HomeTHE ARTERIASEQUEL 104

SEQUEL 104

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല. ലോട്ടറിയെടുത്തില്ലേയെന്നു ചോദിച്ചു. അതില്ലാതെ രാമേട്ടനില്ല. എത്ര കാലമായി രാമേട്ടന്‍ ലോട്ടറിയെടുക്കുന്നു. ചിലപ്പോഴൊക്കെ അഞ്ഞൂറോ ആയിരമോ അടിക്കും. അതുമതി രാമേട്ടന് പ്രതീക്ഷയായി. ഒരിക്കല്‍...

നുണയുടെ നേരുകള്‍

(ലേഖനം)ബി. മധുമലയാളത്തിലെ‍ കഥയെഴുത്തുകാരില്‍ ‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്. മാധവിക്കുട്ടി തന്റെ കഥകളില്‍ പ്രണയത്തേയും സ്നേഹത്തേയും അന്വേഷിക്കുമ്പോള്‍ അഷിത സത്യത്തെയാണ്  തേടുന്നതെന്ന് പലരും...

വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ മാസത്തോടുകൂടി സ്കൂളിലേക്കുള്ള യാത്ര നിൽക്കുമെന്നും ഈ കൊല്ലത്തെ എല്ലാ പരീക്ഷകളും അവസാനിക്കുമെന്നും വരുന്ന...

മുത്തശ്ശിയമ്മ

(കവിത)പ്രകാശ് ചെന്തളംകുത്ത് വടി കുത്തി കുത്തി മുത്തശ്ശിയമ്മ വരുമ്പോൾ നല്ലോരു താളമുണ്ട് കൈ നിറഞ്ഞ ചെമ്പ് വളകിലുകം .ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും പാട്ടും.സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച പോലൊരു ചിരിയാണ് പല്ല് പോയ...

കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

(PHOTO STORIES)അരുണ്‍ ഇന്‍ഹാംഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശംഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന അങ്ങോട്ടുള്ള മണ്‍ പാതയില്‍ ചിലപ്പോള്‍ മയിലുകളെക്കാണാമായിരുന്നു. മഴപെയ്താല്‍ വെള്ളം കേറുന്ന ഒരു താഴ്ന്ന...

സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍

വിനോദ് വിയാര്‍മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല. കൂടിക്കുഴഞ്ഞും ഇടിഞ്ഞും ഗര്‍ത്തത്തില്‍പ്പെട്ടതു പോലെ വിലപിച്ചും ഭ്രാന്തജല്പനങ്ങള്‍ പേറുന്ന മനസ്സുകൊണ്ട് ഗര്‍ജ്ജിച്ചും മനുഷ്യര്‍...

The Untouchables

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: The Untouchables Director: Brian De Palma Year: 1987 Language: Englishഅമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍ കാപ്പോണ്‍ എന്ന കുപ്രസിദ്ധ അബ്കാരിയുടെ നിയമവിരുദ്ധ കള്ള് കച്ചവടവും അതിനെ തുടര്‍ന്നുള്ള അക്രമങ്ങളും...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...

അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ

ഡോ. ശാലിനി. പിഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.അഖിൽ സത്യൻ, മറ്റൊരു സത്യൻ അന്തിക്കാട്...
spot_imgspot_img