HomeTHE ARTERIA

THE ARTERIA

യൂറോപ്യൻ സ്കെച്ചസ്

ഫോട്ടോസ്റ്റോറി ഫൈറോസ് ബീഗം ഞാൻ ഫൈറോസ് ബീഗം, മലപ്പുറം സ്വദേശി. ഒരു വീട്ടമ്മ. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. യാത്രയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയോളം തന്നെ ഏറെ ഇഷ്ടം.യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ഓരോ...

POLICLICKS

PHOTO STORY Salam Olattayilഎൻ്റെ ആദ്യത്തെ ചിത്രപ്രദർശനം സ്വന്തം നാടായ പൊന്നാനിയിൽ തന്നെ വേണമെന്നെനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പൊന്നാനിയ്ക്ക് അത്ര പരിചിതമല്ലാത്ത ഔട്ട് ഡോർ ചിത്ര പ്രദർശനം അതും ഒരു വിഷയത്തെ മാത്രം ആസ്പദമാക്കിക്കൊണ്ട് നടത്തുമ്പോൾ...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക ; ചുമത്തപ്പെട്ട ചുമതലകൾ ചുമലിലും പേറിയാണിപ്പോൾ നിന്റെ നിശ്ശബ്ദത ഊരാകെ തെണ്ടുന്നതെന്ന്.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

സ്വസ്ഥം, സ്വാസ്ഥ്യം, പലയിനം സാദ്ധ്യതകൾ

കവിത സുജ എം.ആർ കാറ്റേറ്റ് തുടുത്ത ലില്ലി പൂക്കൾ താമസിച്ചിരുന്ന താഴ്വാരത്തിൽ വെച്ച്, തണുത്ത ലില്ലി പൂക്കൾക്കിടയിൽ തല കുനിച്ച് നിന്ന കുറേ വെളുത്ത മഞ്ഞുപൂക്കൾ ഇറുത്തെടുത്ത് നിനക്ക് നീട്ടി ഞാൻ,ഒന്ന് വീതം മൂന്ന് നേരം!!! ഒക്കെ ശരിയാകും..നീയിറങ്ങി നടന്ന എന്റെ...

Hariharan’s Barbeque Republic a requiem for flesh

Rahul MenonThis is mesmerizing……. the extensive experimentation of blending raw photographs to many new geometries, ideologies, wrapped in nudity and aesthetic elements Hariharan has...

മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത് 

കഥറഹീമ ശൈഖ് മുബാറക്ക്1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്. മേരിക്കുട്ടിക്കന്ന് പത്ത് വയസ്സ് പ്രായം കാണും. ഇപ്പോൾ വർഷം നാൽപ്പത്തേഴ് പിന്നിടുമ്പോൾ തന്റെ...

ഉപേക്ഷിച്ചിട്ടും ഉപേക്ഷിച്ചിട്ടും ബാക്കിയാകുന്നത്

കവിത കീർത്തന പ്രസീന ചിത്രീകരണം : ഹരിതഅയാളുപേക്ഷിച്ചുപോയ അതേ ഇടത്തിൽ നിന്നും തിരിച്ചും ഉപേക്ഷിച്ചെന്ന് വരുത്തി ഞാൻ ഇറങ്ങി നടന്നു.തൊട്ടടുത്ത മെയിൻ റോഡിൽ എത്തിയപ്പോഴേക്കും റോഡ് ക്രോസ് ചെയ്യാൻ ഞാൻ സദാ ഇറുകെപ്പിടിച്ചിരുന്ന അയാളുടെ കുപ്പായത്തിന്റെ തുമ്പ് ചുറ്റും പരതി. ഉപേക്ഷിച്ചു വരുവാണല്ലോ, ഞാൻ പിന്നെയും നടന്നു.മാസങ്ങൾക്കപ്പുറം അയാളുടെ നാട്ടിലൂടെ ബസിൽ...

വരണ്ടഭൂമിയിലെ കാലൊച്ചകള്‍

സിനിമ വി.വിജയകുമാര്‍2022ലെ ഓസ്കാര്‍ പുരസ്കാരത്തിനു ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 'കൂഴങ്കൾ' എന്ന തമിഴ് ചലച്ചിത്രത്തെ കുറിച്ച് ..കാഴ്ചയുടെ കാലമാണിത്. ഈ കാലത്തിന്‍റെ ഇന്ദ്രിയം കണ്ണാണ്. നേരിട്ടുള്ള കാഴ്ചകള്‍ മാത്രമല്ല. കാഴ്ചകളുടെ യാന്ത്രികപുനരുല്‍പ്പാദനത്തിന്‍റെ കാലം....

മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ

കഥ രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ് മാറാത്ത മടലുകൾ അടുപ്പിലോട്ട് ഉന്തി വെച്ച് പെണ്ണമ്മ ആരെയെക്കെയോ മനസിൽ പ്രാകിക്കൊണ്ട് ഊതി...

പല മഴകളുടെ ഓർമ്മക്ക്

കവിത റിജു വേലൂർ നിന്നിലേക്കുള്ള വാതിലുകളെല്ലാം നീ പണ്ടേ കൊട്ടിയടച്ചിരുന്നു.. ഓർമ്മകളുടെ മഴ നനയുന്നേരം ഞാനവിടെ വന്ന് തട്ടി വിളിക്കും... ഒറ്റ ജാലകം തുറന്ന് തണുപ്പാറ്റാൻ നീയെനിക്ക് കനല് വാരിത്തരും... പൊള്ളലേറ്റ് ഞാൻ മടങ്ങും... എനിക്കും നിനക്കും ഇടയിലൂടെ നമ്മളില്ലാതെ ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്... ഒരിക്കൽ നമ്മളതിൽ ഒരുമിച്ച് യാത്ര പോയതോർത്ത് അസ്തമയത്തിൻ്റെ പടവുകളിൽ ഞാൻ...
spot_imgspot_img