HomeTHE ARTERIA

THE ARTERIA

നേരം വൈകുന്ന നേരത്ത്

ഫോട്ടോസ്റ്റോറിരോശ്നി. കെ.വി കുഞ്ഞുനാൾ മുതലേ വൈകുന്നേരയാത്രകൾ ഏറെ ഇഷ്ടമായിരുന്നു. പെട്ടെന്നുണ്ടാകുന്ന നിറഭേദങ്ങളുടെ ആകാശക്കാഴ്ചകൾക്ക് വല്ലാത്തൊരു ചന്തമാണ്. ഇളം കാറ്റുള്ള സന്ധ്യകൾ, കരയുന്ന എന്നെ വീണ്ടും കരയിക്കുകയും, ഇത്തിരി സന്തോഷങ്ങളിൽ കൂടെ ചേർത്ത് ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്....

കാലത്തിന്റെ നദിക്കര

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 18 ഡോ രോഷ്നി സ്വപ്ന "നാളെ എന്നത് എന്താണ്? അനശ്വരതയും ഒരു ദിവസവും"-തിയോ ആഞ്ചലോ പൗലോതിയോ ആഞ്ചലോ പൗലോ എന്ന ചലച്ചിത്രകാരനിൽ ഒരു ബുദ്ധനുണ്ട്. ചരിത്രത്തെയും കാലത്തെയും ആത്മാവിലറിഞ്ഞ ഒരന്വേഷിയുടെയും നിശബ്ദതകളെയും സംഗീതത്തെയും...

അന്തിക്കെടെ

കവിതആർ.കെ അട്ടപ്പാടി ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി മെലെകാ വരെപ്പടപ്പോലെ. മഞ്ച്കാ നീന്ത്കാ വാനത്തി വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ. വേലി ഒതുക്കുതി കളബൊലാ ജദ്മ്മ് കേക്ക്ത്. പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ വാലാട്ട്കവാമ്മ് മേരേള്കാ. ഈ കണ്ണ്മ്മ് കാത്മ്മ് സുമ്മയിര്ക്കാതില്ലെ. ഒര് വേലിയള്ങ്കാക്ക് കാത്ത് ഇര്ക്ക്ത്. പൊഗേഗാ തീക്കട്ടെ വെള്സാമ്മ് സൂര്മ്മ്മുണ്ട്പ്പക്കാ. കത്ത്ഗാക്ക് പന്തമ്മ് കെയ്യ്പ്പിടിക്കൊരു കത്തിമ്മ് പോഗലഹാ തൊണേക്ക് സാളെതൊരു എണേമ്മിരിക്ക്ത്. കൂഗ്ഹവാ...

നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’

അനിലേഷ് അനുരാഗ് ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തീഷ്ണവചനമാണ് ശാപം. നരകാഗ്നിയിൽ നിന്ന് പിറവിയെടുത്ത ആയുധം പോലെ ശാപം വിക്ഷേപിക്കപ്പെടും....

വീട്ടുമുറ്റത്തൊരു കാമദേവൻ ഉതിർന്നുവീഴുന്നു….

പൈനാണിപ്പെട്ടിവി. കെ. അനിൽകുമാർ വര: ഒ.സി.മാർട്ടിൻമരമെന്നാൽ രമിപ്പിക്കുന്നവനാണ്. എങ്കിലും മരത്തിലെവിടെയൊ മരണത്തിന്റെ പുഴുവരിക്കുന്നുണ്ട് മരത്തിലെ മരണമെന്നത് കാര്യമറിയാത്ത ഒരപനിർമ്മിതിയാണ്. ഒരു വ്യാകരണപ്പിഴയാണ്. മരണത്തിന്റെയും ഉയിർപ്പിന്റെയും ശ്വേതമുദ്രകൾ ചൂടിയ ഒരു മരം നമുക്ക് സ്വന്തമായുണ്ട്.മരണത്തിൽ നിന്നും രമണത്തിലേക്കുയിർത്ത ഒരു മരം. തിളവെയിൽ രസായനം കോരിക്കുടിച്ച് മേനി മിനുത്ത...

After Yang

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: After Yang Director: Kogonada Year: 2021 Language: Englishയാങ് എന്ന ആന്‍ഡ്രോയ്ഡ് ജെയ്ക്കിന്റെ കുടുംബത്തിന്റെ സുപ്രധാന ഭാഗമാണ്. ജെയ്ക്കിന്റെയും കൈയ്‌റയുടെയും മകളായ മികയുടെ ഏറെ പ്രിയപ്പെട്ട സഹോദരന്‍. ജെയ്ക്കും കെയ്‌റയും...

‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ

(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ ഒരു ഗ്രാമത്തിന്റെ പേരിലാവണം നീയെന്നെ ഓർമ്മിക്കേണ്ടത്. ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര് പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു, പുൽമേടുകളിലവർ കളിച്ചിരുന്നു. ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു. തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു. ചുമലിലെ ഭാരം കനപ്പെടുമ്പോൾ ദിവസങ്ങളുടെ മറവിലിരുന്ന് അവർ വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ ചെയ്‌തിരുന്നു. എങ്കിലും, ഖനികളിലെ ഇരുളിലും...

O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

കഥഅജു അഷറഫ്തൊട്ടുമുന്നിലായി ഇരമ്പിയോടുന്ന വെള്ള അംബാസിഡർ കാർ ഇടയ്ക്കിടെ പ്രസവിച്ചിടുന്ന കുഴികളിൽ നിന്നും വെട്ടിമാറാൻ അജയൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. കാലാവസ്ഥാവകുപ്പിന് കൊടുത്ത വാക്ക് പാലിക്കാനെന്നവണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ നിർത്താതെ...

മരത്തില്‍ നിന്ന് അതിന്റെ നിഴല്‍ താഴേക്ക് വീഴുമ്പോള്‍ (ലതീഷ് മോഹൻറെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾഡോ. രോഷ്‌നി സ്വപ്നI remember those are pearls that were his eyes. Are you alive or not? Is there nothing in your head?T.s. Eliot.സ്വന്തം കവിതകൊണ്ട് പ്രസക്തമാക്കുക എന്നാൽ...

അംബേദ്കർ

കവിത രതീഷ് ടി ഗോപിലോകം നമിക്കുന്ന വിജ്‍ഞാനസൂര്യാ നിൻ മുന്നിലെന്നുടെ ശതകോടി ആദരം.നീ എൻ വിമോചകൻ, മാർഗദർശി നീ എന്റെ വിധി മാറ്റി എഴുതിയോനും. നീ വിശ്വമാനവൻ, ക്രാന്തദർശി മാനവിക മൂല്യത്തിനാദ്യ പാഠം.മർത്യരായി മണ്ണിൽ പിറന്നിട്ടുമീ- നാട്ടിൽ...
spot_imgspot_img