SEQUEL 19

ചൈനീസ് ഫുഡ് സ്റ്റോറി

ഫോട്ടോസ്റ്റോറിസുധീർ ഊരാളത്ത്വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പാലക്കാട് കേന്ദ്രത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലം. ചെറുതല്ലാത്ത വരുമാനവും സർവ്വോപരി താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കുമെന്നതിനാൽ നഗരത്തിലെ ഒരു ഹോട്ടലിൽ സൈനുദീൻ എന്നു പേരുള്ള...

അമ്മക്കളി

കവിത കീർത്തന പ്രസീന ചിത്രീകരണം : സുബേഷ് പത്മനാഭൻകുഞ്ഞിലേ, അമ്മേം കുഞ്ഞും കളിക്കുമ്പോ എനിക്കെപ്പോഴും അമ്മയാകാനായിരുന്നു ഇഷ്ടം.പുലർച്ചെ കോഴി കൂവുമ്പോ ഞാനുമെണീക്കും. മുടി ചുരുട്ടിക്കെട്ടി,കണ്ണു തിരുമ്മി മുഖം കഴുകി അടുക്കളയിലെത്തും.ഇന്നലെ പ്ലാൻ ചെയ്തമാതിരി രാവിലത്തേക്കുള്ള, ഉച്ചക്കേക്കുള്ള സകലതും വച്ചുണ്ടാക്കും. കെട്ട്യോനെണീക്കുന്ന നേരത്ത് ബെഡ് കോഫിയുമായി ഹാജരാകും. തൊട്ടിലിൽ നിന്ന് കരയുന്ന കുഞ്ഞിനെയുമെടുത്ത് രണ്ട് റൗണ്ട് നടക്കും.അദ്ദേഹം...

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള

സിനിമ ഡോ.കല സജീവൻഒരു വ്യവസ്ഥ അതിൻ്റെ നിർമ്മിതികളെ നിലനിർത്തിപ്പോരുന്നത് നിയതമായ ചില മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.കുടുംബം ഇത്തരത്തിലുള്ള നിർമ്മിതിയാണ്. അലിഖിതമായ ചിലത് അതിനകത്തുണ്ട്. സുഭദ്രമെന്ന് പുറമേയ്ക്ക് തോന്നിപ്പിക്കാനുതകും വിധം സുസജ്ജമായത്. സുരക്ഷ, സ്വാസ്ഥ്യം, എന്നിങ്ങനെ...

ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്നകവിതയെ കുറിച്ച് പറയുന്നതോടുകൂടി കവിത ഇല്ലാതായി എന്ന് വിശ്വസിക്കുന്ന ഒരു കവിയുടെ മുഴുവൻ കവിതകൾക്കു മുന്നിലാണ് ഞാൻ. വായിച്ച ഇടങ്ങളിൽ ഒന്നുകൂടിപോയി തിരിച്ചിറങ്ങി,വീണ്ടും...

കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ

ലേഖനം സോണി അമ്മിണിഒരു മഹാമാരി കാലത്തിനിടയിൽ തന്നെ കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട്...

കോള് 

കഥസതിശൻ പനക്കൂൽതെയ്യം പാങ്ങായ്റ്റാന്നും, മുടിക്ക് കളറ് പോരാന്നും,  സമയത്ത് തൊടങ്ങിറ്റാന്നെല്ലം കുറ്റം പറയാൻ തെയ്യപ്പറമ്പില്  നൂറ്റെട്ടാള്ണ്ടാവും ...! എന്നാലൊ സമയത്തിന് കോള് കൊട്ത്തിറ്റ് ഇവര പറഞ്ഞ് വിടാൻ ഒരാളുണ്ടാവൂല!രണ്ട് നാളിൽ നീണ്ടു നിന്ന...

പി.ടി. എന്ന സംസ്കൃത മഹാപാഠശാല

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം റാഫി നീലങ്കാവില്‍തൃശൂര്‍ ജില്ലയിലെ ഒരു സാധാരണ ഗ്രാമമായ പാവറട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാഹിത്യദീപിക സംസ്കൃത കോളേജിനെപ്പറ്റി ജീവിതപ്പാത എന്ന ആത്മകഥയില്‍ പൂര്‍വ്വാദ്ധ്യാപകനായ ചെറുകാട് അനുസ്മരിക്കുന്നുണ്ട്. "എലിമെന്‍ററി ഒന്നുമുതല്‍ സാഹിത്യ ശിരോമണി ഫൈനല്‍...

പ്രകൃതി ദുരന്തങ്ങൾ: കാരണം ശാസ്ത്രത്തിന്റെയും ആദിമ അറിവുകളുടെയും നിരാസം

ലേഖനം ഡോ. ടി വി സജീവ്കേരളം വീണ്ടും പ്രകൃതിദുരന്തങ്ങളുടെ ഭീഷണിയിൽ പെട്ടിരിക്കുകയാണ്. അനവധി ആളുകൾ മരിച്ചു കഴിഞ്ഞു. മണ്ണിനടിയിൽ പെട്ട് മരിച്ചു പോയ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്. കാർഷിക മേഖലയിലുണ്ടായ നഷ്ടം...

രണ്ടന്ത്യരംഗങ്ങൾ

നാടകംശ്രീജിത്ത് പൊയിൽക്കാവ് ദൃശ്യം 1വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ തുടച്ചാൽ വജ്രകാന്തനെ പോലുള്ള ആയുധ കച്ചവടക്കാർക്ക് ആവശ്യം വരും.വജ്രകാന്തൻ: ഓ .. വജ്രകാന്താനു...

ദേശമാറ്റത്തിലെ ആദിയും ആത്മയും

വായനഇ കെ ദിനേശൻജീവിക്കുന്ന ദേശത്ത് തന്റെ കാൽ വേരുകൾ ആഴ്ന്നിറങ്ങിയത് പലപ്പോഴും മനുഷ്യർ അറിയുന്നത്  പറിച്ച് നടപ്പെടുമ്പോഴാണ്. അദൃശ്യമായ ഒരു ബന്ധനം മനസ്സും മണ്ണും തമ്മിൽ ഉണ്ടായി തീരുന്നത് നമ്മുടെ ദൈനംദിന ജീവിത...
spot_imgspot_img