SEQUEL 83

ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം

കവിത സായൂജ് ബാലുശ്ശേരി ഒറ്റയ്ക്കാവുന്നവരൊന്നും ഒരൊറ്റയാൻ അല്ല കാട് മദിച്ചു നടക്കുന്നത് പോയിട്ട് ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത് അവർക്ക് ഉണ്ടാവണമെന്നില്ല. പ്രകാശരശ്മികൾക്ക് പോലും രക്ഷപ്പെട്ടു പുറത്തുകടക്കാൻ കഴിയാത്ത തമോഗർത്തങ്ങൾ പോലെയാണവർ ഓർമ്മകളുടെ ഒരു നുറുങ്ങ് വെട്ടം പോലും അവരുടെ...

ഓർക്കാപ്പുറത്തെ വിരുന്നുകാരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1998 .ഒരു ദിവസം കട തുറന്ന ഉടനെ ലാൻറ് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ആരാണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത് ? അസമയങ്ങളിലെ ഫോൺ കോളുകളൊക്കെ എന്തൊക്കെയോ അശുഭകരമായ വാർത്തകളായിരിക്കും പൊതുവെ എത്തിക്കാറ്....

സമയത്തെ കൊത്തി വച്ച കവി, സ്ഥലത്തെ റദ്ദ് ചെയ്ത കലാകാരന്‍

ആത്മാവിന്റെ പരിഭാഷകള്‍ 2 ഡോ. രോഷ്‌നി സ്വപ്ന 'Art must carry man's craving for the ideal, must be an expression of his reaching. out towards it, that art must give man hope...

ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി

സംഭാഷണം - അജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ ആരംഭിച്ച മേള, അഞ്ച് എഡിഷനുകളിൽ അരങ്ങേറിക്കഴിഞ്ഞു. ഒരു ദശാബ്ദം എന്നാൽ, തിരിഞ്ഞുനോക്കാൻ സമയമായിരിക്കുന്നു...

ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 2

സുദേവൻ 2004 ൽ "വരൂ" ഷോർട് ഫിലിമിൻ്റെ ഭാഗമായിട്ടാണ് ഒരു ക്യാമറ ആദ്യമായി ഉപയോഗിക്കുന്നത്. സുഹൃത്ത് കണ്ണൻ്റെ കയ്യിലുള്ള ഒരു ഓട്ടോഫോക്കസ് ക്യാമറയായിരുന്നു അത്. "വരൂ" ഷോർട് ഫിലിമിൻ്റെ ടൈറ്റിൽ ഷോട്സ് ആ ക്യാമറയിൽ എടുത്തതായിരുന്നു....

രണ്ടു പേർ

കവിത അനന്ദു കൃഷ്‌ണ ഞാൻ അവളെ സ്നേഹിക്കുന്നു പക്ഷെ അവളുടെ നായക്കുട്ടിയുടെ പേരെനിക്ക് അറിയില്ല അവൾക്കെന്നേക്കാൾ ഉയരമുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല കണ്ണിനു ചെറിയ കാപ്പി നിറമാണോ കറുപ്പാണോ എന്ന് ഓർമ്മയിലില്ല കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ മുടി നീണ്ടുവോ വണ്ണം വെച്ചുവോ എന്ന് തിരിച്ചറിയാനും അറിയില്ല, ഞാൻ കഴിച്ചോ ഉറങ്ങിയോ എന്നൊന്നും...

Joyland

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Name: Joyland Director: Saim Sadiq Year: 2022 Language: Urdu, Punjabi പാകിസ്താനിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം. പിതാവ്, രണ്ട് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍, മൂത്ത മകന്റെ നാല് കുട്ടികള്‍. നാലാമത്തെ...

പ്രണയവഴിയിലെ ആത്മീയഡേറ്റിംഗ്

കഥ ഷിജു മുത്താരംകുന്ന് സായന്ത് വല്ലാതെ കിതച്ചു തുടങ്ങി. പിറകിൽ മൊട്ടക്കുന്നിന്റെ വശ്യമായ സൗന്ദര്യം നഷ്ടപ്പെട്ടിട്ട് ഏറെ നേരമായിരിക്കുന്നു. വാക്കുകൾക്ക് അന്യമായ ഭീതിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ചെറുവഴികൾ. കയ്യിലുള്ളത് ഓരോ ഡെസ്റ്റിനേഷന്റെയും കളർ ചിത്രങ്ങൾ മാത്രം....
spot_imgspot_img