SEQUEL 84

ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 3

ഞാന്‍ ഏഞ്ചൽ മാത്യൂസ്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കോഴിക്കോട് ചെലവൂരിൽ ആണ് താമസം. ഫോട്ടോഗ്രഫി എന്റെ പാഷനാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫോട്ടോകൾ എടുക്കുന്നതും എഡിറ്റ്...

കള്ളന്റെ പര്യായങ്ങൾ

കവിത പ്രദീഷ് കുഞ്ചു ഒന്ന് - ചിലന്തൻ നിഴലുകൊണ്ട് വലനെയ്ത് ഉടലുകൊണ്ട് ഇരതേടുന്നവൻ രണ്ട് - പൂച്ചൻ പിടിവിട്ടാലും പലകാലിൻ ഉറപ്പുള്ളവൻ മെയ് ഇടറാതെ- അന്നം കൊതിപ്പവൻ മൂന്ന് - ഉറുമ്പൻ ചെറു ശ്രമത്തിലും വിജയം വരിപ്പവൻ വലിയ മുതലിലും വല പൊട്ടാത്തവൻ നാല് - മീനൻ നിലയില്ലാത്താഴത്തിൽ ചിറകിനാലുഴലുന്നവൻ മിഴിചിമ്മാതുലകത്തിൻ- ഉയരം കവരുമവൻ അഞ്ച് - പ്രാവൻ നിറം പോൽ ലളിതനവൻ സ്വരം പോൽ മുദുലനവൻ കൂടണയാതലയുന്നവൻ കൂടപ്പിറപ്പിൻ...

വെളിച്ചത്തെ അലിയിച്ചെടുക്കും  വിധം

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 3) ഡോ. രോഷ്നിസ്വപ്ന It is already getting more and more difficult to make an ambitious and original film." -Roman Polanski ആത്മപീഡനങ്ങളുടെ ഇരുണ്ട വെളിച്ചങ്ങൾ പതിയിരിക്കുന്ന ചലച്ചിത്രങ്ങളാണ്...

ഒറ്റച്ചോദ്യം – പ്രതാപ് ജോസഫ്

സംഭാഷണം – അജു അഷ്‌റഫ് / പ്രതാപ് ജോസഫ് ചോ: സമരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് കേരളത്തിന്റെ പതിവും ചരിത്രവും. നാടിന്നോളം കണ്ട, അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള സമരങ്ങൾക്കൊക്കെയും ലഭിച്ച ആ പ്രിവിലേജ്...

Crimes of the Future

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Crimes of the Future Director: David Cronenberg Year: 2022 Language: English കഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു...

നാർസിസസ് കണ്ണാടി നോക്കുമ്പോൾ

വായന ദിജിൽ കുമാർ യഹിയ എന്റെ നാട്ടുകാരനാണെന്നറിഞ്ഞത് അവന്റെ അക്ഷരങ്ങൾ പൂവായ് വിരിഞ്ഞത് കണ്ടപ്പോഴാണ്...അല്ലെങ്കിലും തൊടിയിലെ ചെടികളിൽ ഭംഗിയുള്ള പൂക്കൾ വിടരുമ്പോഴാണല്ലോ അതുവരെ അന്യമായതൊക്കെ സ്വന്തമാവുന്നത്.. നേരിൽ കാണാതെ ഇഷ്ടപ്പെട്ടു തുടങ്ങിയവനെ നേരിട്ട് കണ്ടപ്പോഴാണ് പൂവിന്റെ...

അയമുവും മോയിൻ ഖാനും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു ആയതാവാം അതിനു ഹേതു. കനം കുറഞ്ഞ എണ്ണമയമില്ലാത്ത കോലൻ തലമുടി. കറുത്ത കണ്ണട,...

വിട മാട്ടേ…വിട മാട്ടേ…

ലേഖനം വിമീഷ് മണിയൂർ സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച ഈ വാക്യം 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലേതാണെന്ന് അറിയാത്തവരും ഉണ്ടാവില്ല....
spot_imgspot_img