HomeTHE ARTERIA

THE ARTERIA

ഭൂപടം മാറ്റിവരച്ചവൻ

അനുസ്മരണംരാധാകൃഷ്ണൻ പേരാമ്പ്രപ്രശസ്ത നാടകകൃത്തും സംവിധായനും തിരക്കഥാകൃത്തും പ്രിയ കൂട്ടുകാരനുമായ എ ശാന്തകുമാർ ഈ അരങ്ങ് വിട്ട് പോയെന്ന് എനിക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ആ വേർപാടിന്റെ വേദന അത്രക്ക് വലുതാണ്.. അദ്ദേഹം...

ജപ്പാനിലെ ആ പെൺകുട്ടികൾ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിചരിത്രത്തിൽ ഏതൊരു യുദ്ധത്തിലും, കടന്നുകയറ്റത്തിലും, ആക്രമണത്തിലും പ്രധാനമായി വേട്ടയാടപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. എല്ലാ രാജ്യങ്ങളുടെയും ചരിത്രത്തിൽ ഈ വിഭാഗത്തിന്റെ വിഷമകരമായ അവസ്ഥതുടെ ഒരു ചിത്രം നമുക്ക് കാണാവുന്നതാണ്....

യക്ഷിയുടെ മരണം

കവിതവിജയരാജമല്ലിക (ദൈവത്തിന്റെ മകൾ)യക്ഷി മരിച്ചു വേഷഭൂഷാദികളിൽ പൊതിഞ്ഞ തുടു മാറും,തുടുതുടുത്ത തുടകളും, നാഭീതടങ്ങളും പക്ഷികൾ കൊത്തിപ്പറിച്ചു അക്ഷികളമ്പരന്നു കക്ഷികളോടിമറഞ്ഞു സാക്ഷിയായ കാലം മൗനത്തിലാണ്ടുസ്വത്വസാക്ഷാത്കാരത്തിനായി ഇന്നുമാ യക്ഷിയുടെയാത്മാവ് സ്വപ്നസഞ്ചാരിണിയായലയുന്നു എന്നിൽനിന്നു നിന്നിലേക്കും നിന്നിൽനിന്നു മറ്റൊരുവനിലേക്കും!*കുന്നത്തൂർ പാടിയിലെ യക്ഷിയെ പറ്റി എഴുതിയ കവിത *...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...

HERE THE INK AND FIRE FLOWS (KOCHI MUZRIS BIENNALE 5 TH EDITION)

Rahul menon The fifth edition of the kochi muzris biennale was a benediction for art lovers and practitioners all over the map, another magic of...

The Circle

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle Director: Jafar Panahi Year: 2000 language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....

മലയാളികളെ ആധുനികതയിലേയ്ക്ക് നയിച്ച ജോർജ് മാത്തൻ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയി ജോസഫ്കേരളത്തെ ആധുനികമാക്കി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജോർജ്ജ് മാത്തൻ പാതിരി (1819-1870). ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി,...

അച്ഛൻ

(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ എനിക്കു കിട്ടിയത് അച്ഛന്റെ വലംകാലീന്ന് അല്പം നാറുന്ന കുഴിനഖച്ചെളിയായിരുന്നു ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട് ഞാൻ തുടങ്ങുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വിശപ്പാറ്റാൻ ഞാനതിൽ ആഞ്ഞു പണിയുന്നു പിന്നെ അച്ഛനെപ്പോലെ, വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ ഞാൻ തീർക്കുന്നു ചെളിവാരി ഞാൻ നിറയ്ക്കുന്നു. അച്ഛനെപ്പോലെ വേദനകൊണ്ട് ഞാൻ പുളയുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ...

സാറ്റ്

കവിത സുകുമാരൻ ചാലിഗദ്ധഞാൻ യുദ്ധത്തെ വായിക്കുകയാണ് ആ വായനയിൽ കിട്ടിയ അക്ഷരങ്ങളിലൂടെയാണ് ആ രാജ്യത്തെയും അവിടത്തെ മനുഷ്യരേയും ഇവിടത്തെ മനുഷ്യരേയും ജീവനോടെയും അല്ലാതെയും കണ്ടത് .ഒരു കുട്ടി സാറ്റ് കളിച്ചു വെടിവെപ്പുകാരൻ്റെ വെടിയുണ്ട അൻപത്തൊമ്പതുവരെ പൊട്ടി. അതിൽ പൊട്ടാതെ രക്ഷപ്പെട്ട പൂജ്യം അറുപത്തൊന്ന് ചിരി ചിരിച്ചു .ഞാനിവിടെയിരുന്ന്...

ഇടിവെട്ട് ചെമ്മീൻ

കോമ്പൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർസ്റ്റൊമാറ്റോപോഡ ഓർഡറിൽ പെട്ട ഇരപിടിയൻ ചെമ്മീനുകൾ കടൽ ജീവലോകത്തിലെ മുഹമ്മദലിയോ മൈക് ടൈസണോ ആണ്. ചെളിയിലും പവിഴപ്പുറ്റുകളുടെ ഇടയിലും ഒളിച്ച് കഴിയുന്ന ഇവർ ഇരകളെ അടുത്ത്കിട്ടിയാൽ തല്ലിക്കൊന്നും തുരന്ന്...

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...
spot_imgspot_img