SEQUEL 20

ഒരു കവിയെ കാലം അടയാളപ്പെടുത്തും വിധം (വി. വി. കെ വാലത്തിന്റെ കവിതകള്‍)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ. രോഷ്നി സ്വപ്നവി വി കെ വാലത്ത് എന്ന കവിയെ കുറിച്ച് വിക്കിപീഡിയയിൽ പറയുന്നത് ഇതാണ് കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് വി.വി.കെ. വാലത്ത് (ഡിസംബർ 25, 1919-- ഡിസംബർ...

കപ്പക്കയുടെ ജീവിതം.

പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ ചിത്രീകരണം ഒ.സി.മാർട്ടിൻകപ്പക്കയുടെ ജീവിതത്തെ കുറിച്ച് പറയാൻ മാത്രം എന്താണുള്ളത്. കപ്പമരത്തെ കുറിച്ചൊ കപ്പക്കയെ കുറിച്ചൊ കവിതകളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഉടലുണ്ടായിട്ടും തണ്ടും തടിയുമുണ്ടായിട്ടും കായുണ്ടായിട്ടും വേരുകൾ തമ്മിൽ പിണഞ്ഞിട്ടും കപ്പ മരത്തിൻ്റെ പെരുമയിലേക്കും കവിതയിലേക്കും വളർന്നില്ല. ചക്കയും മാങ്ങയും വെള്ളരിക്കുമൊപ്പം കപ്പക്കയെ കണിവെച്ചില്ല. മാമ്പഴക്കവിമൊഴികളിൽ മതിമറന്ന വൈലോപ്പിള്ളി കപ്പക്കയുടെ...

മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ്...

എലിവാലൻ പുഴു

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർപഴയ സിനിമകളിൽ ഘടാഘടിയൻ  വില്ലന്റെ മുന്നിൽ അബദ്ധത്തിൽ  പെട്ടു പോയ  നായകൻ പുഴക്കരയിലോ കുളക്കടവിലോ വെച്ച് ആയാളെ പറ്റിച്ച്  രക്ഷപ്പെടുന്ന ചില സീനുകൾ ഉണ്ടാകും.  പപ്പായ തണ്ടോ, മുളം കുഴലോ...

ആണി

കഥ ജിൻഷ ഗംഗമഴക്കാലമായാല് ഇല്ലത്തിന് താഴത്തുള്ള ആണിത്തോട്ടിൽ നിറയെ വെള്ളം കേറും. അടുത്തുള്ള പെണ്ണുങ്ങൾക്കാണ് അത് കൂടുതലായി ഉപകാരപ്പെടുന്നത്. ആണിയില് വെള്ളം കേറിയാല് തുണി അലക്കാൻ സുഖമാണ്. മോട്ടോറും പൈപ്പും ഇല്ലാത്ത വീടൊന്നും...

കാവ്യനീതി

കവിതവി ജയദേവ് ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത് ഒരു കവിതയെഴുതാന്‍ മാത്രമായിരുന്നു, ഞാനും പിന്നെ അവളും. മറിച്ചെന്നു പലര്‍ക്കും തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില്‍ വരവിന്റെ ഉദ്ദേശം എന്നിടത്ത് എഴുതിയുമിരുന്നു. കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ കടലാസ്സുമെടുത്ത് ഇരുന്നുകഴിഞ്ഞിരുന്നു. അവള്‍ കിടക്കയിലും, മേശപ്പുറത്തു ഞാനും. കവിത വന്നുതുടങ്ങിയിരുന്നു. വിരല്ത്തുമ്പത്തോളം. നാവിന്‍തുമ്പത്തോളം. എന്നിട്ടും ശരിക്കും വന്നില്ലല്ലോ. താമസമെന്താവും?.ഞാനെഴുതിത്തുടങ്ങുമായിരുന്ന കവിത ഇങ്ങനെ:ഒന്നു തൊടുന്ന മാത്രയിൽ പല പാളങ്ങളിട്ട്. പല വേഗങ്ങളോടിച്ച്.. ഒരുമ്മ കൊണ്ട്...

അനാമികളുടെ വിലാപങ്ങള്‍

ഗിരീഷ് പിസി പാലംകായലിന്റെ ആഴത്തില്‍ നൂലുപൊട്ടിയ ഒരു പട്ടം പോലെ ഹിമ എന്ന ഇരുപത്തഞ്ച് വയസ്സുകാരി പറന്നു നടന്നു.നാടകം : അനാമികളുടെ വിലാപങ്ങള്‍ കാട്. ഇരുട്ട്...കരിയിലകള്‍ ചവിട്ടിമെതിച്ച് ആരോ നടന്നുപോകുന്നു. അയാള്‍ കിതയ്ക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിമരിച്ച ഏതോ സ്ത്രീയുടെ...

അലാവുദ്ദീനും അത്ഭുതവിളക്കും

കവിത അജിത പയസ്വിനി ചിത്രീകരണം : സുബേഷ് പത്മനാഭൻഗൃഹനാഥൻ അലാവുദ്ദീനാണ്പുലർകാലെ വരാന്തയിലിരുന്നു "ചായ വരട്ടെ" "പത്രം വരട്ടെ" കൽപ്പിക്കുന്നു പാകത്തിന് ചൂടോടെ പാൽനുരയോടെ ചായ വലംകയ്യിലും നനയാതെ ചൂടാറാതെ പത്രം ഇടംകയ്യിലും ഓടിയെത്തുന്നുഅയാളുടെ ഭാര്യ അയാൾക്ക്‌ കിട്ടിയ അത്ഭുതവിളക്കാണ്വിളക്കിനെ തലോടി അയാൾ തീൻമേശയിൽ വിഭവങ്ങൾ നിരത്തുന്നു വീടിനെയും പരിസരത്തെയും കഴുകിച്ചെടുക്കുന്നു ഉഴിഞ്ഞുഴിഞ്ഞു ഹോം ലോണ് പ്രീമിയം അടപ്പിക്കുന്നു. "എൻറെയെല്ലാമെല്ലാമല്ലേ" മൂന്നു വട്ടം ചൊല്ലി നിലം തൊടാതെ പറക്കാൻ മാന്ത്രികക്കമ്പളം സ്വന്തമാക്കുന്നുഅയാൾക്ക് ഓമനിക്കാൻ കുഞ്ഞുങ്ങൾ കയ്യിലെത്തുന്നു വീണുകിടപ്പാവുമ്പോൾ അത്ഭുതവിളക്ക് മരുന്നായും കുഴമ്പായും ഊന്നുവടിയായും രൂപം മാറുംഏകാന്തതകളിൽ അത്ഭുത...

ട്ക്ക്ളെ

മലവേട്ടുവഗോത്രഭാഷാ കവിത രമ്യ ബാലകൃഷ്ണൻ ചിത്രീകരണം : സുബേഷ് പത്മനാഭൻവെണ്ണിര്ല് ക്ട്ന്ത ക്നാവ്ക്ളെ ഊതി അവ ഒര് കവിതൈ എയ്തുവേൻ തൊടങ്ങീന്റ് ഇട്ടത്തെപ്പറ്റിറ്റ് പഞ്ചാര കണക്കെ മധുരിക്ക്ണ ഇട്ടം ടക്ക് എപ്പോളോ പീക്കലം കത്തി ബരല്ങ്ക് കൊണ്ട്ന്ത്‌ ഇറ്റ് ബീഗ്ണ കണ്ണീര് കണക്കെ ചോരെ മഞ്ഞളും കുരുമുളകും ഉപ്പും അവ മുറിവ്ണെണക്കിന്ത്‌ ന്നാലും ചെലെ...
spot_imgspot_img