HomeTHE ARTERIA

THE ARTERIA

പ്രണയാർദ്രമായ കണ്ണുകൾ പറയുന്നത്..

ഗസൽ ഡയറി ഭാഗം 5മുർഷിദ് മോളൂർജി ഹമേം മൻസൂർ ഹേ ആപ് കാ യെ ഫൈസ്‌ലാ.. നിന്റെ ഈ തീരുമാനം എനിക്കും അത്രമേൽ പ്രിയപ്പെട്ടതാണ്..കഹ് രഹീ ഹെ ഹർ നസർ ബന്ദ പർവർ ശുക് രിയാ.. ഓരോ ഇമയിലും...

വെളിപാട്

കവിതശിവൻ തലപ്പുലത്ത്‌സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന് പുതിയ അറിയിപ്പുണ്ട്കണ്ണീർ വറ്റിയ ഹൃദയഭൂമികയിൽ രക്തം വലിച്ചൂറ്റുന്ന തണൽ മരങ്ങളാണ് വഴികാട്ടികൾഉറച്ചോടുന്ന കുഞ്ഞനുറുമ്പുകൾ തടിച്ചു കൊഴുക്കുന്ന കുളയട്ടകളുടെ പേടിപ്പെടുത്തുന്ന ഓർമ്മകളാകുന്നുണ്ട്ഹരിച്ചിട്ടും ഗുണിച്ചിട്ടും ഉത്തരങ്ങൾ ഒന്ന് തന്നെയെന്ന വിലാപങ്ങൾ അനാഥശവം പോലെ എങ്ങും ചിതറി കിടക്കുന്നുണ്ട്ശരിയുത്തരങ്ങൾ തേടിയുള്ള അക്ഷരങ്ങളുടെ വിലാപയാത്ര നിരോധിച്ചതായി വാറോല വന്നിരിക്കുന്നുഅക്ഷരങ്ങൾ അൺപാർലിമെന്ററിയാണത്രേആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

കാടു വിട്ടിറങ്ങുമ്പോൾ ഒരു കാടും ഇറങ്ങിപ്പോകുന്നു  (ഒ. പി. സുരേഷിന്റെ കവിതകളുടെ വായന )

കവിതയുടെ കപ്പൽസഞ്ചാരങ്ങൾ ഡോ. രോഷ്‌നി സ്വപ്ന I live in a world of others words.ആഞ്ജല ഗോദ്ദാർദും നീൽ കേറിയും ചേർന്നെഴുതിയ 'ഡിസ്കോഴ്സ് ഓഫ് ബേസിക്സ് 'എന്ന പുസ്തകത്തിലെ ഒരു തലക്കെട്ടാണിത്ഭാഷ മനുഷ്യനിർമ്മിതമാണെന്നും പരമ്പരാഗതമായി നാം പിന്തുടരുന്നത് ഈ നിർമ്മിതി ആണെന്നും...

വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

ഫോട്ടോസ്റ്റോറി സന്ധ്യ അജിമോന്‍ ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

മാന്യതയുടെ അതിര് ലംഘിച്ച അണ്ടർ ആം

പവലിയൻജാസിർ കോട്ടക്കുത്ത് "No Greg, no, You can't do that."1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു അന്ന്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതിനാൽ...

മനുഷ്യർ

ഫോട്ടോ സ്റ്റോറിഅരുണിമ വി കെനമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും വ്യത്യസ്തരാണ്.മോണോക്രോം വീക്ഷണകോണിലൂടെ പകർത്തിയ ഈ മനുഷ്യരും അവരിൽ നിഴലിക്കുന്ന വികാരങ്ങളും അവരുടെ ജീവിതങ്ങളും...

നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

(ലേഖനം)ശ്യാം സോര്‍ബ'തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം തല നരയ്ക്കാത്തല്ല എന്റെ യുവത്വവും കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍ തല കുനിക്കാത്തതാണെന്റെ യൗവനം' കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി...

Seven Psychopaths

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Seven Psychopaths Director: Martin Mcdonagh Year: 2012 Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ തിരക്കഥ മുന്നോട്ടുകൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ്. സെവന്‍ സൈക്കോപ്പാത്ത്‌സ് എന്നൊരു തലക്കെട്ട് കണ്ടെത്തിയെങ്കിലും കഥാപാത്രങ്ങളൊന്നും ഇനിയും...

മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

സിനിമ മേഘ രാധാകൃഷ്ണൻജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...
spot_imgspot_img