SEQUEL 57

പാട്ടുകളിലെ പരമാനന്ദങ്ങൾ – രണ്ടാം ഭാഗം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ - ഭാഗം ഒൻപത്അനിലേഷ് അനുരാഗ്നീട്ടിവരച്ച നേർരേഖയിലെ പ്രതീക്ഷിത സമവാക്യങ്ങളിലൂടെയാണ് മനുഷ്യൻ്റേതെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലാത്ത ലൈംഗീകതയുടെ പ്രവർത്തനങ്ങളുണ്ടാകുന്നത്. പൂർണ്ണമായും തന്നെ ജൈവികചോദനകളാൽ നയിക്കപ്പെടുന്നതിനാൽ ലൈംഗീകതയെ ഒരു പെരുമാറ്റമായി (Behaviour)...

Quo vadis, Aida?

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Quo vadis, Aida? Director: Jasmila Zbanic Year: 2020 Language: Bosnian, English, Serbian, Dutchവംശഹത്യയുടെ ചിത്രം എല്ലായിടത്തും അതിഭീകരമാംവിധം സമാനമായിരിക്കും. ബോസ്നിയന്‍ മുസ്ലിംകളെ സെര്‍ബിയന്‍ പട്ടാളം കൂട്ടക്കൊല ചെയ്ത...

ചെവി

കവിതഅഭിലാഷ് എം.വികറന്റ് പോകുന്ന വഴികളിൽ മാത്രമേ ഞാനാ ചെവികൾ കണ്ടുള്ളൂ ചിലപ്പോൾ ചെടികളിൽ ഒളിച്ചു നിന്നു വേർപിരിഞ്ഞ് യാത്ര പൂർണ്ണമായി മനസ്സിലാക്കാൻ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്യണം തടിച്ച ചെറിയ കാൽപ്പനികത എന്തോ ഒളിച്ചു വെച്ചു ചെറു സഞ്ചിയിൽ നിറയെ വിവരങ്ങളായിരിക്കും കാല്പനികത പിന്നെ പതുക്കെയായി മധുരവെളിച്ചങ്ങളിൽ ആരുടെയോ...

പ്രതിനിഴൽ

കഥപ്രദീഷ്‌ കുഞ്ചുനാരായൺ ദാസ് ഒ പി ടിക്കറ്റിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ അയാളെ ഫോണിൽ വിളിച്ചു പറഞ്ഞത്. ഡോക്ടർ 'സി' ക്യാബിനിൽ ആണെന്ന്. അതു പറഞ്ഞുതന്നെ ടിക്കെറ്റെടുക്കണമെന്നും. 'എ', പിന്നെ 'ബി' ക്യാബിനിലൊക്കെ...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

ട്രോൾ കവിതകൾ – ഭാഗം 11

ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ ഉറുമ്പ് അയച്ച മെസ്സേജ് എന്നെ കാണിച്ചു: ഞാനിന്ന് കപ്പലിനെ ട്രോളി.നടയിൽകുനി വിജയൻമരിച്ചപ്പോഴാണ് നടയിൽകുനി...

പച്ചയായ ജീവിതങ്ങൾ

ഫോട്ടോ സ്റ്റോറിശാന്തി കൃഷ്ണനമ്മുടെ വഴികളും അതിരുകളും ചുറ്റുപാടുകളും വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. അതിൽ നമുക്ക് ചുറ്റിലും കാണുന്ന പച്ചയായ കുറച്ച് ജീവിതങ്ങൾ ആണ് ഇവയെല്ലാം . പച്ച നിറത്തിന്റെ വിവിധതരം കാഴ്ചകൾ  

റെഡലർട്ട്

കവിതസുകുമാരൻ ചാലിഗദ്ധരാവിലെ നേരത്തെ എണീറ്റു വരുന്ന മലയാള മനോരമ പത്രത്തിലെ വാർത്തകൾ ശാരദ ടീച്ചറിൻ്റെ വീടിൻ്റെ വാതിലിൽ ഒന്നങ്ങുമുട്ടി.ശാരദ ടീച്ചർ വാതിൽത്തുറന്ന് വാർത്തയുമായി അകത്തേക്ക് കടന്ന് അച്ഛൻ്റെ ചെവിയിൽ ഓതികൊടുത്ത് മകനത് കേട്ടപ്പാടെ അനിയത്തിയോട് പറഞ്ഞു.അനിയത്തിയതിനെ പരത്തി പരത്തി ചുട്ടെടുത്ത് മേശപ്പുറത്തെടുത്തു വെച്ചതും എല്ലാരും...

ഉറക്കത്തിലേക്കു വീഴാതെ…ഉറക്കത്തിലേക്കു നടക്കാമോ ?

കവിതതാരാനാഥ്‌.......................................... ഉറക്കം വരുന്നെന്നു തോന്നുന്ന നേരം ഉടൽക്കാമ്പിനുള്ളിൽ ത്തുടിക്കുന്നു മോഹം ഉറക്കത്തെയൊന്നൊത്തു നേർക്കു കാണേണം ഉറക്കം ഗ്രസിക്കുന്ന മാത്ര കാണേണം അതിന്നായുണർന്ന- ങ്ങിരിക്കുന്നു ധീ , നീയുറങ്ങാൻ തുടങ്ങുന്ന നേരം പകർത്താൻ ! അതിന്നായഴിച്ചൂ വിടുന്നെൻ്റെ ബോധം കടിഞ്ഞാണഴിഞ്ഞശ്വതുല്യം...

ഒരിക്കലെങ്കിലും ഒന്ന് കാണാൻ…

ഗസൽ ഡയറി ഭാഗം 6മുർഷിദ് മോളൂർഞാനിതാ നിന്റെ നാട്ടുവഴികളിൽ.. ഹം തേരേ ഷഹർ മേ ആയെ ഹൈ മുസാഫിർ കി തറഹ്..നഷ്ട്ടപ്പെട്ട അനുരാഗകാലത്തിന്റെ സ്മരണകൾ ഒതുക്കിക്കെട്ടി പ്രിയപ്പെട്ടവളുടെ നാട്ടുവഴിയിൽ അലയുന്നവന്റെ ഗാനം..ഹം തേരേ ഷഹർ മേ...
spot_imgspot_img