HomeTHE ARTERIA

THE ARTERIA

പെയിന്റിംഗ് വിത്ത്‌ ലൈറ്റ്സ്

(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍ അവ നമ്മോട് സംസാരിക്കാന്‍ ശ്രമിക്കുന്നു. കാലാന്തരങ്ങളുടെ വിദൂരത ഒട്ടുമില്ലാതെ നമ്മെയവ പൊട്ടിച്ചിരിപ്പിക്കുന്നു, കരയിക്കുന്നു,...

മൊബൈല്‍ ഫോട്ടോഗ്രാഫി

ഫോട്ടോസ്റ്റോറിഷെമീര്‍ പട്ടരുമഠംനമ്മള്‍ കാണുന്ന ദൃശ്യങ്ങളെ അതേ നിമിഷം തന്നെ പകര്‍ത്തിയെടുക്കാം. എവിടെയും സൗകര്യത്തോടെ കൊണ്ടുനടക്കാം. ഇന്ന് ജീവന്റെ ഒരു ഭാഗമായി മാറിയ മൊബൈല്‍ ലോകത്ത് ഫോട്ടോഗ്രഫി പഠിക്കാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. സ്ട്രീറ്റ്...

കസായിപ്പുരയിലെ സൂഫി

കവിത യഹിയാ മുഹമ്മദ്ഇറച്ചിവെട്ടുകാരൻ സെയ്താലിമാപ്പിള പൊടുന്നനെ ഒരു ദിവസം മൗനത്തിലേക്കാണ്ടുപോയികസായിപ്പുരയിൽ ഒരു ബുദ്ധൻ്റെ പിറവി.നാട്ടുകാർ അതിശയം കൊണ്ടു.അറക്കാനിരുത്തുമ്പോൾ ദൈവവചനമുച്ചരിക്കുന്നതിനെ കുറിച്ചാണയാളിപ്പോൾ കണ്ണടച്ചു ധ്യാനിക്കുന്നത്."ദൈവമേ, ഇയാളെന്നെ കൊല്ലുന്നേ... രക്ഷിക്കണേ... രക്ഷിക്കണേ... ആടിൻ്റെ ദയനീയരോധനത്തിനിടയിൽ സർവ്വസ്തുതിയും ദൈവത്തിന്. മന്ത്രത്താൽ കത്തി കഴുത്തിൽ വയ്ക്കുന്നു.അറവുശാല ഒരു ബോധിവൃക്ഷമായി സമാധാനത്തിൻ്റെ തണലുവിരിക്കുന്നു. വേദനയറിയാതെ കണ്ടം ഛേദിക്കുന്നത് അഹിംസയെന്ന് അയാൾ ധ്യാനത്തിൽ ഉൽബോദിതനാവുന്നു. അറവുമാടുകളുടെ കരച്ചിലിൽ അയാളുടെ...

ഒരു വിചിത്ര ഗ്രാമം

(കഥ)ഷാഹുല്‍ഹമീദ് കെ.ടി.''ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? '' വൃദ്ധൻ ചോദിച്ചു.''ങും. '' മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി.''ഇനിയെന്നെ കേസിൽനിന്ന് രക്ഷപ്പെടുത്തില്ലേ.? ''''ങും.''''എന്നാലിനി നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങാം, അല്ലേ '' വൃദ്ധൻ തല ചൊറിഞ്ഞു.''ഈ...

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

കഥ ഹാശിർ മടപ്പള്ളി കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ...

മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ.ടി.എസ്.ശ്യാംകുമാര്‍ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ്...

ജീവിതത്തെ തൊട്ടുള്ള എഴുത്ത്

The Reader’s Viewഅന്‍വര്‍ ഹുസൈന്‍സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന സുപരിചിതമാണല്ലോ? വേദങ്ങളെല്ലാം സ്വര്‍ഗത്തെ പരാമര്‍ശിക്കുന്നുണ്ട്. അവിടെ ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ക്ക് സ്വപ്ന തുല്യമായ ഒരു ഭവനം ഉണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു.പുരോഹിതര്‍ സ്വര്‍ഗ-നരകങ്ങളെപ്പറ്റി പറയുക...

Tre storie stupide (3 വിഡ്ഢിത്തരങ്ങളായ കഥകൾ)

കഥ അലൻ പോൾ വർഗ്ഗീസ്‌മിനി കഥ 1കരയ്ക്ക് അടിഞ്ഞത് എപ്പോഴാണ് എന്നു ഓർമ ഇല്ല. നെഞ്ചിനുള്ളിൽ കയറിയ ചെളി വെള്ളം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കാലിൽ തടഞ്ഞിരുന്ന ചണ്ടികളെ വലിച്ചെറിഞ്ഞു. ഞാൻ നോക്കുമ്പോൾ അവൾ ഉടുപ്പിൽ...

പാമ്പോഗ്രഫി

ഫോട്ടോസ്റ്റോറി സന്ദീപ് ദാസ്പാമ്പുകളെന്ന് കേട്ടാൽ പ്രായഭേദമന്യേ ഭയം എന്ന വികാരമാണ് ബഹുഭൂരിപക്ഷം പേരിലും ഉണ്ടാകുന്നത്. കൈകാലുകൾ ഇല്ലാത്ത ശരീരം മുഴുവൻ ശൽക്കങ്ങളാൽ ആവൃതമായ ഇഴഞ്ഞു പോകുന്ന രൂപവും, ഇടയ്ക്കിടെ പുറത്തിടുന്ന രണ്ടായി പിളർന്ന നാവും...

അനന്തു കൃഷ്ണ

അനന്തു കൃഷ്ണപാട്രിയാർക്കൽ - ഫണ്ടമെന്റലിസ്റ്റ് -മതാധിഷ്ട്ടിത മൂല്യങ്ങളുടെ വ്യൂ പോയിന്റിലൂടെയല്ലാതെ കൂറേ കൂടി ഫെയറായ - ഇൻക്ലൂസീവായ കണ്ണിലൂടെ ചരിത്രത്തെ പുനർവായിക്കേണ്ടതുണ്ട്, വർത്തമാനത്തെ പുനപരിശോധിക്കേണ്ടതുണ്ട്. ആ നേരങ്ങളിൽ പല ബോധ്യങ്ങളും പൊളിച്ച് പണിയേണ്ടി...
spot_imgspot_img