SEQUEL 68

Amour

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Amour Director: Michael Haneke Language: French Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

പതുക്കെ, ഉണർത്താതെ

കവിതകാവ്യ. എം ഇലകൾ ഉറങ്ങുന്നത് ഉറക്കമൊഴിച്ചിരുന്നു കണ്ടിട്ടുണ്ടോ, എത്ര പിണങ്ങി പിരിഞ്ഞ പകലിലും രാത്രിയവർ എല്ലാം മറന്ന് കൂമ്പിചേർന്ന് ഉറങ്ങും, തമ്മിലേറെ ചേർന്ന്, കുഞ്ഞിലകളെ പുണർന്ന്, ന്റെ കുഞ്ഞിലകുട്ട്യോളെ പേടിസ്വപ്നം കാണിക്കല്ലേന്ന് പ്രാർത്ഥിച്ച്, കുഞ്ഞിലകൾക്ക് നക്ഷത്രങ്ങളുടെ കഥയും പറഞ്ഞു കൊടുത്ത്, ചേർന്നുറങ്ങിയവർ രാവിലെ മഞ്ഞിൽ, മഴയിലും,വെയിലിലും പുണർന്നവരെ പിരിയുന്നു...കവിത, കാവ്യയുടെ ശബ്ദത്തിൽ...

ട്രോൾ കവിതകൾ – ഭാഗം 22

വിമീഷ് മണിയൂർയുറേക്കാ യുറേക്കാ പറക്കുന്ന ഒരുറുമ്പിൻ്റെ ചിറകുകൾക്ക് പെയിൻ്റടിച്ച് കളിക്കുകയായിരുന്നു വെയിൽ. പകൽ അത് കണ്ട് തുള്ളിച്ചാടി: യുറേക്കാ യുറേക്കാ. മഴ ഓടി വന്ന് നിലത്ത് മുഴുവൻ പരതി. നിറം മങ്ങിപ്പോയ അതിൻ്റെ ചിറക്...

തോട്ടോഗ്രഫി 10

പ്രതാപ് ജോസഫ് Every viewer is going to get a different thing. That's the thing about painting, photography, cinema." - David Lynchകല ചെയ്യുന്നവരോട്, അവർ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്...

യൂറോപ്യൻ സ്കെച്ചസ്

ഫോട്ടോസ്റ്റോറി ഫൈറോസ് ബീഗം ഞാൻ ഫൈറോസ് ബീഗം, മലപ്പുറം സ്വദേശി. ഒരു വീട്ടമ്മ. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. യാത്രയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയോളം തന്നെ ഏറെ ഇഷ്ടം.യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ഓരോ...

അതിൽപിന്നെയാണ്

കവിത സതീഷ് കളത്തിൽ അവിഹിത ഗർഭം ധരിച്ച ഏതോ പെണ്ണ് കുപ്പത്തൊട്ടിയിലുപേക്ഷിച്ച നവജാതശിശുപോലെ, ആരോ തെരുവോരത്തു പിഴുതിട്ട ഒരു തൈ.ചെറുങ്ങനെ വാട്ടം പിടിച്ചിട്ടുണ്ട്. ഇടത്തോട്ടും വലത്തോട്ടും നീട്ടമുള്ള തളർന്ന രണ്ട് വേരുകൾ. മൊട്ടത്തലയെന്നു പേരുദോഷം കേൾപ്പിക്കാതിരിക്കാൻ ഒരു തളിരില; ഞെട്ടിൽ ഒട്ടിപ്പിടിച്ചൊരു കൂമ്പ്.കാലം മാർവേഷം കെട്ടി നിസ്സഹായതയോടെ കണ്മുൻപിൽ കിടന്നിരുന്നതുപോലെ...!എൻറെ, ഊഷരമായി കിടന്നിരുന്ന ഏദൻതോട്ടത്തിൽ ഇനിയൊരു വിത്തുപോലും മുളക്കില്ലെന്ന ദൃഢപ്രതിജ്ഞ ഈ കുഞ്ഞു...

ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 1

കഥ  രാധിക പുതിയേടത്ത്  “സോറി, ഐ ക്യാനോട് ഇഷ്യൂ ദ വിസ. ട്രൈ നെക്സ്റ്റ് ടൈം, ഗുഡ് ലക്ക്.”നിരത്തിവച്ച രൂപക്കൂട്ടിലൊന്നിലെ പുണ്യാളന്റെ അശരീരി. ഇന്ത്യൻ പാസ്പോർട്ട് എന്നെഴുതിയ കൊച്ചുപുസ്‌തകവും ഏതാനും കടലാസുകളും രൂപക്കൂട്ടിനുമുന്നിലെ ചെറിയ ദ്വാരത്തിലൂടെ...
spot_imgspot_img