SEQUEL 72

A Hidden Life

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: A Hidden Life Director: Terrence Malik Year: 2019 Language: English, Germanകഥ നടക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തെ ഓസ്ട്രിയയിലാണ്. സെന്റ് റാഡ്ഗുണ്ട് എന്ന ഗ്രാമത്തിലെ കര്‍ഷകനാണ് ഫ്രാന്‍സ് ജാഗര്‍സ്റ്റാറ്റര്‍. ഭാര്യ...

ചമ്പാഗലിയിലെ കഫേ

കഥ അനീഷ് ഫ്രാൻസിസ് 1.ബൈപ്പാസ് സര്‍ജറിയുടെ തലേന്ന് രാത്രി ബാലചന്ദ്രന്‍ ആ കഫേ വീണ്ടും കണ്ടു. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഒരു സ്വപ്നത്തില്‍ അയാള്‍ വീണ്ടും അവിടെയെത്തി. നീലയും പച്ചയും നിറമുള്ള ഭിത്തികളും, ശതാവരിയുടെ വള്ളികള്‍ പടര്‍ന്നു...

തോട്ടോഗ്രഫി 14

പ്രതാപ് ജോസഫ് "When people ask me what photography equipment I use, I tell them my eyes" Anonymousഒരു മികച്ച ഫോട്ടോഗ്രാഫ്‌ കാണുന്ന ഏതൊരാളും ഫോട്ടോഗ്രാഫറോട്‌ ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ്‌ ഏതു...

ട്രോൾ കവിതകൾ – ഭാഗം 26

വിമീഷ് മണിയൂർ ഒരില ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ താമസിച്ച് ഒരു പുഴു കുറഞ്ഞ സമയത്തിൽ മ്യൂറലുകൾ ചെയ്തു. കാറ്റ് ഇടയ്ക്കിടെ സ്കാൻ...

പുറപ്പാട്

കവിതധന്യ ഇന്ദു  മറവിയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട എൻ്റെ പ്രണയമേ നീ മണ്ണടരുകൾക്കുള്ളിൽ സ്വസ്ഥമായിരിക്കുകകണ്ണിൽ നക്ഷത്രമൂർച്ചയുള്ള സ്വപ്നങ്ങൾ കണ്ടും, മഴപ്പൂവിതളുകളിൽ ഒറ്റക്കാൽ നൃത്തം ചവിട്ടിയും ജന്മാന്തരങ്ങൾ തേടി ഞാനലയട്ടെആത്മ പിണ്ഡങ്ങളിൽ ജനിമൃതിയുടെ മുക്തിതേടി ഒരിക്കലും നിലയ്ക്കാത്ത ചുഴികളിൽ ഞാനുമഭയം തേടിയേക്കാം.രേതസിറ്റുവീഴുന്ന ഭൂതകാലയിടനാഴികൾ ഒരിറ്റു വെളിച്ചക്കീറുപോലുമെത്താ- തടഞ്ഞു പോകുമ്പോൾ, എൻ്റെ പ്രണയമേ നമ്മളെന്നെന്നേക്കുമായി വിസ്മൃതിയിലാണ്ടുപോകുന്നുഞാൻ നമ്മളെയോർത്ത്, ഓർത്തോർത്ത് ഇരുന്നിരുന്ന ജനൽപ്പടിയിൽ ചിതൽപുറ്റ് മൂടുമ്പോൾ, പുനർജനി നൂഴലുകൾ അസ്തമയക്കാറ്റിൽ തൂങ്ങിയാടുമ്പോൾ, ഞാനെന്നിലേക്കു...

yummy frames

ഫോട്ടോസ്റ്റോറിഷഹനാസ് അഷ്‌റഫ്‌ഞാൻ ഷഹനാസ് അഷ്‌റഫ്‌. തൃശൂർ സ്വദേശി. കുടുംബത്തോടൊപ്പം മസ്കറ്റിൽ താമസിക്കുന്നു. തന്റെ ഇത്തിരി വട്ടത്തിലെ കാഴ്ചകൾ ചിത്രങ്ങളായി കാണുമ്പോൾ ഏറെ സന്തോഷമാണ്. ഫുഡ്‌ ഫോട്ടോഗ്രഫി ഏറെ ഇഷ്ടപ്പെടുന്ന എന്റെ ക്യാമറക്കണ്ണുകൾ പകർത്തുന്നതധികവും...

ഈ പുഴയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി പിന്തിരിഞ്ഞു നോക്കുമ്പോൾ പുഴയോർമ്മകൾ കുലംകുത്തിയൊഴുകുന്നു. എന്റെ ബാല്യകാല ഓർമ്മകൾ ബലികഴിക്കപ്പെടാതിരിക്കാനുള്ള കാരണം ഒരുപക്ഷെ, പുഴയോരം ചേർന്നുള്ള വിശാലമായ പറമ്പിലെ ആ പഴയ ഓലപ്പുര വാസം തന്നെ. അടുക്കള തൊടിയിൽ നിന്നും ഇറങ്ങുന്നത്...

മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം

ലേഖനം അശ്വനി ആർ ജീവൻ ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ ആംഗലേയമെടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ 'പോയറ്റസ്' അഥവാ ' കവയിത്രി' എന്ന വാക്കു തന്നെ...

നടത്തം

കവിത ബിജു ലക്ഷ്മണൻ പ്രഭാത സവാരിക്കിടയിലെ ഞങ്ങളുടെ കണ്ടു മുട്ടൽ ഒരു കൊടും വളവായിരുന്നു.വീടോ പേരോ അറിയാത്തത്പുഞ്ചിരി കൊണ്ട് പ്രഭാതപ്പൊട്ട് തൊടാൻ ശ്രമിക്കുന്ന യാനം. അതിൽ കൂടുതൽ വാചാലമായാൽ ഞങ്ങൾക്കിടയിലുള്ള കവിത നഷ്ടപ്പെട്ടേക്കാം...ചുരുക്കി ചുരുക്കി കാരണം പറഞ്ഞാൽ ഉദയ സൂര്യ ചുവപ്പിൽ വേണം ദിനനടത്തങ്ങളുടെ അടയാളം.ദിനങ്ങളേറെയായ് ആ കാഴ്ച്ചയുടെ നഷ്ടം കൊളുത്തായ് തൂക്കിയിട്ടിട്ട്.നല്ലപാതിയെന്നെയിന്നൊരു ചോദ്യത്തിൻ മദ്ധ്യാഹ്ന ചൂടിൽ കണ്ണിരുട്ടിന്നക , ത്തളത്തിലേക്കാനയിച്ചു.നങ്കൂരമിട്ട കപ്പലിൽ സ്വപ്നത്തിൽ സഞ്ചരിക്കുന്ന വാർദ്ധക്യമായിരുന്നു ഉത്തരംനിരൂപണത്തിൽ ബാല്യവും കൗമാരവും പിന്നെ... പറഞ്ഞാലാരും വിശ്വസിക്കാത്ത ചെങ്കുത്തും.പ്രണയം മരണം വാക്കുകൾക്കിടയിൽ ഒരു കൊളുത്തിട്ട പാലവും.ആത്മ ഓൺലൈൻ...
spot_imgspot_img