SEQUEL 05

തേനി

കവിത സ്റ്റെല്ല മാത്യു മുളകുരോമങ്ങളോട് ചേരുന്ന പ്രാണന്റെ നെരുംപച്ച മണിയിലേക്ക് കിതപ്പാറാതെ പാഞ്ഞുവരുന്ന പൊള്ളുതേനി പ്രാണീ നീയടുത്തു വരല്ലേ വരും വഴി മുഴുക്കെ തേനുണ്ടായിരിക്കെ നീലിമല നിറയെ കുടിച്ചുമുത്താൻ കാട്ടുക്കാന്താരിയുമുണ്ടായിരിക്കെ നിന്റെയരികെ പ്രാണനായ കുഞ്ചിയുമിരിക്കെ. വെറുതെയൊന്ന് നോക്കുക. നിറങ്ങളുടെ പച്ചയിറ്റിൽ തണുപ്പാർന്ന കഴുകനഖത്തണ്ടിറങ്ങിയാഴ്ന്ന നീലമേഘത്തുണ്ട്. അതിൽനിന്നിപ്പോഴും നിറഞ്ഞുച്ചോരുന്ന തുള്ളികൾ വെൺകൽതുണ്ടുകൾ അതിലിറയം നനഞ്ഞു തേവും അന്നച്ചട്ടികൾ ചെറുവോടത്തോണികളിൽ കത്തും കുറ്റിപന്തങ്ങൾ ചെറുതായി തടഞ്ഞൊഴുകും കൂന്തലുകൾ. കാറ്റൊണക്കത്തിനായി കൂട്ടിയിട്ട മുളകുചെടിയിലിന്നുംഞാൻ എരിവുനിറച്ചിട്ടില്ല എരി കെടാത്ത നെഞ്ചിലത്...

ജാതി ഉന്മൂലനവും ഹിന്ദുത്വ ഇന്ത്യയും

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ഡോ. കെ.എസ്. മാധവൻ ഡോ. ടി.എസ്. ശ്യാംകുമാർ ഡോക്ടർ ബി ആർ അംബേദ്കർ 'അനിഹിലേഷ൯ ഓഫ് കാസ്റ്റ്' എന്ന സമരോത്സുകവും വിമോചനാത്മകവുമായ ഗ്രന്ഥം രചിച്ചിട്ട് എൺപത്തഞ്ചാണ്ടുകൾ പൂർത്തിയായിരിക്കുകയാണ്. 1936 ൽ ലാഹോറിലെ ജാത്-പാത്...

ഫുട്ബോൾ വൻകരകളും ആരാധകരിലെ എലീറ്റിസവും

കായികം റിയാസ് പുളിക്കൽ നാല് ലോകകപ്പ് നേടിയ ഇറ്റലിയേയും, നാല് ലോകകപ്പ് നേടിയ ജർമ്മനിയെയും എല്ലാം ഞങ്ങൾക്കറിയാം. പക്ഷേ അഞ്ച് ലോകകപ്പ് നേടിയ, നാല് കോൺഫെഡറേഷൻ കപ്പ് നേടിയ, ഒമ്പത് കോപ്പ അമേരിക്ക നേടിയ...

പതിനെട്ടാമത്തെ നിറം

പൈനാണിപ്പെട്ടി വി. കെ. അനിൽകുമാർ പാട്ട്. പാട്ട് ഒരു നാടിൻ്റെ അടയാളവാക്യമാണ്. ഇത്രയധികം പാട്ടുകളുള്ള ദേശം വേറെയുണ്ടാകുമോ. ഈ കാണുന്ന കാട് ഈ നീലാകാശം ഈ പുഴയഴക് ആരുടെ രചനയാണ്. ഈ പാട്ടായ പാട്ടുകളൊന്നും എഴുതിയതല്ല പാടിയതാണല്ലോ എഴുതിയുറപ്പിക്കും മുന്നേ പാടിപ്പാടിചുവടുറച്ച കളിപ്പാട്ടുകൾ.. പാട്ടുകൾ...

അവൾ പറക്കുമ്പോൾ

കവിത ബിബിൻ ആന്റണി അവൾ പറക്കുമ്പോൾ ചിറകൊക്കെ ഒതുങ്ങി നില്ക്കണം തുത്ത്‌ താഴ്ന്നിരിക്കണം ചുണ്ടുകൾ 'ഇവിടുണ്ടേ ', 'ഇപ്പവരാട്ടോ' എന്നിങ്ങനെ ഇടയ്ക്കിടെ അറിയിച്ചോണ്ടിരിക്കണം. അവൾ പറക്കുമ്പോൾ, ആകാശം കാണുമ്പോൾ 'അയ്യോ കൂട്ടിലെ കുളിരുമതിയെന്നും', 'മിസ്സ്യൂ' എന്നും ഇടയ്ക്കിടെ കുറുകണം അവൾ പറന്നാലും നിലംതൊട്ടിരിക്കണം അടുപ്പു നേരങ്ങളിലൊക്കെ അടുക്കളയിൽ ഒപ്പുവക്കണം പറന്ന് ചില്ലയിൽ കുടുങ്ങാതിരിക്കാൻ, കാറ്റാൽ ദേശംവിട്ട്...

മണ്ണിൽ മുള പൊട്ടുന്നത്

വർത്തമാനം രാംദാസ് കടവല്ലൂർ | ഉമേഷ് വള്ളിക്കുന്ന് സിനിമയിൽ പ്രതാപ് ജോസഫ് ഗംഭീരമായി ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഇന്ന് വരെ ക്യാമറ കാണാത്ത മനുഷ്യരുടെ സ്വാഭാവികമായ പ്രതികരണങ്ങളെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. എനിക്ക് ഈ സിനിമയുടെ തുടക്കത്തിലെ ദൃശ്യം...

ഉരുക്ക് കവചമുള്ള ഘടോൽക്കച വണ്ട്

കോംപൗണ്ട് ഐ വിജയകുമാർ ബ്ലാത്തൂർ ഒരു വണ്ടിനെ നിലത്ത് കണ്ടാൽ ഷൂസിട്ട കാലാണെങ്കിൽ ഒന്നു ചവിട്ടിയരയ്ക്കാൻ പലർക്കും പലപ്പോഴും തോന്നീട്ടുണ്ടാകും. കഷ്ടപ്പെട്ടു നട്ടു നനച്ച് വളർത്തി വലുതാക്കിയ തെങ്ങിന്റെ കൂമ്പ് വാട്ടുന്നവരാണെന്നറിഞ്ഞാൽ പ്രത്യേകിച്ചും. കൊമ്പഞ്ചെല്ലിയേയും,...

ലോക്ഡൗൺ ഡയറീസ്

ഫോട്ടോസ്റ്റോറി പ്രതാപ് ജോസഫ് വൈകുന്നേരങ്ങളിൽ സൈക്കിളെടുത്ത്‌ പുറത്തേക്കിറങ്ങുക എന്നതായിരുന്നു ലോക്ഡൗൺ ദിനങ്ങളിലെ പ്രധാന ആനന്ദം. വീടിന്റെ ഒരു പത്തുകിലോമീറ്റർ ചുറ്റളവിൽ ഒന്ന് കറങ്ങി തിരിച്ചുവരും. വഴികളിൽ മനുഷ്യന്റെയും വാഹനങ്ങളുടെയും സാന്നിധ്യം കുറഞ്ഞപ്പോൾ ചെറുജീവികൾ സ്വൈരവിഹാരം നടത്തി....

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിത സിന്ധു മാങ്ങണിയൻ പയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും തെളിവു തേടി കാണണും മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട കാട്ടിലേറിന്റ പേരെങ്കു അറിവും തുണെയും ആകണും അന്നം തന്ത മണ്ണു തൊട്ടു മലെന്തെയ്യത്തുനെ കാവിലമ്മെ ഉത്തപ്പെമ്മാരെ കാലുപുടിച്ചു മലെ കേറുത്തെ കാട്ടുപെരുവയിമ്പെ മിനെലിനടന്ത കരിന്തണ്ടെ...

കാറൽ മാർക്സിന്റെ താടി

കഥ ഹരികൃഷ്ണൻ തച്ചാടൻ "ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!" പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന...
spot_imgspot_img