HomeTHE ARTERIASEQUEL 112

SEQUEL 112

നായ്ക്കൂട്

(കഥ) അളകനന്ദ "മൂത്രം മണക്കാത്ത ഏതേലും മൂല ണ്ടോ ഈ വീട്ടില്" അയാളലറി.നെറ്റിയിലൂടെ വിയർപ്പ് അണപൊട്ടി ഒഴുകി. വാക്കുകൾ പൊട്ടി പോകാതെ ,ശ്വാസമെടുക്കാൻ പണിപ്പെട്ട് അയാൾ അലറി. സോഫക്ക് മുകളിൽ കാല് കയറ്റിയിരുന്ന് ഞാൻ ചിരിയടക്കിപിടിച്ചു.ഞരമ്പ്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 11 കാറ്റിന്റെ ഉപദേശം “ഇന്ന് നമുക്കൊരു സ്ഥലം വരെ പോയാലോ?” മഞ്ഞിൻ പുതപ്പ് വകഞ്ഞു പുറത്തു വരാൻ ശ്രമിക്കുന്ന വാകപ്പൂക്കളെ നോക്കി നിൽക്കുന്ന സമീറയോട് കാറ്റന്വേഷിച്ചു. “എവിടേക്കാ?” “നീ ഇപ്പോൾ പോയിരിക്കേണ്ട...

ഇരുള്‍

(നോവല്‍) യഹിയാ മുഹമ്മദ് ഭാഗം 7 റാഫേലിന്റെ മരണം ഒരു സാധാരണ അപകടമരണമായിരുന്നില്ല അതൊരു കൊലപാതകമായിരുന്നു. ഈ നാട്ടിലെ  മുഴുവനാളുകള്‍ക്കും അറിയാവുന്ന ഒരു രഹസ്യം. പതിവുപോലെ തന്നെ അന്നും വളരെ വൈകിയാണ് റാഫേല്‍ കുടിയില്‍  എത്തിയത്. പാമ്പുമുക്കിലെ...

റെഡ് അലർട്ട്

(കവിത) അച്യുത് എ രാജീവ് അവളുടെ പരിഭവം ഇരുണ്ടിരുണ്ട് പിണക്കമായ് ഉരുണ്ടുകൂടാൻ തുടങ്ങുന്നതറിഞ്ഞ് എന്നിലെ മാനസികാവസ്ഥാനിരീക്ഷണ- കേന്ദ്രം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു പിടയ്ക്കുന്ന നല്ല നിമിഷങ്ങളെ ഓർമ്മയുടെ വഞ്ചിയിൽ നിറയ്ക്കാനുള്ള അവളിലേക്കുള്ള പുറപ്പാടുകൾക്ക് നിരോധനം നിലവിൽ വന്നു മൂക്കിൻപാലത്തിനപ്പുറമിപ്പുറം നിലകൊള്ളുന്ന അണക്കെട്ടുകളിൽ ജലനിരപ്പുയരുന്നതിനാൽ ഏത് നിമിഷവും ഇമകൾ നീക്കി വെള്ളം തുറന്ന് വിട്ടേക്കുമെന്ന് അറിയിപ്പുണ്ടായി മൗനത്തിൻ മലയിടിഞ്ഞ് വാക്കുകൾ ഉരുൾപൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവിടേക്കുള്ള...

മഹാഭാരത കഥയിലെ സമകാലികത

The Reader’s View അന്‍വര്‍ ഹുസൈന്‍ മുൻ മന്ത്രിയും സി പി ഐ നേതാവുമായ മുല്ലക്കര രത്നാകരൻ രചിച്ച മഹാഭാരതത്തിലൂടെ എന്ന പുസ്തകം സങ്കീർത്തനം പബ്ലിഷേഴ്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. മഹാഭാരത കഥയെ സമകാലികത്തോട് യോജിപ്പിക്കുകയാണ് ഇതിലൂടെ...

Little Miss Sunshine

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: Little Miss Sunshine Director(s): Valerie Faris, Jonathan Dayton Year: 2006 Language: English ന്യൂ മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ കഥയാണിത്. കുടുംബം പോറ്റാന്‍ പണിയെടുത്ത് ക്ഷീണിച്ച അമ്മയായ ഷെറില്‍, ഒരു...

തവിട്ടുപച്ചക്കിളി ചിന്നക്കുട്ടുറുവൻ

(നാടകം) അനുഭവക്കുറിപ്പ്‌ എഴുതി ത്രെഡ് തീർത്തത്: ബഷീർ കടമ്പോട് കഥപാത്രങ്ങളും മറ്റ് ചിത്രത്തുന്നലുകളും ചേർത്ത് നാടകം രചിച്ചത്: അരുൺകുമാർ പൂക്കോം (കഥാപാത്രങ്ങളായി മാറാത്തപ്പോൾ അലസമായി പോലും നടൻമാർക്ക് വേണമെങ്കിൽ പെരുമാറാവുന്ന തരം അരങ്ങ്. നടൻമാർ ഒന്നിച്ചെത്തുന്നു. ദഫ്...

ദുരൂഹതകളുടെ ചുരുളഴിച്ചതിന്റെ ഉദ്വേഗജനകമായ ഓര്‍മ്മക്കുറിപ്പുകള്‍

ലേഖനം അഹമദ് കെ മാണിയൂര്‍ കൊലപാതകങ്ങളും ആത്മഹത്യകളും ദൈനംദിനമെന്നോണം നടന്നുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടെ കേരളം. ഓരോ ദിവസവും വാര്‍ത്താ-ചാനല്‍ മാധ്യമങ്ങളില്‍ ഇത്തരം ക്രിമിനല്‍ റിപ്പോര്‍ട്ടുകള്‍ കണ്ടും കേട്ടും വായിച്ചും വിറങ്ങലിക്കുന്നവരാണു നാം. ഫോറന്‍സിക് വിദഗ്ദ്ധരോ...

യാഥാർത്ഥ്യങ്ങൾ പറഞ്ഞ കവിതകൾ

പുസ്തകപരിചയം മുഹമ്മദ് നാഫിഹ് വളപുരം കവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങി സൗന്ദര്യ സങ്കല്പ വരികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലോചിതമായ വിഷയങ്ങളിലൂടെ സാമൂഹിക സംഭവങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷിദ സമീറിൻ്റെ...

കണ്ണുകൾ മാറാല കെട്ടുന്ന മൂല

(കവിത) അഭിരാം എം പി 1 റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലാം വളവിലെ ഒരടി പാത കയറിയാലാണ് വീട്. വെളുത്ത വലിയൊരു വീടിന്റെ, ഭസ്മം കൊണ്ട് കുറി വരച്ച ഒരു പടുവൃദ്ധൻ തറവാടിന്റെ, അത്തറിന്റെ മിനിപ്പുള്ള ഒരു ഗൾഫുക്കാരൻ വീടിന്റെ, അങ്ങിനെയെല്ലാത്തിന്റെയും നടുക്ക്, നെഞ്ചിനകത്ത് അകപ്പെട്ട ഊർദ്ധ്വൻ പോലെ അതുപോലെയൊരു വീട്. നീണ്ടു...
spot_imgspot_img