SEQUEL 36

“കാതോര്‍ത്തു നില്‍ക്കുക” – ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട’വരി’കള്‍

ലേഖനം ശ്രീജയ സി.എം കവിത എല്ലാ കാലത്തും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ, വഴികളെ, വ്യക്തിപരമോ സാമൂഹികമോ ആയ ജൈവികതയെ പിന്തുടരുന്നുണ്ട്. അവനവന്‍റെ/അവളുടെ നിലനില്പിന്‍റെ പരിച്ഛേദങ്ങളുടെ ബിംബങ്ങള്‍ കവിതയിലും കടന്നുവരികയും തന്‍റെ ഇടങ്ങളില്‍ കാല്പനികതയെ അവശേഷിപ്പിച്ചുകൊണ്ടു തന്നെ ആധുനികതയെ...

സ്വാലിഹ : നല്ല നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ.

ലേഖനം അനുശ്രീ കണ്ടംകൈ ന്യൂ വേവ് ഫിലിം സ്കൂൾ, കാലിക്കറ്റ്‌ വിധ്യാർഥിയായ അമൽ ആധിത് എൻ ടി സംവിധാനം ചെയ്ത 15 മിനിറ്റ് ദൈർഗ്യമുള്ള ഹ്രസ്വ ചിത്രമാണ് ഫോർ എ ബെറ്റർ ടുമാറോ (For A...

ഭൂമിയിലെ ഒച്ചകൾ

കവിത അജിത് പ്രസാദ് ഉമയനല്ലൂർ            ഭൂമിയിലേക്കൊന്നു കാതുകൂർപ്പിച്ചാൽ നാരിനോളം പോന്ന ചില ഒച്ചകൾ കേൾക്കാം. കാതിന്റെ ദിശമാറും തോറും ഒച്ചകളുടെ കയറ്റിറക്കങ്ങൾ കൂടിയും കുറഞ്ഞുമിരിക്കും. പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ, പുല്ലുകളുടെ ഭൂമിയിൽ കിളിർത്ത വേരുകളുടെ, വെയിലിനെ ഒപ്പിയെടുക്കുന്ന മണ്ണിന്റെ ചില ഒച്ചകൾ കേൾക്കാം. വിത്തുപൊട്ടുന്നതിന്റെ പൂവ് ചിരിക്കുന്നതിന്റെ ഇല അടർന്നു വീഴുന്നതിന്റെ കുറച്ചുകൂടി വലിയ...

നേർച്ച

ഫോട്ടോ സ്റ്റോറി സുർജിത്ത് സുരേന്ദ്രൻ കോഴിക്കോട് ബീച്ചിന്റെ തെക്ക് ഭാഗത്തുള്ള ഇടിയങ്ങര എന്ന പ്രദേശത്ത് 'ഷേക്ക് മസ്ജിദ് പള്ളിയിൽ വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് 'അപ്പവാണിഭ നേർച്ച. ഷെയ്ഖ് മാമുഖ്യ എന്നറിയപ്പെടുന്ന അബുവാഫ...

തണുത്ത വൈകുന്നേരത്ത്

കവിത ഗായത്രി സുരേഷ് ബാബു വളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു. തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ വൈകുന്നേരം. അയാളന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു. കട്ടിലിന്റെ തലക്കലുള്ള സ്റ്റൂളിൽ പാതി കുടിച്ചുവച്ച കട്ടനും...

സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ

ആദിത്യൻ സമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ അടിസ്ഥാനത്തിലാണ് രൂപീകരിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ ജാതി കേന്ദ്രീകൃതമായ സാമൂഹ്യ യഥാർഥ്യമാണ് നിലനിൽക്കുന്നത്....

ഉറുമ്പുകളുടെ റിപ്പബ്ലിക്

കവിത സായൂജ് ബാലുശ്ശേരി സുബേഷ് പത്മനാഭൻ എഴുതപ്പെട്ടിട്ടുണ്ടോയെന്ന് തീർച്ചയില്ലെങ്കിലും ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന ഉറുമ്പുകളുടേതാണ് എണ്ണിത്തിട്ടപ്പെടുത്തി പൗരത്വ രേഖ നൽകാൻ കഴിയാത്തത്ര ജനതയുണ്ടെങ്കിലും ഉറുമ്പുകളുടെ റിപ്പബ്ലിക്കിൽ നാളിതുവരെ റേഷൻകടകളിലോ ബിവറേജുകളിലോ എന്തിനധികം പാർട്ടി ഓഫീസുകളിൽ പോലും ആരും ഊഴം തെറ്റിച്ചു മുന്നിൽ കടക്കാൻ ശ്രമിച്ചിട്ടില്ല. അത്ര വിശാലമാണ് ആ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ...
spot_imgspot_img