HomeTHE ARTERIA

THE ARTERIA

എത്രയും പ്രിയപ്പെട്ടവൾക്ക്, ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

വായന സുജിത്ത് കൊടക്കാട് നമ്മൾ എത്രയൊക്കെ ആധുനികമാണെന്ന് പറയുമ്പോഴും ഭൂരിപക്ഷം മനുഷ്യർക്കും ആ ആധുനികതയിലേക്ക് എത്തിച്ചേരാനുള്ള ബസ്സ് ഇത് വരെ കിട്ടിയിട്ടില്ല. കാലഹരണപ്പെട്ട ചിന്താഗതിയും പേറി നടക്കുന്ന ഇക്കൂട്ടർ ഭൂരിപക്ഷമാകുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന...

നാട് കടക്കും വാക്കുകൾ – ‘മയിര്’

അനിലേഷ് അനുരാഗ് ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും വ്യതിരിക്തമായ സസ്യജാലങ്ങൾ പോലെ തെറികൾ അവയുടെ ചരിത്രകാലഘട്ടത്തെയും, സാംസ്കാരിക പരിസരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നു....

ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ

ലേഖനം ഡോ. ടി. എസ്. ശ്യാംകുമാർഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുകയാണ്. ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നീതിപീഠത്തിൻ്റെ...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

എം ടി എന്ന രണ്ടക്ഷരത്തിൽ ഭ്രമിച്ചുപോയ ഒരു കർക്കിടകക്കുട്ടി

(ലേഖനം)ഡോ. സുനിത സൗപര്‍ണികകർക്കിടകത്തിന്കാർമേഘക്കറുപ്പുണ്ട്. ഒന്നല്ല, ഒരുപാട് പിറന്നാളിന്റെ ഓർമ്മയുണ്ട്. പണ്ടെന്നോ വായിച്ച കഥകളിലെ, ഓർമ്മ - മറവിയടരുകളിലേക്ക് നൂണുകയറിയ വിഷാദച്ഛവിയുള്ള കഥാപാത്രങ്ങളുടെ ഈറൻതണുപ്പുണ്ട്.ഓർമയുടെ അഞ്ചാം വയസ്സിൽ ഒരു പെൺകുട്ടി, വീട്ടിലെല്ലാവർക്കും ഒപ്പമിരുന്ന് ദൂരദർശനിൽ ഏതോ ഒരു സീരിയൽ കാണുകയാണ്....

‘പാട്ടുകളിലെ പരമാനന്ദങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - എട്ടാം ഭാഗംഅനിലേഷ് അനുരാഗ്ആനന്ദത്തിൻ്റെ അനുഭവതലത്തിൽ മനുഷ്യൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് ഗുണപരമായ വ്യത്യാസങ്ങളൊന്നും ഉൾക്കൊള്ളുകയോ, വഹിക്കുകയോ ചെയ്യുന്നില്ല. കുറച്ചുകൂടി കൃത്യമായിപ്പറഞ്ഞാൽ തൻ്റെ ജീവശാസ്ത്രപരമായ പരിമിതികൾക്കുള്ളിൽ വ്യത്യസ്തനായിരിക്കുക എന്നത്...

കിറുക്കത്തി

കവിത ഉമ വിനോദ് ചിത്രീകരണം: ഹരിതപ്രിയ കാമുകാ അവളുടെ കിറുക്കൻ കവിതകൾ പോലെ അവളുടെ പ്രണയത്തെയും നീ വെറുതെ വായിച്ചു തള്ളുക ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ് അവൾക്ക് നിന്നോട് പ്രണയം തോന്നുന്നത്.. അഥവാ, നാല് ദിവസം പ്രണയമില്ലാത്ത ലോകത്തിലെവിടെയോ അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി തിരക്കിലായിരുന്നിരിക്കാം.. അതുമല്ലെങ്കിൽ പ്രണയം പടികടന്നു വരുന്നതൊന്നുമറിയാതെ മറ്റേതോ കിറുക്കിന്റ വരാന്തയിലിരുന്ന് ഓരോരോ പകലിന്റെ കുരുക്കഴിച്ചെടുക്കയുമായിരുന്നിരിക്കാം.. ഒന്നുറപ്പാണ്, വെറുതെയൊരു വാക്കാൽ കുരുക്കിട്ട് പിടിക്കാനും മാത്രം...

റിവേഴ്സ് ഗിയർ

കവിത യഹിയാ മുഹമ്മദ്അപ്പനിൽ നിന്ന് എന്നിലേക്കും അപ്പച്ചനിൽ നിന്ന് അപ്പനിലേക്കും കൈമാറിക്കിട്ടിയ യാത്രാപേടകമാണ് ഈ ചേതക്സ്റ്റാർട്ടാവാൻ ഇത്തിരി പണിയാണേലും ഓടിത്തുടങ്ങിയാൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നു തുടങ്ങും.വീട്ടിൽ നിന്ന് സ്കൂളുവരെ നീണ്ട വയലിൽ പെരുമ്പാമ്പു പോലെ വളഞ്ഞുപുളഞ്ഞ് കടക്കുന്ന വരമ്പിലൂടെ ചേതകിൽ അപ്പനുപിറകിലിരുന്നാണ് കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പോയിരുന്നത്അപ്പൻ അതിനു മുകളിൽ നട്ടെല്ലു നിവർത്തിയിരുന്നാണ് യാത്ര ചെയ്യാറ് അതു പോലെ തന്നെയായിരിക്കും അപ്പച്ചനും യാത്ര...

വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: 3) അനിലേഷ് അനുരാഗ്ബാർബർ ഷോപ്പിൻ്റെ മുഷിഞ്ഞ ചുവരുകളിൽ തൂങ്ങി നിന്ന് മുടി മുറിക്കുന്നവരെയും, മുറിക്കപ്പെടുന്നവരെയും വശ്യമായൊരു നോട്ടത്താൽ രതിയുടെ ദൃശ്യാനുഭൂതികളിലേക്കുണർത്തുന്ന നീളം കൂടിയ കലണ്ടറുകളിലെ അർദ്ധനഗ്നകളായ...

അതിരുകൾ തിരുത്തി വരച്ച രാജ്യം

കവിത ഐഷു ഹഷ്ന ചിത്രീകരണം: ഹരിതഅന്തിയുറങ്ങുന്ന കുടിലുകൾക്ക് മുന്നിലാരോ മതിലുകൾ പണിയുന്നു. ഞങ്ങൾക്ക് നേരെ തിരിച്ച കണ്ണാടിയിൽ ഞങ്ങളുടെ മുഖമല്ല. അടുപ്പിലിരുന്നു തിളക്കുന്ന പാത്രങ്ങളാരോ എറിഞ്ഞുടക്കുന്നു. ഞങ്ങളുടെ ചൂണ്ടുവിരലുകൾ നേരെ നിൽക്കുന്നില്ല. രാജ്യസ്നേഹികളെന്ന് നെറ്റിയിലെഴുതിയവർ ഞങ്ങളുടെ വായ തുന്നിച്ചേർക്കുകയാണ്. കണ്ണുകെട്ടിയ ദേവതയെ നെടുവീർപ്പിടുന്ന വയൽ വരമ്പിൽ നാട്ടിയിട്ടുണ്ട്. ഒരിക്കലും നിറയാത്ത വയറുമായി ചിലർ...
spot_imgspot_img