SEQUEL 06

ചാണകം തീനികളുടെ തല

കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ പഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത...

നെപ്പോളിയൻ വെറുമൊരു ബ്രാൻഡി അല്ല!

ദിപു ജയരാമന്റെ മുന്നൂർക്കുടം എന്ന കഥാസമാഹാരത്തിലെ ‘നെപ്പോളിയൻ’ എന്ന കഥയെ ആസ്പദമാക്കിയുള്ള ലേഖനം. അനഘ. ടി. ജെ മുന്നൂർക്കുടമെന്ന കഥാസമാഹാരത്തിലെ എട്ടു കഥകളിൽ ഒരെണ്ണത്തെ ഞാനൊന്ന് ചർച്ചാവിഷയമാക്കുകയാണ്. അതിനു തക്കതായ കാരണവുമുണ്ട്. 'നെപ്പോളിയൻ' എന്ന തലക്കെട്ടോടു...

പന്തളം അടമാനം

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. അമൽ സി. രാജൻ ഫ്യൂഡൽ - നാടുവാഴിത്ത മൂല്യങ്ങൾ ജനാധിപത്യസംവിധാനങ്ങൾക്കു മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും,അതുവഴി  സാമൂഹികമായ ശ്രേണീക്രമങ്ങളെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യുന്ന കാലത്താണ് നാം...

തിറയാട്ടം

ഫോട്ടോ സ്‌റ്റോറി മിന്റു ജോൺ ആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ്...

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

കഥ ശ്യാംസുന്ദർ പി ഹരിദാസ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ കാല്പനികനാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റാരേക്കാളുമേറെ പെരുമാളിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരാർത്ഥത്തിൽ വാസ്തവമായിരുന്നു. അയാൾ...

ദൈവമനെ

കാട്ടുനായ്ക്ക ഗോത്രഭാഷാകവിത ബിന്ദു ഇരുളം ദബ്ബെല്ലുപ്ത്തിദ ദൈവമനെ കണ്ടെരാ . സണ്ണ കാട് ഗെല്ലീ മൊളിച്ചത്ത്. അണ്ദ ഗോഡെ ഗെസല്തിൻത്ത് . സേറ് മ് ണ്ണ് ല് മ്‌ശിയർത്തു സാരി ശിദ കോല കെ അളകിത്ത്. മട്ട് ഒന്തൊന്താകി ഹ്‌ട്‌ ദ് തിരി ത്ത്. യ സറ് ഗൊന്തു തരെ . ഇല്ലി, ദൈവ്വന്...

ഭൂമിയുടെ വിത്ത്

കവിത കുഴൂർ വിത്സൺ അതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ

അനീഷ് അഞ്ജലി കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു. ഡാനിഷ് , അയാളുടെ ഇന്നിംഗ്സ്...

വിനിമയവും മൂന്ന് കവിതകളും

കവിത ടി. പി. വിനോദ് 1. പറയുന്നു “കിതക്കുന്നല്ലോ? നടക്കുകയാണോ?” “അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.” 2. തോന്നുന്നു ഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം 3. ചോദിക്കുന്നു ഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ? ... https://www.youtube.com/watch?v=YJNAL4fiNjg ടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

മഴയുടെ ആട്ടപ്രകാരം..

പൈനാണിപ്പെട്ടി വി. കെ. അനിൽ കുമാർ മഴ. പലമൊഴികൾ പലരൂപങ്ങൾ പലജീവിതങ്ങൾ പക്ഷേ ആടാൻ ഒറ്റ ശരീരം മാത്രം. ഒരു നടൻ അരങ്ങിൽ പല ജീവിതങ്ങളാടുന്നതു പോലെയാണ് മഴ പെയ്യുന്നത്. മഴയുടെ ഏകാംഗനാങ്കം.... മഴ സ്വയം എഴുതുകയും പാടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നു. മീനത്തിൽ പൊള്ളിവരണ്ടുണങ്ങിയ ഉടലിൽ പച്ചയുടെ...
spot_imgspot_img