SEQUEL 24

കൊളംബസിന്റെ ബന്ധുവിന്റെ ശവക്കല്ലറ തൃശൂരിൽ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിവളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ...

ബേത്തി

റാവുളഭാഷാ കവിത സുകുമാരൻ ചാലിഗദ്ധഅല്ലക്കിണാവാ ബാവെൻ്റ - മൈത്തിനിപ്പെണ്ണു ചന്തപ്പലാ... ബളളിറുക്കാവില ബളെമു പോറാ ബാവിലിയക്കിൻ്റ ചിന്തെമു പോറാചിക്കിപ്പെരിയാട്ടി ചീരക്കുണ്ടാത്തെ മഞ്ചോണ മലയില മാന്നും പെറ്റ മൈച്ചെറ ബെട്ടിന്ന ഗുണ്ടും മുളെച്ച ചൂരിഗഡ്ഡിലിയ തുപ്പച്ചുവാന്തവാ ..ആവുല്ലുപ്പാക്കി ഈഗഡെ ബാത്തമ മാവുൻ്റ കണ്ണുക്കു ബെന്തക്കുവാങ്കു ബെയില്ലുമറെച്ചെങ്കു...

പ്രതികരണം

“ചോരയ്ക്ക് ചോര തിരിച്ചറിയാൻ എളുപ്പമായതുകൊണ്ടാണ് നിങ്ങൾക്കും എനിക്കും ദസ്തയേവ്സ്കിയുടെ ചോരയറിയാനാവുന്നത്.” ദസ്തയേവ്സ്കിയുടെ ചോരഗന്ധം എന്ന  കെ.അരവിന്ദാക്ഷന്റെ  ലേഖനം ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിലൊരാളായ  ദസ്തയേവ്സ്കിയെ കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകളിലൊന്നായിത്തന്നെ കണക്കാക്കാം. സ്വന്തം...

അതിരാണിപ്പാടത്തെ വിശേഷങ്ങൾ

വായന കൃഷ്ണകുമാർ മാപ്രാണംലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ...

ശരി

കവിത ഹരീഷ് റാംരണ്ടുപേരിലേയും ശരികൾ രണ്ടായി കീറി നാക്കിൽ പകുത്തപ്പോൾ മധ്യസ്ഥൻ, അവന്റെ ശരിയെ വടംകെട്ടി മുറുക്കി ക്ഷമ ചുരത്തുന്ന ആകാശപ്പലകയിൽ ഈഗോ മൂന്നായി പകുത്ത് ആൾക്കൂട്ടം, കവടി കരുക്കൾ കനലിൽ ചുട്ടപ്പോൾ, കൃഷ്ണമണിയിൽ ചൂണ്ട കൊരുത്ത് ഇമവെട്ടാതെ നേരോരുത്തൻ സെൽഫിക്കാരന്റെ കണ്ണുകൾ പിഴുതെടുത്ത് അന്ത്യകൂദാശ ചൊല്ലി, അമ്മക്കൂട്ടിലൊരു സത്യലോകം തേടിയൊളിച്ചു ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

പാർത്ഥചരിതം

കഥ രജീഷ് ഒളവിലംകാലിലെ നീറ്റൽ കൂടി വരുന്നതുപോലെ, "ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ കഥാപാത്രം പോലെ കുഴികൾ ചാടിക്കടക്കാനും കുത്തിയൊഴുകുന്ന പുഴ നീന്തിക്കടക്കുവാനും എനിക്ക് സാധിച്ചിരുന്നു". നാട്ടിലെ...

മരത്തിന്റെ അവകാശികൾ

ഫോട്ടോസ്‌റ്റോറി പ്രതാപ് ജോസഫ്ആടിനെ കെട്ടാൻ വേണ്ടി പറമ്പിലേക്ക് ഇറങ്ങിയതാണ്. ഒരു മരത്തെ ചുറ്റി കെട്ടാനൊരുങ്ങിയപ്പോഴാണ് അതിന്റെ പുറന്തൊലിയിൽ നിന്നും ഒരു പൂമ്പാറ്റ പറന്നുപോകുന്നത് കണ്ടത്. ആടിനെ വിട്ട് മരത്തെ ശ്രദ്ധിച്ചു. മനുഷ്യസാന്നിധ്യം അറിഞ്ഞിട്ടെന്നവണ്ണം ജാഗരൂകമാവുന്ന...

പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ ചിത്രീകരണം; വിനോദ് അമ്പലത്തറ"പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ ഒരുവിധം സുഖം തന്നെ.... "ഇങ്ങനെ ഒരെഴുത്തെഴുതാനും, എഴുത്ത് വായിക്കാനും നമ്മളെത്ര കൊതിച്ചതാണ്. എത്രയെത്ര...

എനിക്കും നിനക്കും ഇടയിൽ തടസ്സമായി നിൽക്കുന്ന ദൈവം എഴുതിയ കവിതകൾ

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ജയൻ k.c.യുടെ കവിതകളുടെ വായനഡോ. രോഷ്നി സ്വപ്ന“There is a time for many words, and there is also a time for sleep.”Homer, The Odysseyമരത്തിൻറെ ലിംഗം ഏതെന്ന് തിരക്കാതെ തന്നെ...

ഇര

കഥ ശ്രീശോഭ്കാഴ്ചയ്ക്ക് അസ്വാഭാവികത തെല്ലുമില്ലാത്ത നിർദോഷമായ ദേഹോപദ്രവങ്ങളിലൂടെയായിരുന്നു മാത്യൂസ് നിരഞ്ജനക്കുമേൽ അധീശത്വം സ്ഥാപിച്ചത്. ആദ്യമാദ്യം അശ്രദ്ധമായി അതവഗണിച്ച നിരഞ്ജന, പിന്നെ പിന്നെ നവലിബറൽ കാലത്തെ ബഹുഭൂരിപക്ഷം ഇരകൾക്കും സംഭവിക്കുന്നതുപോലെ കരുത്തന്റെ കൈയേറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട് ആ...
spot_imgspot_img