SEQUEL 51

മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഏഴാം ഭാഗംഅനിലേഷ് അനുരാഗ്വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴുമൊരു ബാധ്യതയും, പ്രാരാബ്ദവുമായി മാറാറുണ്ട്. നിരവധി കാരണങ്ങളുള്ള ഒരു വിരോധാഭാസമാണ് വളർച്ചയിലെ ഈ...

അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ചതെന്തിന് ?

ലേഖനപരമ്പര ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ് പ്രതിവിധി ബുദ്ധധമ്മമോ? ഭാഗം 1 അജിത് വാസു ആമുഖം സാമൂഹിക ജീവിതം വളരെ ദുസ്സഹമായ ഒരു ഇന്ത്യയാണ് ഇന്ന് നമുക്കു മുന്നില്‍ ഉള്ളത്. ജാതി, മതം, വര്‍ഗീയത, വെറുപ്പ്, കലാപം ആള്‍ക്കൂട്ടകൊലപാതകങ്ങള്‍,...

രണ്ട് കവിതകൾ

വിജയരാജമല്ലിക 1. നിന്റെ മുഖം തലയറ്റ തീവണ്ടികൾ പോലെ ഏതോ അജ്ഞാത സ്റ്റേഷനിൽ വെന്തുരുകും പകലിൽ ഇന്നലെയുടെ പാളങ്ങളിൽ അങ്ങനെ മലർന്നു കിടപ്പു ഞാനും മൗനവുംഇടയ്‌ക്കെപ്പോഴോ ചാറിയ വേനൽ മഴയിൽ വരണ്ട ചുണ്ടിൽ വിടർന്ന ചിരിയിൽ ഓർത്തുപോയി ഞാൻ നിന്റെ മുഖം! 2. അടയുമ്പോൾ കണ്ണുതുറന്നിരിക്കാനായി പൊരുതുമ്പോഴെല്ലാം കണ്ണുമുറുക്കെ പൂട്ടുന്നവർആകെ അടഞ്ഞാൽ പിന്നെ,അഞ്ജലികൾ അനുശോചനങ്ങൾ അവാർഡുകൾവിചിത്രം മാനവം.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...

ചാക്കാല

കഥഡോൺ ബോസ്‌കോ സണ്ണിരാവിലെയുള്ള ഓശാനക്കുർബാനക്ക് പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്. "ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?""ആര്ടെ ചാക്കാല?" സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്ക് നോക്കി. മറുപടി...

കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

പണിയ ഗോത്രഭാഷാകവിത ഹരീഷ് പൂതാടി ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു...

ഇരുവശത്തേക്കും DNA പിന്നിയിട്ട പെൺകുട്ടി

കവിത താരാനാഥ് "ഒടുക്കം അടക്കുമ്പോളേലും നിനക്ക് അടക്കവും ഒതുക്കവും ഒണ്ടാകുവോടീ ? " എന്ന പ്രാക്ക് പ്രാവിന്റെ "പ്രാ", വാക്കിന്റെ "ക്ക്" എന്നിവ ഉള്ളതിനാൽ പുറകേ പറന്നു വന്നു ശകാരച്ചെപ്പിയടഞ്ഞ ചെവിയിൽ കൊത്തിയപ്പോൾ ഉള്ളൊന്നു കുടഞ്ഞ് അവൾ നന്നാവാൻ തീരുമാനിച്ചു. നന്നാവുമ്പോൾ അടിസ്ഥാനം തൊട്ട് വേണം. അവൾ DNA എടുത്ത് മെഴുക്കു പുരട്ടി മെടഞ്ഞിട്ടു ! ഇരു...

ഐലന്റ് ഓഫ് ലൗ – ഭാഗം 2

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്‌വീണ്ടും റോഡ്രിഗസ് അത് തന്നെ ചിന്തിച്ചു. ഇത്ര പെട്ടന്ന് എന്നെ മനസിലാക്കിയെടുക്കാൻ അയേഷക്ക് എങ്ങനെ കഴിഞ്ഞു ?റോഡ്രിഗസ് ആദ്യമത് പറഞ്ഞത് സുഹൃത്ത് ക്ലമന്റിനോടാണ്. റോഡ്രിഗസിന്റെ പ്രതീക്ഷയോടെയുള്ള സംശയത്തിനെ പരിഹസിച്ചു...

Djam – 2017

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്സംഗീതമയമാണ് ടോണി ഗാറ്റ്‌ലിഫിന്റെ സിനിമാലോകമത്രയും. ജാം ഒട്ടും വ്യത്യസ്തമല്ല. ജാം എന്ന പെണ്‍കുട്ടി തന്റെ അമ്മാവന്റെ മോട്ടോര്‍ബോട്ടിന്റെ ചില ഭാഗങ്ങള്‍ തേടി ഗ്രീസില്‍ നിന്നും ഇസ്താംബൂളിലേക്ക് യാത്ര ചെയ്യുന്നതാണ്...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

എന്നെ എന്നിൽ തന്നെ കൊളുത്തിയിടുന്നു എന്ന് ഒരു കവി (സെബാസ്റ്റ്യന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നചൈനയിലെ അവസാന രാജവംശ കാലത്തെ കവിതകളും കുറിപ്പുകളും അടങ്ങിയ ഒരു പുസ്തകമുണ്ട്. Tai Lin Chi എന്നാണ് ആ പുസ്തകത്തിന്റെ പേര്. 1644-1911കാലഘട്ടമാണ് പ്രതിപാദ്യം. അതിലെ ഒരു...
spot_imgspot_img