HomeTHE ARTERIA

THE ARTERIA

കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ…….

ഡോ. രോഷ്‌നി സ്വപ്‌ന   ആത്മാവിന്റെ പരിഭാഷകള്‍ - 9 കാഴ്ച്ചയിൽ ചരൽകല്ലുകൾ തടയുമ്പോൾ....... (ലോക സിനിമയും ചില സംവിധായികമാരും )The Emancipation begins neither at the polls nor in the courts. It begins a woman's soul-Emma...

കടലുടൽ

കവിത യഹിയാ മുഹമ്മദ് ചിത്രീകരണം : മജ്നി തിരുവങ്ങൂർഅതിശക്തമായ അടിയൊഴുക്കുള്ള ഒരു കടലുടൽ രണ്ടു ചുഴികൾ കർണ്ണപടം.കരയിലേക്ക് അലതല്ലിപ്പായും പാൽനുരതിര രണ്ടു കണ്ണുകൾആഴക്കടൽപരപ്പിൽ ഏകം തുഴയില്ലാതെ തുഴയുന്ന വഞ്ചിക്കാരൻ ഇരുകൈകൾ പരപ്പ് രണ്ടു കാലുകൾ നീലിമ ഉടൽ.മല തുള്ളിപ്പായുന്ന പുഴയൊഴുക്ക് അഴിമുഖപ്രവാഹം നാസിക അതിനിഗൂഢം ഒരു വായഗർത്തംനാവ് പതിയിരിക്കുന്ന തിമിംഗലം ഭീകരം ഗർത്തം നീളുന്നു അത്ഭുതക്കലവറ മീനുകൾചിപ്പികൾ, മുത്തുകൾ നീരാളികൾ വിഷസസ്യങ്ങൾ കടൽപുഴുക്കൾ!കടലാമ മണൽപ്പരപ്പ് അതിലേക്ക് ഊഴ്ന്നിറങ്ങിപ്പോയ ഒരു മനുഷ്യൻ ശ്വാസം കിട്ടാതെ പിടയുന്നു. കിതയ്ക്കുന്നു തുഴയുന്നുഅവിടെ എവിടെയോ ആണെന്ന് തോന്നുന്നു ഒരഗ്നിപർവ്വതം ഉരുകിക്കൊണ്ടിരിക്കുന്നത്ഒരു സമുദ്രം ചിന്നിച്ചിതറാൻ പാകത്തിൽ തിളച്ചു...

പ്രഭാതവാർത്ത

കവിത ഡോ. ജേക്കബ് സാംസൺന്യൂസ്പേപ്പർ പടിയിൽ മലർന്നുവീണുപല്ലി ശബ്ദംകേട്ട് തലപൊക്കി നോക്കിഎലി അതിന് മുകളിലൂടെ ഒച്ച വച്ചുകൊണ്ട് ഓടിപ്പോയിവേസ്റ്റ് എടുക്കുന്നവൻ വന്നിട്ടില്ലദൂരെ പാൽക്കാരൻ്റെ ഹോൺചൂലു താഴെ വച്ചിട്ട് പാലുവാങ്ങാനോടി.കയ്യിൽ മൊബൈൽ ഫോണും  ചായയുംവീണ്ടും ഹോൺ മീൻകാരൻപൊടിയിൽ കിടന്ന് പത്രം കാലിട്ടടിക്കുന്നു വേഗം കുനിഞ്ഞെടുത്തു മീൻകാരൻ്റെ അരികിലേയ്ക്ക് ഓടിമതിലിനപ്പുറം പെൺകുട്ടി വീഡിയോ കോളിൽചത്തമീനുകൾ ന്യൂസ്പേപ്പറിലെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ... ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...

പത്തിൽ പത്ത്! അഥവാ കവിതയുടെ ഗോൾക്കുപ്പായങ്ങൾ

വായന സുരേഷ് നാരായണൻആകർഷകമായതിനെ വിശേഷിപ്പിക്കാൻ നമ്മൾ ട്രീറ്റ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. "ബൈപോളാർ കരടി" ആവട്ടെ, ട്രീറ്റിൽ നിന്ന് ഒരുപടി ഉയർന്ന്  ഫീസ്റ്റ് എന്ന ലെവലിലേക്കെത്തുന്നു. പത്തൊമ്പതാം പേജിലെ 'താണ്ടയുടെ ഉയിർപ്പിൽ' കാണാം മഹത്തായ ആ ഉയർത്തെഴുന്നേൽക്കൽ. "മക്കളാരും ഉമ്മ...

ആർ എസ് എസിന്റെ ക്രൈസ്തവ സ്നേഹം ; സത്യമോ മിഥ്യയോ?

ലേഖനം സുജിത്ത് കൊടക്കാട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദുത്വ ആശയങ്ങൾ ഭയാനകമാം വിധം രാജ്യത്ത് പിടിമുറുക്കുകയാണ്. 1992 ഡിസംബർ 6 ന് ഇന്ത്യൻ മതേതരത്വത്തിന്റെ മകുടോദാഹരണമായ ബാബറി മസ്ജിദ് ആർ എസ് എസിന്റെ കർസേവകന്മാർ തകർത്തെറിഞ്ഞ...

ട്രോൾ കവിതകൾ – ഭാഗം 17

വിമീഷ് മണിയൂർ കെട്ടിടംഒരു സ്ത്രീ വീടിന് കെട്ടിടം എന്ന് പേര് എഴുതി ഒട്ടിച്ചു. പിറ്റേന്ന് അവൾ നേരത്തെ എഴുന്നേറ്റില്ല. ഉണ്ടാക്കിയ ഒരു ഗ്ലാസ് ചായ തന്നത്താൻ കുടിച്ച് പത്രം വായിച്ച് നടക്കാൻ പോയി. ഉച്ചയ്ക്ക്...

മൂന്ന് കവിതകൾ

കവിതബിനീഷ് കാട്ടേടൻമാറിനിൽക്കൂ.. അഞ്ചാറ് ഉറുമ്പുകൾ വരുന്നുണ്ട്എത്ര സൂഷ്മതയിൽ, ഭംഗിയിലാണ് ഒരു പെൺശലഭത്തിൻ്റെ ശവം പുളിയൻ ഉറുമ്പുകൾ വലിച്ചുകൊണ്ടുപോകുന്നത് !!ചുംബനത്തിൻ്റെ കാരമുള്ളിൽ ചിറകുകൾ കീറി മുറിക്കാതെ, കഴുത്തിൽ കയ്യിട്ട് ഒരു കാട്ടുവള്ളി പിണച്ച് ശ്വാസം മുട്ടിക്കാതെ, ഇടുങ്ങിയ ചില്ലകളുടെ മടിയിലിരുത്തി അടിവയർ നീറ്റുന്ന കൊടുങ്കാറ്റിൽ പേറ്റി പേറ്റി നോവിക്കാതെ നനുത്ത മഴ നനയിച്ച് വലിയ...

വലിയ ലോകത്തെ ചെറിയ ജീവിതങ്ങള്‍

ഫോട്ടോസ്റ്റോറി സന്ധ്യ അജിമോന്‍ ഞാന്‍ സന്ധ്യ അജിമോന്‍. കോട്ടയം സ്വദേശിനി. ഇപ്പോൾ ഓസ്ട്രേലിയയില്‍ താമസം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ഒരു കലവറ തന്നെ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു. അതിൽ നിന്നും...

ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / അമൽ രാജ് ദേവ് ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ്...

പ്ഫ

(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന് രണ്ടറ്റങ്ങളിൽ നിന്നും നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന് വെളിച്ചം കാടായ് നിഴലുകളിൽ ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന് പുഴ ... ഇത്രത്തോളം കുറിയതെന്ന് ആറും.പച്ചയാറി വിളർത്ത കാട്ടിൽ നീറിയൊരാറായവൾ ഒഴുകി.അപ്പനൊര് പന്തി ചേട്ടനൊര് പന്തി അവസാന പന്തിയിൽ ഒരു വറ്റു മാത്രമായ നേരങ്ങൾ ഒറ്റ വാക്കായവൾ പുലർത്തി.കാടോളം കാട്ടുതീയിലെരിഞ്ഞ് പോറലേൽക്കാത്തിടങ്ങളിലൊരിടം തേടിയൊരടുപ്പു കൂട്ടി.അരി കപ്പ വേവ് വേറെ വേറെയൂറ്റണം ഇനിയും പന്തി ബാക്കിയുണ്ട്.ഓളൊരൊച്ച വച്ചു പ്ഫ....! ആറൊരു...
spot_imgspot_img