HomeTHE ARTERIA

THE ARTERIA

മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

സിനിമ മേഘ രാധാകൃഷ്ണൻജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...

ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ

കവിത റീന വിവെയിൽ തട്ടി ഉറച്ച ഭാഷയിൽ മണ്ണിൽ ഒരു പുതിയകവിത വിരിയുന്നു. ചെളി പുരണ്ട ഉപ്പൂറ്റികൾ നടന്ന് നടന്ന് വരമ്പ് താണ്ടുന്നു. വിയർപ്പ് സ്വപ്നങ്ങൾ എന്ന് നനഞ്ഞ് കുതിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നോട്ടങ്ങളിൽ മഴ മേഘങ്ങളിലെന്നപോലെ ഉടക്കി നിൽക്കുന്നു. ഉറവ വറ്റാത്ത കണ്ണുകൾ ദാഹങ്ങളെക്കെടുത്തുന്നു. സൂര്യനെ മാനത്തെ പൂവ് എന്ന് ഓമനിക്കുന്നു ശൈത്യത്തെ ശിരസ്സിലണിഞ്ഞ് തലപ്പാവാക്കുന്നു.ഭൂമിയിലെ നെൽച്ചെടികൾ മുഴുവൻ ആദിനങ്ങളിൽ ഉയിർപ്പിനായി കോട്ട കെട്ടി. വെന്തു പോയ നൂറ്റിമുപ്പത്ദിനങ്ങളെ മഴവില്ല് എന്ന് തിരുത്തിയെഴുതിച്ച്, ഇനിയവർ ഭൂമിയിൽ ജലമെന്ന പോലെ ആഴത്തിൽ...

ജീവന്റെ വിലയുള്ള പിഴവ്

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്'Life cannot end here. No matter how difficult, we must stand back up.' - ആന്ദ്രേ എസ്‌കോബാര്‍.ഒരു ലോകകപ്പ് പരാജയത്തിന്, ഒരു ഫുട്‌ബോള്‍ മത്സരത്തിലെ ഒറ്റ നിമിഷത്തിലെ...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക് റാക് തുന്നി പറക്കുവ നുള്ളി പടിച്ചത് ഈ അച്ചരം കേട്ട് പടിച്ചെ കൂറ്റ്കള് .ഊരിലെ കുപ്പായം...

കവിയാവുന്നതോ ചിത്രശലഭമാവുന്നതോ ഏകാകിയാവുന്നതോ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 39ഡോ. രോഷ്നി സ്വപ്ന‘’The most authentic thing’ about us is our capacity to create, to overcome, to endure, to transform, to...

വീണ്ടെടുപ്പിലൂടെയുള്ള ചരിത്ര നിർമ്മിതി

രാംദാസ് കടവല്ലൂർ സംവിധായകൻസ്വതന്ത്ര മാധ്യമങ്ങളെ കൂടാതെ പൂർണ ജനാധിപത്യം കൈവരിക്കുക സാധ്യമല്ലെന്ന പ്രശസ്തമായ വാചകം പറഞ്ഞത് അമേരിക്കൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ബിൽ ക്ളിൻറൻ്റെ രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്ന വാറൻ ക്രിസ്റ്റഫർ ആണ് എന്നത്...

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്‌ ; സാഹിത്യത്തിലും റിയലിസത്തിലും

ലേഖനംഷഹീർ പുളിക്കൽനിങ്ങള്‍ മരണത്തെക്കുറിച്ച്‌ വളരെയധികം ചിന്തിക്കുന്നതിനാൽ, നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിനെക്കുറിച്ചും നിങ്ങൾ ചിന്തിക്കാറില്ലേ ?.അതിനെക്കുറിച്ചുള് ചിന്തകള്‍ എനിക്ക്‌ നിയന്ത്രിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതെന്റെ ഭാര്യയും മക്കളും കാരണമാണ്‌. ഞാന്‍ ദഹിപ്പിക്കപ്പെടും, അത്രമാത്രം. അത്‌...

Letter from Lea Cook to Atticus Finch

Letter Niranjan Aneesh Global Public SchoolAn imaginary letter from an imaginary character named Lea Cook to Atticus Finch (from To Kill a Mockingbird)Dear Mr. Atticus,You may...

കാമജലധി

കവിതവിജയരാജമല്ലികആ നാദമാധുരി കേൾക്കെ ഞാനൊരു സ്വപ്ന വസന്തമായി വിടരുമായിരുന്നുഎന്റെ നദാല കർണപുടങ്ങൾ രാഗദ്യുതിപോൽ ത്രസ്സിക്കുമായിരുന്നുകാമജലധിയിലെത്ര അനുരക്ത ജലദയായ് ജ്വലിച്ചുമിന്നുമായിരുന്നു പിന്നെ ഒരു രതിമഴയായ് പൊഴിയുമായിരുന്നുകൊതിപൂണ്ടൊരുനാൾ കാണാൻ വെമ്പി നേരിൽ കണ്ടു അനന്തരം നദാലം മാനസംഎങ്കിലും ആ നാദമെന്റെ പ്രണയാംഗുലികളെ ഇന്നും ഉണർത്തുന്നു വിവശയാക്കുന്നു!*Auralism is a sexual fetish...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ...
spot_imgspot_img