HomeTHE ARTERIA

THE ARTERIA

മുതിർന്നവർക്ക് മാത്രമുള്ള Ⓐ ‘ശിശിരങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഏഴാം ഭാഗംഅനിലേഷ് അനുരാഗ്വളർച്ച ആവശ്യവും, ആശ്വാസവുമാണെന്നതിൽ ആർക്കും തർക്കമില്ലെങ്കിലും ഒരു സമൂഹമനുഷ്യനെ സംബന്ധിച്ചിടത്തോളം അത് പലപ്പോഴുമൊരു ബാധ്യതയും, പ്രാരാബ്ദവുമായി മാറാറുണ്ട്. നിരവധി കാരണങ്ങളുള്ള ഒരു വിരോധാഭാസമാണ് വളർച്ചയിലെ ഈ...

കഥയിൽ നിന്നും

കവിത സൗമ്യ.സി കഥയുടെ അങ്ങേതലയ്ക്കൽ നിന്ന് അയാൾ നടന്ന് കയറി വന്നു, ഒരേ അക്ഷരത്തിലൂടെ ഗോവണിയിലൂടെയെന്ന പോലെ. തലക്കെട്ടിലേക്ക് കൈകളുയർത്തി എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ. പിന്നീട്, രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട് "കഥ "എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി. ശേഷം തല ചെരിച്ചു താഴേക്കു...

മെട്രോക്കാരി

(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ ആരേലും പ്രേമിക്കുമോ പ്രേമിച്ചാല്‍ തന്നെ കെട്ടി അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ പെരുത്തിഷ്ടമാണ് ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും വലിയ ചുമയിലേക്ക് വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും മിണ്ടാതെ മാറിപ്പോയേക്കും സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

കവിതകൾ

1) അമ്പിളിയാസീൻ ബിൻ യഹിയഅമ്പിളിയമ്മാവ അമ്പിളിയമ്മാവ മാനത്തിരിക്കണ അമ്പിളിയമ്മാവ കൂടെ നടക്കുന്ന അമ്പിളിയമ്മാവ കാണാൻ നല്ലൊരു ചന്തമുള്ള അമ്പിളിയമ്മാവ താഴെ വരുമോ? നീ കൂടെക്കളിക്കുമോ? നീ അമ്പിളിയമ്മാവ2) പൂക്കൾഭംഗിയുള്ള പൂക്കൾ വിടർന്ന് നിൽക്കും പൂക്കൾ പല നിറത്തിൽ പൂക്കൾ പല തരത്തിൽ പൂക്കൾ3) പൂമ്പാറ്റപാറി നടക്കും പൂമ്പാറ്റ തേൻ...

ഓറുമ്മെച്ചുയി

പണിയഗോത്രഭാഷാ കവിത സിന്ധു മാങ്ങണിയൻഅനുവയിപ്പ കുറെയ ഇന്ത മറിഞ്ചു കടക്കണ്ടായിന്ത അവന ഇടെലി ഓറുപ്പ കാണി ആരുനെയും ഒന്റുനെയും അറിഞ്ചണ്ടല്ലത്തെലുംമറന്തയി പോലെ കാട്ടാതെ വെച്ചിന്തെ ചെല്ലില്ലാതെ നിയ്യു പുറത്തെങ്കു ഒലിച്ചു വന്തക്കൊക്കളും മുടെലെ കെട്ടിവെച്ചിന്തെ മനത്തെങ്കുഅറിവം കാണി താകെ വീന്തൊരു ചില്ലു പാത്തിരം പോലെ...

അമൂർത്ത ചിത്രങ്ങൾ

ഫോട്ടോ സ്റ്റോറി മനു കൃഷ്ണൻഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. സ്ഥലം : പാലക്കാട് അലനല്ലൂർ ഒഴിവ് സമയങ്ങൾ യാത്രക്കും ഫോട്ടോ ഗ്രാഫിക്കുമായി മാറ്റി വെച്ചിരിക്കുന്നു. അബ്സ്ട്രാക്റ്റ് ഫോട്ടോഗ്രഫിയിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താനും പഠിക്കാനും ഏറെ താൽപര്യം.... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...

ആവോ ദ ”മാൻ”

അതുൽ നറുകര / അജു അഷറഫ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ പാട്ടിനെ ജീവാത്മാവായി കാണുന്ന ഈ മലപ്പുറംകാരൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ...

ലാസ്റ്റ് ബസ്

കവിതസുജ എം ആർകരിനീലക്കുപ്പായമിട്ട്, ഞാനിരുട്ടത്ത്, അവസാനത്തെ ബസും കാത്ത് നിൽക്കുന്നു. കഴിഞ്ഞ തുലാവാവിന്റന്ന് കാറ്റിൻ ചോല പിടിച്ച് മരിച്ച കുഞ്ഞാത്തുട്ടി, റോഡിന്റപ്പുറത്ത് ചായക്കടയിലിരുന്ന്, ചായയുറുഞ്ചിക്കുടിക്കുന്നു...ഇരുട്ടും തുളച്ചാ കണ്ണിലെ തീയിളക്കം എന്നെത്തേടിയെത്തുന്നു. പണിയിത്തിരി ജാസ്തിയുണ്ടായിരുന്നു, അതാ.. വൈകിയത്.. ഞാൻ തല താഴ്ത്തുന്നു.ഒരു തീച്ചൂള...

തോട്ടോഗ്രഫി 7

പ്രതാപ് ജോസഫ് What I like about photographs is that they capture a moment that’s gone forever, impossible to reproduce.” — Karl Lagerfeldകാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ...
spot_imgspot_img