HomeTHE ARTERIASEQUEL 111

SEQUEL 111

ഏകാന്തതിയിലെ ആര്‍ദ്രതകള്‍

(പുസ്തകപരിചയം)അമീന്‍ പുറത്തീല്‍വര്‍ത്തമാന കാലത്ത് സമാനതകളില്ലാത്ത ഒരു മഹാമാരിക്കാലമാണ് നമ്മളിലൂടെ കടന്നു പോയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ അകപ്പെട്ടുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥയായിരുന്നു അത്. നമ്മുടെ അന്നത്തിനും ദാഹ ജലത്തിനും ആഘോഷത്തിനും ദുഖത്തിനും മാത്രമല്ല പ്രണയത്തിനും...

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം ചൊമപ്പും പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന ഫുൾപാവാടയിടാനാണത്രെ അവൾക്കു പൂതി.. ആറ്റിനക്കരെ, കാലമുറഞ്ഞ കുടിലിൽ പഴഞ്ചനൊരു കണ്ണീർവിളക്ക് ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ മെഴുക്കുള്ള മുഖവും ഒഴുക്കൻ മുടിയും ഇത്തിരിക്കുറുമ്പും...

എടായി

(കഥ)അമൃത സി  ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സംഗതി വാസ്തവമാണ്. തോട്ടിൻ പുറം കോളനിയിലേക്കുള്ള രണ്ട് വഴികളും...

My Father and My Son

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: My Father and My Son Director: Cagan Irmak Year: 2005 Language: Turkish തുര്‍ക്കിയിലെ ഒരു പട്ടാള അട്ടിമറി കാലത്താണ് സാദിഖിന്റെ പൂര്‍ണഗര്‍ഭിണിയായ ഭാര്യക്ക് പ്രസവവേദനയുണ്ടാവുന്നത്. ആശുപത്രിയിലെത്തിക്കാന്‍ ഒരു വാഹനം...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 10 ബോറിയാസിന്റെ കഥഒരു കൈ വെച്ച് മുടിയില്‍ പറ്റിപ്പിടിച്ച മാറാമ്പല്‍ തട്ടിക്കളഞ്ഞു കൊണ്ട് വാകമര പുസ്തകത്തിന്റെ പുറം ചട്ടയില്‍ കൊത്തി വെച്ച അക്ഷരങ്ങളിലൂടെ സമീറ വിരലുകളോടിച്ചു. കതകുകളും...

ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം

(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ മൂല്യം വൈവിധ്യങ്ങളുടെ വിലാസ ഭൂമിയില്‍ തന്നെ ഐക്യപ്പെടലിന്റെ സ്വത്വം കണ്ടെത്തുക എന്നതാണ്....

പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’

The Reader’s Viewഅന്‍വര്‍ ഹുസൈന്‍ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്. ആ മഹത്തായ ജീവിതത്തെ വിവിധ ഭാഷകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമായ ആ ജീവിതവും ദർശനവും...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും ഇരുട്ടിൽ മുങ്ങരുതെന്ന ഉറച്ച കാൽവെപ്പോടെ വെളിച്ചത്തിന്റെ കുരിശുരൂപം രാത്രിയുടെ തോളിൽ കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ പുലരി, നട്ടുച്ച, വൈകുന്നേരം , മഴ, വെയിൽ,...

വാൻഗോഗ് – ജീവിതത്തിന്റെ അടയാളം

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം ) Part-2 ഭാഗം 28ഡോ. രോഷ്നി സ്വപ്ന"I dream of painting and I paint my dream"എന്നെങ്കിലും ഒരിക്കൽ മഞ്ഞപ്പൂവിതളുമായി അയാൾ എന്നെ കാണാൻ വരും എന്ന് വിശ്വസിച്ച കാലങ്ങളിൽ ഞാൻ...

അനുച്ഛേദം

ആശയം: സുരേഷ് നാരായണന്‍ ചിത്രീകരണം: തോലില്‍ സുരേഷ്‌ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്....
spot_imgspot_img