ (കരുണാകരന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്‌ന For me, beauty is a physical sensation. ബോർഹസ് സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ അത് കവിതയിലും ബാധകമാണ് എന്ന് തോന്നുന്നു. വളരെ കുറച്ച് എഴുതുകയും ആ എഴുത്തുകളിലൂടെ വളരെയേറെ പറയുകയും ചെയ്യുന്ന കവിയാണ് കരുണാകരൻ....
spot_imgspot_img