SEQUEL 08

പൂച്ച

കഥജിജു ആന്റണി1.ക്രിസ് മസ് പൂട്ട്ന് മുമ്പ്ത്തെ അവസാൻത്തെ ദെവ്സം. എല്ലാസോമ്പോലെ ഞാനും മൂക്ക്ള പാഞ്ചീം ഉസ്കൂൾ ബെല്ലട്ച്ച് തീര്ണേനും മൊമ്പ് ബേഗ്ട്ത്ത് പറപറന്ന് ഗേറ്റ് കടന്ന്. അന്നാളി 5ണ് ന്റെ നമ്പ്‌റ്. പാഞ്ചീന്റെ...

ഇരുണ്ട കാലത്തെ ഛായാബിംബങ്ങൾ 

ഫോട്ടോസ്റ്റോറീസ്ഹരിഹരൻ .എസ് കൊറോണ പടർത്തിയ ഇരുളിനും മുൻപായി തന്നെ ഇവിടെ വെളിച്ചം ഏറെ മങ്ങിയിട്ടുണ്ടായിരുന്നു. രാജ്യത്തെ മുസ്ലിം ജനതയുടെ മനസ്സുകളിൽ ഏറെ ഭീതി പടർത്തിയ പൗരത്വ ഭേദഗതി നിയമം പാർലമെൻറ്റിൽ പാസാക്കിയതിന്റെ പ്രക്ഷുബ്ധത നാടാകെ...

ബൊമ്മ

കവിതകുരീപ്പുഴ ശ്രീകുമാർഅറിയാനില്ലൊരുപായം അതീവ സുന്ദര നടനം മാന്ത്രിക വചനം യാന്ത്രിക ചലനം അരയ്ക്കു കെട്ടിയ കാണാച്ചരടിൽ കൊരുത്തനക്കും വിരലേ അഴിച്ചു നോക്കൂ തിരിഞ്ഞു ഞാൻ നിൻ മുഖത്തു തന്നെ തകർക്കും. ഞാനും നീയും നമ്മളുമെല്ലാ- മാരുടെ കയ്യിലെ ബൊമ്മ?...ആധുനികാനന്തരതലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം...

ഓടെ

മലവേട്ടുവ ഗ്രോത്രഭാഷാകവിതസുധി ചെന്നടുക്കം ഭാഷാ സഹായം: ലിജിന കടുമേനിമൂപ്പനിറങ്ക്ന്ത്‌ തുമ്മപ്പാക്കും തുടങ്ക്ല് കത്തിയും തലയില കെട്ടുമായിറ്റ് വെളികീറിയ കണ്ടപ്പം കരിമ്പിണ്ടെ ചാലിത്ത ഓടകാട്ടിലായ്റ്റ്തളിര്ക തളരാതെ തളിത്തൊരു ഓടയു ചൊരിക്ക്ണൊരടക്കയു ചവചങ്ക് കൊത്തുമ ചാലിത്ത തെളിനീരില് മൂടങ്ക് കയികിറ്റ് കൊത്തിയ ഓടയു കെട്ടങ്ക് കെട്ടിന്ത്‌തലപ്പത്ത കേട്ടോടെ മടങ്കിന്ത് പിരക്കേക്ക് മൂപ്പന്റെ പൊണ്ണവ...

വാരിക്കുഴിയിലെ കൊലപാതകങ്ങൾ

ട്രൂ സ്റ്റോറീസ്അനീഷ് അഞ്ജലി1941 ൽ ഇറങ്ങിയ വാൾട്ട് ഡിസ്നിയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ അനിമേഷൻ സിനിമയുടെ പുനരാവിഷ്കാരമായാണ് ഡംബോ(Dumbo)എന്ന സിനിമ 2019ൽ ലോകമെമ്പാടും റിലീസ് ചെയ്തത്. നീണ്ട ചെവികളുള്ള, പറക്കാൻ കഴിവുള്ള...

മുറിവ്

കവിതശാലിനി എസ്'മുറി'യാകുന്ന കുളിർ ...കുളിമുറിയിലിട്ടുണക്കിയ തോല് ഉടല് ചുറ്റിയൊഴുകുന്നു ജലധാര ...വെള്ളം ...കണ്ണിലേക്കൊഴിക്കുമ്പോൾ ചത്ത മീനിന്റെ ഹൃദയമെനിക്ക് ഉടലിലേക്കു പകരുമ്പോൾ പ്രണയത്തിലും ഉഴറി വീണ തിരയിളക്കങ്ങൾ പലതു മണക്കുന്നു ഒഴുകി വീണ പച്ചപ്പിൽ ചിതറി വീണ പൊട്ടിച്ചിരികൾ ഇനിയും മുഴുവനായി...

ഫൈനാൻഷ്യൽ

കവിതഅളകനന്ദ ലാൽനാട്ടിലെ പെണ്ണുങ്ങക്കെല്ലാം തൊഴിലുറപ്പിന്റെ പണി കിട്ടിയേപ്പിന്നെയാണ് പുല്ലുംകെട്ടോ വിറകുംകെട്ടോ തലേലില്ലാതെ കുട്ടിമാളെ കാണാൻ തുടങ്ങിയത്. അവർക്കപ്പോ തന്നെ അമ്പത് കഴിഞ്ഞ പ്രായം കാണും. കയ്യില് പൈസ കിട്ടാൻ തുടങ്ങിയപ്പൊ മുതൽ വീട്ടിലെ ആടിനും പയ്യിനുമൊന്നും പാലില്ല, കെട്ടിയോന്റേ കീശേൽ ബീഡിക്കാശുമില്ല. കുട്ടിമാള് പ്രേമിച്ച്...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംമജ്നി തിരുവങ്ങൂർകേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...

കഥയെഴുത്തുകാരൻ

കവിതദിവ്യ. എസ്എനിക്കൊരാളെ അറിയുമായിരുന്നു.കഥയെഴുതിയെഴുതി ചെറിയൊരു സൂചി കയ്യിലെടുത്ത ഒരാൾ.തിളക്കമുള്ള അതിന്റെ അറ്റം തൊട്ട് എന്നും രാവിലെ ഞാൻ കണ്ണെഴുതിയിരുന്നു.ഒരൊറ്റ കരച്ചിലിന് കടന്നുചെല്ലാൻ മാത്രം വലുപ്പമുള്ള അതിന്റെ ദ്വാരത്തിലൂടെ പല വൈകുന്നേരങ്ങളിലും ഞങ്ങൾ ഓരോ ചായ പകുത്തുകുടിച്ചിരുന്നു.കരഞ്ഞുകരഞ്ഞുറങ്ങുന്ന പകലുകളിലൊക്കെ കെട്ടിപ്പിടിച്ചിരുന്ന അയാളേയും എന്നേയും ഒരേപോലെ ഇളംകരിമ്പ് വാസനിച്ചിരുന്നു. ഇന്നും കടല്...
spot_imgspot_img