HomeTHE ARTERIA

THE ARTERIA

ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്നകവിതയെ കുറിച്ച് പറയുന്നതോടുകൂടി കവിത ഇല്ലാതായി എന്ന് വിശ്വസിക്കുന്ന ഒരു കവിയുടെ മുഴുവൻ കവിതകൾക്കു മുന്നിലാണ് ഞാൻ. വായിച്ച ഇടങ്ങളിൽ ഒന്നുകൂടിപോയി തിരിച്ചിറങ്ങി,വീണ്ടും...

ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ  "അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്''മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ മേമ്പൊടി ചാലിച്ച രൂക്ഷവിമർശനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ പുസ്തകത്തിൽ കാണാൻ കഴിഞ്ഞു. രചനയുടെ മേന്മയാൽ...

ട്രോൾ കവിതകൾ – ഭാഗം 14

വിമീഷ് മണിയൂർ കടം വാങ്ങിയ ഒന്ന് പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.പതിനാറ് വർഷവും...

കാല്

കവിത ആര്യ എ കാലുകൾക്ക് ചിറക് മുളയ്ക്കുന്നു. തല കീഴ്മേൽ മറിയുന്നു ഭൂമികീറി തലയതിനുള്ളിലും. കാലുകൾ മാത്രം പറന്നു നടക്കുന്നു. ഈ ലോകമാകെ കാലുകൾ, (അവയുടെ)കാലുകൾക്കു കീഴെ തലകൾ മണ്ണിനടിയിൽ ശ്വസിക്കുന്നു. വേരുകൾക്കിടയിലൂടെ, മണ്ണുതുരന്നുകൊണ്ട്, കല്ലുകളിൽ മുട്ടി നീർച്ചാലുകളിലൊഴുകി ആൺതലയും പെൺതലയും കൂട്ടിമുട്ടപ്പെടാതെ കാലുകളറ്റ് (നടക്കുകയാണ്). കാലുകൾക്ക് ചിറക് മുളയ്ക്കട്ടെ തലകൾ മണ്ണിലാഴപ്പെടട്ടെ.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക്...

പ്രകൃതിയിലെ അമൂർത്ത ക്യാൻവാസുകൾ

ഫോട്ടോ സ്റ്റോറി അനീസ് വടക്കൻപ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ് ഇന്നു കാണുന്ന ഏതൊരു കണ്ടുപിടുത്തത്തിൻ്റെയും ആധാരശില. അതിജീവനത്തിനായി കൃഷി രീതി വികസിപ്പിച്ചതും സ്വയരക്ഷക്കും...

2000 വർഷങ്ങളായി എന്നെ കാത്തിരുന്ന ശവകല്ലറകൾ

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിഏതാനും മാസം മുൻപ് ഞാനും സുഹൃത്തും നടത്തിയ ഒരു സാധാരണ യാത്രയിൽ അപ്രതീഷിതമായി ഞങ്ങൾ കണ്ടുമുട്ടിയ ഒരു കൂട്ടം മഹാശിലായുഗകാലത്തെ ശവകല്ലറകളെക്കുറിച്ച്," വനപാതയിൽ കണ്ട ശവകല്ലറകൾ" എന്ന ശീർഷകത്തിൽ...

കാഴ്ചകൾ അക്ഷരങ്ങളാകുമ്പോൾ യാത്ര പൂർണമാവുന്നു.

വായന ചന്ദ്രൻ പുതിയോട്ടിൽപോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ്‌ റെയില്‍വേ ബസാര്‍; ഒരു വായനാനുഭവംയാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം കണ്ടെത്തിയ പോള്‍ തരൂ (Paul Theroux), 1973 ല്‍ ലണ്ടനിലുള്ള തന്‍റെ ഭാര്യയോടും...

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്‍കുന്ന സ്വകാര്യ ചുംബനം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്‍. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്, ഗാന്ധി നാടകം, നിരവധി വിവർത്തനങ്ങൾ ഇവയൊക്കെ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്. മാനവികത ഉയർത്തിപ്പിടിക്കുന്ന കവിയാണ്.സച്ചിദാനന്ദൻ്റെ...

ഉന്മാദി ജീവിതത്തെ തൊട്ടെഴുതുമ്പോൾ

The Reader’s Viewഅന്‍വര്‍ ഹുസൈന്‍പത്രപ്രവർത്തകയും മാധ്യമ പ്രവർത്തകയും കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ നിന്നും അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥയുമായ കെ ഏ ബീന യാത്രാ വിവരണം, ബാലസാഹിത്യം, ചെറുകഥ, ലേഖനം, ജീവചരിത്രം തുടങ്ങി വൈവിധ്യമാർന്ന...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....
spot_imgspot_img