ഫോട്ടോ സ്റ്റോറി
ശ്രീഹരി സ്മിത്ത്
വിയർപ്പൊഴുക്കിയ നാൽക്കാലികളും മനുഷ്യരും നെൽക്കാമ്പുകൾ
ഒഴിഞ്ഞ പാടങ്ങളിൽ ആർപ്പുവിളികളുടെ ആവേശക്കുതിപ്പിൽ പുതുചരിത്രം കുറിക്കുകയാണ്. കൃഷി ഭൂമികളിൽ കാളപൂട്ടിന്റെ ആവേശ തിരയിളക്കത്തിനൊപ്പം രാപകലുകളെ ഉത്സവ ആഘോഷങ്ങളോടെ വരവേൽക്കുവാൻ മണ്ണും മനസ്സും ഒരുങ്ങി എത്തുന്നു. ചേറിന്റെ ഗന്ധമുള്ള നെൽപ്പാടങ്ങളിൽ മോഹങ്ങളും സ്വപ്നങ്ങളും ഏറ്റുമുട്ടുന്ന മലബാറിന്റെ ഈ കാർഷിക മഹോത്സവത്തിൽ നിറയുന്നത് ഈ നാടിൻ്റെ പൈതൃകമാണ്. ഒളവണ്ണയിലെ കാളപൂട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല