HomeTHE ARTERIA

THE ARTERIA

ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംമജ്നി തിരുവങ്ങൂർകേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം: ചോരപ്പാടിന്റെ ഒരു നൂറ്റാണ്ട്

(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കം വലിയ ആഭ്യന്തര കലാപമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ആയിരണക്കിന് ആളുകള്‍ കൊല ചെയ്യപ്പടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അധിനിവേശത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പഴക്കമുണ്ട്. 1917 നവംബര്‍ 2 ന് ബ്രിട്ടീഷ് വിദേശ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 17നാടകം, കല്യാണം, അഭിനയംരാത്രിയുടെ ഇരുട്ടിൽ ഭയപ്പെടാതെ തൻറെ മടിത്തട്ടിലേക്കു പിറന്നു വീഴുന്ന യാത്രക്കാരെ വേദന കടിച്ചമർത്തിയും പുഞ്ചിരിയോടെ വരവേറ്റും   തിരുവനന്തപുരം റെയിൽ വേ സ്റ്റേഷൻ ഉണർന്നിരുന്നു.ജീവിതഭാരങ്ങളുടെ...

നെഞ്ചിന്‍ കൂട്ടിലെ മുറിവുകളിലവള്‍ ചിത്രശലഭങ്ങളെ വരച്ചു ചേര്‍ത്തു

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) ഭാഗം 25ഡോ. രോഷ്നി സ്വപ്നI paint myself because I am the subject I know best-Frida Kahloരക്തത്തിലേക്ക് തിരിച്ചു പറക്കുന്ന കവിതയില്‍ ഉടലേനിനക്കെവിടെ സ്ഥാനം എന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

വീട്ടിലേക്കുള്ള വഴി

കവിതഹരിത.എച്ച്.ദാസ്വരമ്പോരം ചേർന്നു നടന്നാൽ വീട്ടിലേക്കുള്ള വഴിയായി അക്കരെ നിന്നും നീട്ടിയൊരു കൂവൽ കേട്ടമാത്രയിൽ കാലുകൾക്ക് വേഗമേറും പരിചിതനായ കാറ്റ് നനുനനുത്ത മഴയുമായ് അരികിലെത്തും ദാ ഇനിയൊരല്പം മാത്രമെന്ന് വഴികളോരോന്നും മന്ത്രിക്കുംകിതപ്പോടെ വീടെത്തിയാൽ ആവലാതികൾ പിഴിഞ്ഞ് ഉണക്കാനിടാം മാസ്ക്കിനെ ഊരിയെറിഞ്ഞ് വിയർപ്പിനെ തുടച്ചുകളയാം അഴിച്ചിട്ട കൈലി എടുത്തുടുത്ത് ആഞ്ഞൊരു നെടുവീർപ്പെടുക്കാം വാതിലുകൾ ചേർത്തടച്ച് വിഴുപ്പുചുമക്കുന്ന മുറികളെ തുറന്നിടാം കിടക്കയോരം പടർന്നുകയറി ഉറക്കത്തിനെ ചേർത്തണയ്ക്കാംനീണ്ടൊരു കോട്ടുവായിട്ടുണരും നേരം മധുരമാർന്ന കട്ടനിൽ ഒരു...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

പ്രണയ ലുമുമ്പ

കവിത സ്നേഹ മണിക്കത്ത് ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന മലഞ്ചരുവിൽ വെച്ച്  അന്ത്യ ചുംബനം നൽകിയ കിഴവൻ ലുമുമ്പയുടെ കവിളുകൾ ഓർത്തു കൊണ്ടാണ് കവിതകൾ തുപ്പുന്ന വിരലുകൾ നക്കി തുടച്ചത്പ്ലമം കേക്ക് നാരങ്ങയില് മുക്കി കഴിക്കുന്ന അയാളുടെ സിഗറേറ്റ് ഗന്ധമുള്ള അധരത്തിൽ ഒരിക്കൽ ചുംബിച്ചപ്പോൾ നിർവികാരമായി മരണത്തിന്റെ മഞ്ഞ കുതിരയോട് കടം വാങ്ങിയ കുറച്ചു നിമിഷങ്ങളിൽ പ്രണയകാപ്പി നൽകിയപ്പോൾ ലുമുമ്പ പുഞ്ചിരിച്ചുഒരിക്കലെങ്കിലും പൊള്ളിയ...

Living

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ്Film: Living Director: Oliver Hermanus Year: 2022 Language: Englishലണ്ടന്‍ കൗണ്ടി കൗണ്‍സിലിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനാണ് റോഡ്‌നി വില്ല്യംസ്. പൊതുവെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ദുശ്ശാഠ്യങ്ങളൊക്കെയുണ്ടെങ്കിലും മറ്റുള്ളവരുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട...

മോണോ-ആക്ട്

കവിത മുർഷിദ് മോളൂർഅത്രയാരും ശ്രദ്ധിക്കാത്ത ഒരു വേദിയിൽ, ദൈവം തന്നെയായിരുന്നു മത്സരാർത്ഥി. മോണോ ആക്റ്റ്. ചളിനിറഞ്ഞ ഒരു വഴിയരിക്, വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി, വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ, തൊലിപ്പുറത്ത് എല്ലുകൾ ചിത്രം വരച്ച ഒരാൾ അവിടെ ഭിക്ഷക്കിരിക്കുന്നു. അയാളുടെ വിശപ്പിന്റെ ഗന്ധം, ഇല്ലായ്മയുടെ ശബ്ദം. വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...
spot_imgspot_img