HomeTHE ARTERIA

THE ARTERIA

മഴ മണമുള്ള വീട്

കവിതഅജേഷ് പിമഴയത്ത് ആകാശം കണ്ടു കിടന്നിരുന്ന ഒരു വീടുണ്ടായിരുന്നു ഞങ്ങൾക്ക്.ഓലപ്പഴുതിലൂടെ മിന്നലുകൊണ്ട് വെള്ളത്തുള്ളികൾക്ക് ആകാശം പതിയെ അകത്തേക്ക് വഴി കാണിക്കുന്ന വീട്.തണുത്തുറഞ്ഞ നിലത്തേക്ക് മഴയെ കടത്തില്ലെന്ന് വാശി പിടിച്ച് അമ്മ പാത്രങ്ങളെടുത്തു മലർത്തിവെയ്ക്കും.അമ്മമ്മ കരിങ്കുട്ട്യേ പറക്കുട്ട്യേ.,,, എന്നു ദൈവങ്ങളെ വിളിക്കും,തലയിൽ കൈകൾ വെച്ച് വേനൽച്ചൂടിൽ പറയാതെ വന്ന മഴയെ പ്രാകും.മോന്തിയിലെ റാക്കിൻ്റെ മണം കൊണ്ട് മഴയുടെ കുളിരിനെ വരിഞ്ഞു കെട്ടി അച്ഛൻ മാത്രം കയറുകട്ടിലിൽ കിടന്നുറങ്ങും.രാവു വെളുക്കുമ്പോൾ ചാണകം തൂവിയ നിലത്ത് അമ്മയെ...

കാലം യവനികയ്ക്കുള്ളിലാവുമ്പോൾ

അനുസ്മരണം പ്രമോദ് പയ്യന്നൂർ (നാടക-ചലച്ചിത്ര സംവിധായകൻ മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ)അഭിനയത്തിന്റെ ലളിത സമവാക്യങ്ങളുടെയും നാട്ടുതനിമയുടെയും യഥാതഥ ശൈലിയുടെയും കാലമാണ് കെ.പി.എ.സി.ലളിത എന്ന അഭിനേത്രിയുടെ വിടപറച്ചിലിലൂടെ ഓർമ്മയായത്. നമ്മളൊന്നാണെന്ന മനസ്സോടെ ഒത്തുചേരുന്ന കൂട്ടായ്മയുടെ കലകളോടായിരുന്നു കുട്ടിക്കാലത്ത് കിലുക്കാംപെട്ടിയെന്ന്...

ഒരു വായനക്കാരൻ ഗ്രന്ഥകർത്താവിനെഴുതുന്നത്

വായന സുരേഷ് നാരായണൻ ഒന്നാമത്തെ കത്ത് ഏകാന്തത ഒരു മുൾപ്പുതപ്പായ് ചുറ്റി വരിഞ്ഞ ഒരു വൈകുന്നേരം ഡോക്ടർ എന്ന വ്യാജേന ഒരു പോസ്റ്റുമാൻ വീട്ടിൽ വരുന്നു. ഒരു കവർ വെച്ചു നീട്ടിയിട്ട് 'നുണഞ്ഞോ' എന്നു സ്ഥലം കാലിയാക്കുന്നു അങ്ങയെ വായിച്ചു തുടങ്ങുന്നു. പുസ്തകം പിടിച്ച വിരലുകൾ...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന  ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല""-കൽപ്പറ്റ നാരായണൻആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ, മണമാണോ പ്രധാനം എന്ന് ചോദിക്കുന്നുണ്ട്..ഓർമ്മ എന്ന് തിരുത്തുന്നു കഥ അപ്പോള്‍ത്തന്നെ. മനുഷ്യനില്‍ ഓര്‍മ്മ...

നെല്ലിച്ചുവട്ടിലേക്ക് ജീവിതത്തിലെ പതികാലം തേടി

(ലേഖനം)ഡോ. സുനിത സൗപർണിക   "ജീവിതമിങ്ങനെ ഒറ്റ ഗിയറിൽ വിരസമായിപ്പോവുന്നല്ലോ" എന്ന് ഉള്ളിൽ ഒരു മൂളൽ തുടങ്ങുമ്പോഴായിരിക്കും കൂടെയുള്ളയാൾ ചോദിക്കുന്നത്, "നമുക്ക് വേറെ എങ്ങോട്ടെങ്കിലും ഒന്നു പോയാലോ?"പിന്നെ ഗിയർ മാറുകയായി. ജീവിതവണ്ടി ചുരം കയറുകയായി.നൈരന്തര്യങ്ങളുടെ ഉഷ്ണം...

Life in the time of Corona

From encountering inquisitive glances and unpleasant comments, while begging in Mumbai locals to inspiring awe from everyone as India's first transwoman photojournalist, Zoya Lobo's...

കൂടിയിരുന്ന് കേട്ട കമ്പിക്കഥകൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം.അഞ്ച്)അനിലേഷ് അനുരാഗ്എന്തിനാണ് മനുഷ്യൻ കഥകൾ മെനയുകയും, പറയുകയും ചെയ്യുന്നത്? മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവുമാദ്യത്തെ ജനകീയ സാഹിത്യ വിഭാഗം കഥയായിരിക്കുമെന്ന് തോന്നുന്നു. ആദിമനുഷ്യൻ്റെ ആദ്യകലാവിഷ്കാരം ഗുഹാഭിത്തിയിൽ കോറിവരച്ച ചിത്രപ്പണികളാണെങ്കിലും, എന്നത്തെയും പോലെ...

ചിറകില്ലാത്ത ചിത്രശലഭങ്ങൾ 

കവിത ജാബിർ നൗഷാദ്അവർ, വെറും ബ്രഷ് കൊണ്ട് നിറങ്ങളിൽ നിന്നും ആത്മാവിനെ ഒപ്പിയളന്നെടുക്കുന്നു. മെരുങ്ങാത്ത തീവ്രാഭിലാഷങ്ങളെ തലയിൽ പൂശി തളയ്ക്കുന്നു. കാണുന്നതിൽ നിന്നും ഉൾകൊള്ളുന്നതിലേക്കുള്ള നേർത്ത നൂലിലൂടെ നടക്കാൻ തുനിയുന്നവർക്ക്, മൂന്നാമതൊരു കണ്ണിനെ തലയിൽ പേറുന്നവർക്ക് കണ്ടാശ്വസിക്കുവാൻ മാത്രം അവ കരുതി വെക്കുന്നു.അവർ, ചായം കൊണ്ട് ഹൈഡ് ആൻഡ് സീക് കളിക്കുന്നു. അവിടെയുമിവിടെയും മുറിപ്പാടുകളൊളുപ്പിച്ചു വെക്കുന്നു. അടയാളങ്ങളിൽ ചവുട്ടി വരും തലമുറകളിൽ നിന്നും ആരെങ്കിലും...

നെയ്തു നെയ്തെടുക്കുന്ന ജീവിതം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ് ഇൻ, മൈ ഹാർഡി ലൈഫ് (weave in, my hardy life) എന്നൊരു കവിതയുണ്ട്."തീവ്രയാതനയാർന്ന എന്റെ  ജീവിതം നെയ്തു നെയ്തെടുക്കുക ആഞ്ഞു...

കുഴൂർ വിൽസൺ

കുഴൂർ വിൽസൺആർട്ടേരിയ അൻപതാം ലക്കത്തിലേക്ക് കടക്കുന്നതറിയുന്നു. വലിയ സന്തോഷം തോന്നുന്നു. മലയാളത്തിൽ ഇപ്പോഴുള്ള ഓൺലൈൻ/അച്ചടി/ടെലിവിഷൻ മാധ്യമങ്ങൾ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വക്താക്കളായി മാറുകയാണ്. ഈ വിഭാഗീയത മാധ്യമങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷി രാഷ്ട്രീയം...
spot_imgspot_img