HomeTHE ARTERIASEQUEL 101

SEQUEL 101

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.” - സ്റ്റീവൻ ജെറാർഡ്.തിരിച്ചുവരവുകൾക്കും അപ്രതീക്ഷിത വിജയങ്ങൾക്കും പേര് കേട്ട കളിയാണ് ഫുട്ബോൾ. പരാജയത്തിന്റെ...

നാട് കടക്കും വാക്കുകൾ – ‘തുള്ളിച്ചി’

അനിലേഷ് അനുരാഗ് അതിജീവനത്തിൻ്റെയോ, ആർഭാടജീവിതത്തിൻ്റെയോ ആവശ്യങ്ങൾക്കായി എവിടേക്കെല്ലാം മാറ്റിനട്ടാലും പൂർണ്ണമായി മാറ്റംവരാത്ത അനന്യസാംസ്കാരികമുദ്രകളിലൊന്നാണ് ഭാഷയുടെ പ്രാദേശികഭേദം. ബോധതലത്തിൽ എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചാലും ചെറുപ്പത്തിൽ കുടിച്ചുവളർന്ന മുലപ്പാല് പോലെ ദേശഭാഷയുടെ രുചി നമ്മുടെ അബോധത്തിൻ്റെ...

SHARGEETH AND HIS GALLERY

ART GALLERY Rahul Menon (Musician, Art Critic and Writer)Shargeeth is a young art-entrepreneur based on Calicut, Kerala, India, founder of Shargeeth’s Gallery. His vision is...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം.ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ എൻഫീൽഡ്. തലച്ചോറ് കിരുത്തു പെരുകി- പുളിച്ചു പതയും ഹുങ്കാരം.ജാക്കരന്തപ്പൂക്കൾ തെറിച്ചു വിരിച്ചിടും- വയലറ്റ് രാശി. അതിനാൽ നനഞ്ഞു മുങ്ങിയടരും- വെയിൽച്ചീളുകൾ. വരണ്ട...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: Englishപെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്....

മുലയൂട്ടുന്ന മേഘങ്ങൾ

കവിത ജാബിർ നൗഷാദ്  തോളെല്ലിനടിയിലെ വറ്റിയ പൊയ്കയിലൂടെ ഒരുറുമ്പെന്റെ പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ് ആലിംഗനങ്ങളാഗ്രഹിക്കുന്ന നേരമാണിതെന്നതിനാൽ തടുക്കുവതെങ്ങനെ ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ് ജനാലയ്ക്കിപ്പുറം ശൈത്യവും. രണ്ട് ഋതുക്കൾ ഇണചേരുന്നത് ജനാലചില്ലിലിരുന്നാണ്, എന്റെ തൊലിപുറത്തിരുന്നാണ്. ഈ മനോഹര നിമിഷത്തിൽ രണ്ടുവരിയെഴുതാതെയെങ്ങനെ. അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ അരികുകൾ കയ്യേറി. ആദ്യം കുന്നിക്കുരുവോളം പോന്നൊരു അക്ഷരതെറ്റാണ് പെറ്റുവീണത്. വെട്ടിയും തിരുത്തിയുമത് ചെറുതല്ലാത്തൊരു മേഘമായ്. അതിനുള്ളിലൊരാകാശമുണ്ട്. മുലയൂട്ടുന്ന പെണ്ണുങ്ങടെ വയറ്റിലെ പാടുകൾ കണക്കെ കുറെ ചിതറിയ മേഘങ്ങളുണ്ട്. അവയെ...

ഭൂതകാലം

കവിത സ്നേഹ മാണിക്കത്ത് ജടപിടിച്ച യോഗിയെ പോലെ മൈതാനത്തിൽ പടർന്നു കിടന്ന ഇരുട്ട്. ചിതറിയ നിഴലുകളായി പ്രാവുകൾ കാഷ്ടിച്ച അടയാളങ്ങൾ ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും അത്രയ്ക്ക് അഭംഗിയോടെയാണ് സ്നേഹിച്ച മനുഷ്യർ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുക അവർക്ക് എത്ര നാളുകൾക്കിപ്പുറവും ചിറകു വിടർത്തി നമ്മുടെ തലച്ചോറിൽ കൂടുകെട്ടി രാപാർക്കാൻ സാധിക്കും. മറ്റേതൊക്കെയോ മനുഷ്യർക്കൊപ്പം അപരിചിത ഭൂഖണ്ഡത്തിലെ കടലിൽ അവർ കാൽ നനയ്ക്കുമ്പോൾ ഉടലിലെ ഒരു ഞരമ്പ് മറ്റൊരാൾ മോഷ്ടിച്ചു കൊണ്ട് പോയെന്നു തോന്നും അവരുടെ ഭാവങ്ങൾ ഏതോ...

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the loyal opposition.Woody AllenCraft കൊണ്ടു വിസ്മയിപ്പിച്ച സംവിധായകനാണ് വുഡി അലൻ. അദ്ദേഹത്തിന്റെ ജീവിതവും...

മരണമില്ലാത്ത ജോൺ

ലേഖനം മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ "ജോൺ, പ്രിയപ്പെട്ട ജോൺ ജീവിച്ചിരിക്കുന്നു നീ ഇന്നും! " എന്നുച്ചത്തിൽ സിനിമയും ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ, തിരക്കേറിയ തെരുവിൽ ആർത്തുവിളിച്ചു. പാറുന്ന നീളൻ മുടിച്ചുരുളുകൾ മാടിയൊതുക്കി, നരച്ച താടിരോമങ്ങളിൽ കരമോടിച്ച്, മുഷിഞ്ഞ ജുബയിൽ പരതി തീപ്പെട്ടിയും, ചുളിഞ്ഞ കാൽസ്രായിയിൽ...
spot_imgspot_img