HomeTHE ARTERIA

THE ARTERIA

കോടതിയും ധർമശാസ്ത്രങ്ങളും

ലേഖനം ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് "വിഖ്യാതമായ " മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട...

പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം

The Reader's Viewഅന്‍വര്‍ ഹുസൈന്‍രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത് എഡിഷനുൾ പിന്നിട്ട ഈ നോവൽ ലക്ഷക്കണക്കിനാളുകൾ വായിക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയുമുണ്ടായി.ആടുജീവിതം...

മൂന്നാമത്തെ വഴി

കവിതകെ ഗോപിനാഥൻനാട്ടിലൊക്കെ അന്ന് വെട്ടുവഴികൾ മാത്രം. വഴിവെട്ടുന്നവരും, വഴിപോക്കരും വിയർപ്പു കൊണ്ടു നനച്ച, കടഞ്ഞ കാലടികൾ പതിഞ്ഞ സഞ്ചാരങ്ങൾ.പഴയ പാതയുടെ ഓരത്തു, ഒതുങ്ങിനിൽപ്പു മെലിഞ്ഞ പടികൾ. പള്ളിക്കൂടം, പണിശാല, പ്രതിഷ്ഠകൾ. വക്കിലൊരിടത്തുമില്ല ഖി വിളക്ക് കൊളുത്തിയ ചൂണ്ടുപലകകൾ എന്നിട്ടും, നേരമല്ലാത്ത കാലത്തും ദിശ തെറ്റാതെ നമ്മൾ.ആ യാത്രകളിൽ, എതിരെ പരിഭ്രമിക്കുന്ന ആശങ്കകൾക്കു ഒരു...

ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ  "അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്''മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ മേമ്പൊടി ചാലിച്ച രൂക്ഷവിമർശനത്തിന്റെ നിരവധി മുഹൂർത്തങ്ങൾ പുസ്തകത്തിൽ കാണാൻ കഴിഞ്ഞു. രചനയുടെ മേന്മയാൽ...

അമ്മിണി ആട്

കഥ അർച്ചന വിജയൻ''അമ്മിണീ...'' എന്ന് നീട്ടി ഒരു വിളിയുണ്ട്...അതാ കുലുങ്ങിക്കുലുങ്ങി അവൾ ഓടി വരുന്നു. ഓടുമ്പോൾ അവളുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന മണിയുടെ ശബ്ദം ആ നാട്ടിൽ മുഴുവൻ പരക്കും... മണിക്കുട്ടന്റെ ജീവൻ ആണ് അമ്മിണി ആട്...

‘ഭരണിയിലിട്ട ഗൂഢോല്ലാസങ്ങൾ’

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം  ആറ്)അനിലേഷ് അനുരാഗ്പ്രപഞ്ചത്തെ നിരീക്ഷിച്ചും, പ്രകൃതിയെ അനുകരിച്ചുമാണ് മനുഷൻ തൻ്റെ ആദ്യാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടാവുക എന്ന് വാദങ്ങളും, സിദ്ധാന്തങ്ങളുമുണ്ട്. തനിക്കു ചുറ്റും നാലു കാലിൽ നീങ്ങിയ പടപ്പുകളെ മാതൃകയാക്കിയാണ് മനുഷ്യൻ  കട്ടിലുകളുണ്ടാക്കിയതെന്നും,...

നാട് കടക്കും വാക്കുകൾ – ‘യക്ഷി’

അനിലേഷ് അനുരാഗ്ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ - പ്രതികരണങ്ങളെ മാറ്റിനിർത്തിയാൽ, ഭയം, സംസ്കാരം നമ്മളിൽ ആദിയിൽ നട്ട വിത്തിൻ്റെ അസമയത്തുള്ള പുഷ്പിക്കലാണ്....

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധുഅങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

വായനാ വസന്തം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി എനിക്ക് പത്ത് വയസ്സുള്ളപ്പോഴായിരിക്കണം ഞാൻ ആദ്യമായി ഒരു പുസ്തകപ്പുര കാണുന്നത് !. 'ഗ്രാമീണ ഗ്രന്ഥാലയം, മുതിയങ്ങ' എന്ന് കറുപ്പ് ഫലകത്തിൽ വെള്ള പെയിൻ്റിൽ എഴുതിയ ബോർഡ് മനസ്സിൻ്റെ ഭിത്തിയിൽ മാറാല കെട്ടാതെ തൂങ്ങിയാടുന്നുണ്ടിപ്പൊഴും. മുത്തശ്ശിക്ക്...
spot_imgspot_img