ഫോട്ടോസ്റ്റോറി
മനു കൃഷ്ണൻ
ഗ്രാമങ്ങൾ എനിക്കേറെ പ്രിയപ്പെട്ടതാണ്. പുതിയ കാഴ്ച്ചകൾ തിരഞ്ഞ് ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ പലപ്പോഴും വ്യത്യസ്ഥമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. നീലഗിരിയിലെ തോടരുടെ ഗ്രാമങ്ങളിലേക്കുള്ള ഈ യാത്രയുടെ തുടക്കം പണ്ട് സായിപ്പുമാർ എടുത്ത കുറച്ച് ബ്ലാക്ക്...
വിമീഷ് മണിയൂർ
ഇൻസ്റ്റലേഷൻ
വീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ് കിടന്നുറങ്ങുന്ന കട്ടിലിൽ നിങ്ങളുടെ തലയിലെ പേനുകളെ കിടത്തിയുറക്കി നോക്കൂ. പൂജാമുറിയിൽ കപീഷിനെയും മാജിക്...
കഥ
ചെറിയാൻ കെ ജോസഫ്
മരുത് കുറെയേറെ സമയം ചിന്തിച്ച ശേഷം പാറക്കെട്ടിൽ പിടച്ചുകയറി. മഴ പെയ്തിരുന്നെങ്കിലും വഴുക്കലില്ല, മഴക്കാലം തുടങ്ങി വരുന്നതല്ലേയുള്ളൂ. പാറ മുകളിൽ അമറിയുടെ വള്ളിയെല്ലാം കരിഞ്ഞിരിക്കുന്നു. അപ്പുറത്തു മണ്ണിൽ ഇപ്പോഴും മൂടുപച്ച...
പ്രതാപ് ജോസഫ്
A picture is a poem with out words
ഏറ്റവും മഹത്തായ കലാരൂപം കവിതയാണെന്നാണ് വയ്പ്. അതല്ലെങ്കിൽ ഏതൊരു കലാരൂപത്തിന്റെയും ഉന്നതാവസ്ഥയെ കാണിക്കാൻ നാം കവിതയെന്ന രൂപകം ഉപയോഗിക്കുന്നു. നാടകാന്തം കവിത്വം...
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
അമ്മയുടെ കൂടെ കാര്യാട്ടുള്ള തറവാട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഒരു ബജാര് കാണുന്നത്. നമ്മുടെ പഞ്ചായത്ത് രേഖകളിലൊന്നും ഇല്ലാത്ത സ്ഥലപേരാണ് കാര്യാട് !? കാര്യാട്ടുപുറം തൊട്ട് വേളായി, മുണ്ടയോടും പിന്നെ കൂറ്റേരി...
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: American History X
Director: Tony Kaye
Year: 1998
Language: English
'വെറുപ്പ് ഒരു ചുമടാണ്. എപ്പോഴും ദേഷ്യം പിടിച്ചിരിക്കാന്‍ മാത്രം ദൈര്‍ഘ്യമുള്ള ഒന്നല്ല ജീവിതം'
അമേരിക്കയില്‍ രൂപപ്പെട്ട് വന്ന നവനാസി സംഘങ്ങളുടെ...
കവിത
സ്നേഹ മാണിക്കത്ത്
ഓരോ മനുഷ്യനെയും
ഓർമ്മയിൽ നിന്നും
ഒപ്പിയെടുക്കുവാൻ
കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ
നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ?
വിരഹത്തിന്റെ
പൊള്ളുന്ന വേനൽ ചൂടിൽ
അലഞ്ഞു നടന്ന
അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ
പുഴ പോലെ
സ്നേഹം കോരിയൊഴിച്ച,
നിബന്ധനകളിലാതെ
ചുംബിച്ച,
സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ
വെളുത്ത പുതപ്പിൽ
മങ്ങിയ പാട പോലെ
തോന്നിച്ച ആർദ്രമിഴികൾ
ഉള്ള ഒരു മനുഷ്യൻ.
അയാളുടെ വിരലുകൾക്ക്
കടൽപാമ്പിന്റെ...
സിനിമ
ഷഹീർ പുളിക്കൽ
ജീവിതം മനോഹരമാണെന്നും നിങ്ങൾ ഈ തുടർന്നുപോകുന്നതും ജീവിതവും തമ്മിൽ വളരെ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോധ്യപ്പെടുത്താൻ നമുക്ക് ഒരാൾ അനിവാര്യമാണ്. തീർച്ചയായും അത്തരത്തിൽ ഒരാളെ നമ്മൾ തിരയുക സ്കൂളിലോ കോളേജിലോ ആയിരിക്കും. കലാലയ ജീവിതം...