SEQUEL 24

വെച്ചു കുത്തൽ

കവിത വിമീഷ് മണിയൂർ 1. വെച്ചു കുത്തൽ നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ കണ്ണാടിയിലെന്നെ കണ്ടോ? നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ കുത്തിയ പച്ച നീ കണ്ടോ? കണ്ടില്ലയെങ്കിൽ പരാതികളില്ല, നിന്നിൽ വെച്ചു കുത്തിക്കൊണ്ടിരിക്കാം. 2. ആറു ചക്രത്തിന്റെ വണ്ടീ എത്ര ബക്കറ്റ് കണ്ണീർ നിന്റെ തെങ്ങിൻ തടത്തിലൊഴിച്ചൂ എത്ര മരങ്ങൾ...

ഇര

കഥ ശ്രീശോഭ്കാഴ്ചയ്ക്ക് അസ്വാഭാവികത തെല്ലുമില്ലാത്ത നിർദോഷമായ ദേഹോപദ്രവങ്ങളിലൂടെയായിരുന്നു മാത്യൂസ് നിരഞ്ജനക്കുമേൽ അധീശത്വം സ്ഥാപിച്ചത്. ആദ്യമാദ്യം അശ്രദ്ധമായി അതവഗണിച്ച നിരഞ്ജന, പിന്നെ പിന്നെ നവലിബറൽ കാലത്തെ ബഹുഭൂരിപക്ഷം ഇരകൾക്കും സംഭവിക്കുന്നതുപോലെ കരുത്തന്റെ കൈയേറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട് ആ...

എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ജയൻ k.c.യുടെ കവിതകളുടെ വായനഡോ. രോഷ്നി സ്വപ്ന“There is a time for many words, and there is also a time for sleep.”Homer, The Odysseyമരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ...

കൊളംബസിന്റെ ബന്ധുവിന്റെ ശവക്കല്ലറ തൃശൂരിൽ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിവളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

പ്രതികരണം

“ചോരയ്ക്ക് ചോര തിരിച്ചറിയാൻ എളുപ്പമായതുകൊണ്ടാണ് നിങ്ങൾക്കും എനിക്കും ദസ്തയേവ്സ്കിയുടെ ചോരയറിയാനാവുന്നത്.” ദസ്തയേവ്സ്കിയുടെ ചോരഗന്ധം എന്ന  കെ.അരവിന്ദാക്ഷന്റെ  ലേഖനം ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിലൊരാളായ  ദസ്തയേവ്സ്കിയെ കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകളിലൊന്നായിത്തന്നെ കണക്കാക്കാം. സ്വന്തം...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ ചുട്ടപ്പോൾ, കൃഷ്ണമണിയിൽ ചൂണ്ട കൊരുത്ത് ഇമവെട്ടാതെ നേരോരുത്തൻ സെൽഫിക്കാരന്റെ കണ്ണുകൾ പിഴുതെടുത്ത് അന്ത്യകൂദാശ ചൊല്ലി, അമ്മക്കൂട്ടിലൊരു സത്യലോകം തേടിയൊളിച്ചു ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

പാട്ടിൽ

കവിത ടി.പി.വിനോദ്ആബിദാ പർവീൺ പാടുന്ന പാട്ടിൽ ആഴങ്ങളലകളായ് മേലോട്ട് പുളയുന്നു. നിമിഷങ്ങൾ വിണ്ടതാം വിടവുകൾ തോറും നാദങ്ങളിൽ നിന്ന് നാഡികളെത്തുന്നു. വാക്കുകൾ വാക്കുകൾ ചിറകടിയൊച്ചകൾ, വരികൾ തീരുന്നിടം പൊരുളുകൾ ചേക്കുകൾ ആരിൽ നിന്നാരാവാം പാറിപ്പടരുന്നു? ആരിൽ നിന്നാരോ കൂട്ടിലേക്കണയുന്നു? പാട്ടിനുള്ളിൽ പാട്ട്...

പാർത്ഥചരിതം

കഥ രജീഷ് ഒളവിലംകാലിലെ നീറ്റൽ കൂടി വരുന്നതുപോലെ, "ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ കഥാപാത്രം പോലെ കുഴികൾ ചാടിക്കടക്കാനും കുത്തിയൊഴുകുന്ന പുഴ നീന്തിക്കടക്കുവാനും എനിക്ക് സാധിച്ചിരുന്നു". നാട്ടിലെ...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...
spot_imgspot_img