HomeTHE ARTERIA

THE ARTERIA

മരണകിടക്കയിൽ നിന്നുള്ള ജീവിതപാഠങ്ങൾ

(വായന) മുഹമ്മദ്  ഷാഹിം  ചെമ്പൻ ജീവിതത്തിലുടനീളം ഉയർച്ച താഴ്ചകൾ അനുഭവിച്ച,  സ്നേഹം നേടുകയും നഷ്ടപ്പെടുകയും ചെയ്ത ഒരു അദ്ധ്യാപകൻ  മരണക്കിടvക്കയിലായിരിക്കെ തന്റെ ശിഷ്യ സുഹൃത്തിന് നൽകുന്ന ജീവിത പാഠങ്ങളാണ് 'ടുസ്‌ഡേസ് വിത്ത് മോറി' എന്ന പുസ്തകം. 1979...

കൊളംബസിന്റെ ബന്ധുവിന്റെ ശവക്കല്ലറ തൃശൂരിൽ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്‌സൺ ദേവസ്സിവളരെ അവിചാരിതമായി കണ്ട ഒരു ശിലാലിഖിതം, ഇന്ത്യയുടെ മധ്യകാലത്തിലെ ഒരു പ്രധാന സംഭവത്തിലേക്കാണ് എന്നെ കൊണ്ടുപോയത്. പിന്തുടർന്നുപോയ ഞാൻ കണ്ട കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ചരിത്രാന്വേഷികളായ എല്ലാവർക്കുമായി ഞാനറിഞ്ഞ...

എന്നെ നിന്നെ നമ്മളെ

കവിത കാവ്യ എംതിരമാലകളിൽ അവസാനതുള്ളി നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക് ഇരുട്ട് ഇരുണ്ട് കേറുന്നു ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിലാവ് തിരയുന്നോരെ, കണ്ണടച്ചോളൂ, എന്റെ നിലാവിനെ ഇരുട്ട് തൂക്കിക്കൊന്നു വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ, ഇനി ഈ വഴിക്കിറക്കണ്ട, ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്, എന്തിനാണ് വെറുതെ...

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 3

യാത്ര നാസർ ബന്ധുസാരനാഥിലേക്ക് :കാശിയിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ ദൂരെയാണ് സാരനാഥ്. ഹിന്ദു ജൈന ബുദ്ധമതങ്ങൾക്കെല്ലാം പ്രധാനപ്പെട്ട സ്ഥലമാണ് സാരനാഥ്ഭഗവാൻ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാലു പുണ്യസ്ഥലങ്ങളിൽ ഒന്നാണ് സാരനാഥ്. ഇവിടെ വച്ചാണ്...

ബഗൗഡിയിലെ പതിനൊന്ന് മരണങ്ങൾ

കഥ ജെ. വിഷ്ണുനാഥ്2016 മാർച്ച് 18, പുലർച്ചെ 6 മണിബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ വാങ്ങാനായി സിക്കന്ദറിന്റെ കടയിലേക്കു പോയത്. ആറുമണിക്കു ശേഷവും കട തുറന്നിട്ടില്ല. സാധാരണ വളരെ...

ചൈനക്കാരുടെ പന്തലായിനി : നമ്മുടെ കൊയിലാണ്ടി

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംമജ്നി തിരുവങ്ങൂർകേരളത്തിലെ ഒരു ശരാശരി പട്ടണമായ കൊയിലാണ്ടിയുടെ ഗതകാല സ്മരണകളിൽ ഉറങ്ങിക്കിടക്കുന്ന മൺമറഞ്ഞ ഒരു ചരിത്രത്തെ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണ് ഇവിടെ. കാലത്തിന്റെ ഒഴുക്കിൽ ആഴ്ന്നു പോയ ഒരു കച്ചവട നഗരത്തിന്റെ...

ദൈവത്തെ പുനർവായിക്കുമ്പോൾ..

വായന ഗിരീഷ് കാരാടിഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കിയ ശ്രീജിത്ത് പൊയിൽക്കാവിന്റെ 'ദ്വയം' സമകാലീന സാമൂഹ്യ യാഥാർത്ഥങ്ങൾക്ക് നേരെ തിരിച്ച് വെച്ച ഒരു ലോഹകണ്ണാടിയാണ്.ലോഹ കണ്ണാടി പോലെ തകർക്കാൻ കഴിയാത്ത സാമൂഹ്യ യാഥാർത്ഥ്യങ്ങളാണ്...

ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?

(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ് പാഠം പഠിപ്പിച്ച് കൊണ്ടിരിക്കെ എനിക്ക് ചോദിക്കാനുള്ള ചോദ്യമായിരുന്നു അത് " ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്" ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ, ഒന്ന് തൊടാൻ വേണ്ടി മാത്രം ബഷീർ, ആൾക്കൂട്ടത്തിനിടയിലൂടെ. ഞെങ്ങി, ഞെരുങ്ങി. മിന്നാമിന്നി വെളിച്ചങ്ങളുടെ ആയുസ്സു പോലുമില്ലാതെ ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ തീർച്ചയായും എൻ്റെ സത്യന്വേക്ഷണ കഥ വായിച്ചിട്ടുണ്ടാകില്ല, ഉപ്പ്...

കോലഭൂമി 

അർജുൻ രവീന്ദ്രൻകേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ വടക്കൻ ഗ്രാമങ്ങൾ. ചരിത്രപരമായും സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഏറെ സവിഷേതകളുള്ള ഈ നാട് പഴയ കോലസ്വരൂപത്തിന്റെ സിരാകേന്ദ്രമാണ്. ഈ പ്രദേശത്ത് എന്നെ ഏറ്റവും...

ഓർമ്മക്കെട്ട്

കവിത ബിനുരാജ്. ആർ. എസ്. ചിത്രീകരണം സുബേഷ് പൊയിൽക്കാവ്മറക്കാതിരിക്കാനായി ഒറ്റമുണ്ടിന്റെ തുമ്പത്ത് ഓർമ്മക്കെട്ട് കെട്ടുമായിരുന്നു, അമ്മ കോഴിക്കൂടടയ്ക്കാൻ, പട്ടിക്ക് ചോറ് കൊടുക്കാൻ, ഉഴുന്ന് വെള്ളത്തിലിടാൻ... മറവിക്കെട്ടെന്നാണ് അമ്മ പറയുക. രണ്ട്, മൂന്ന്- ചിലപ്പോൾ നാല് മൂലയിലും കെട്ടുണ്ടാവും ഉറങ്ങുന്നതിന് മുമ്പായി ഓരോ കെട്ടായി അഴിഞ്ഞുതീരും ചിലപ്പോൾ, ഉറങ്ങാൻ കിടന്ന അമ്മയായിരിക്കും ഓർമ്മക്കെട്ടിൽത്തട്ടിത്തെറിച്ച് കട്ടിലിൽ നിന്നിറങ്ങിയോടുന്നത് എലിക്കെണി വെയ്ക്കാൻ...
spot_imgspot_img