HomeTHE ARTERIA

THE ARTERIA

ബഷീറിന്റെ സൂഫി രചനകളും മലയാള സാഹിത്യ പരിഷ്കരണവും 

ലേഖനം കെ ടി അഫ്സൽ പാണ്ടിക്കാട്പ്രവചന സ്വഭാവമുള്ള സാഹിത്യ എഴുത്തുകാർ കാലാതീതമാണ്. എല്ലാകാലത്തും അത്തരം എഴുത്തുകാർ ചർച്ച പാത്രങ്ങളായിരിക്കും. ഇത്തരം ചർച്ചകളിൽ കാര്യമായി എഴുത്തുകാരന്റെ ശൈലി, എഴുതിയ സാഹചര്യം, എഴുത്തുകാരൻ എടുത്ത നിലപാടുകൾ, എഴുത്തുകാരന്റെ...

വേട്ടക്കാരും ‘മാംസഗന്ധി’കളും.

കവിത നിമ.ആർ.നാഥ്‌ തെഴുത്ത ഇലകൾക്കുള്ളിൽ തിള പൊട്ടും രക്തം. ത്രസിക്കും മഞ്ഞ ഞരമ്പുകൾ . വിണ്ടർന്നാൽ, കുതിച്ചു പൊന്തും ചോരച്ചാലുകൾ . ഉടനുതിരും പച്ചമാംസഗന്ധം.കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ. യന്ത്രമുനകളുരുകും ഉഷ്ണലാവ. തോൽ ചീന്തിയാൽ അസ്ഥിതിളക്കം . നൊടിനേരത്താൽ ചുനയിടും, കൊഴുത്ത ഉടൽ സ്രവങ്ങൾ.വെട്ടം ചേർന്നാൽ പിരിഞ്ഞു...

മുലയില്ലാത്തവൾ

കവിത പ്രഭ ശിവഒരുവളുടെ കേടുവന്ന മുലകൾ മുറിച്ചു മാറ്റുമ്പോൾ കാറ്റിലും പ്രളയത്തിലുമകപ്പെട്ട് ഒരു മരം കടപുഴകി വീഴുന്നതു പോലെ തോന്നും. വിഷാദ സമുദ്രങ്ങളുടെ അലയാഴികളിൽ ഉരുണ്ടു കൂടുന്നതായും, നിശബ്ദതയ്ക്ക് കാതോർത്തു കൊണ്ട് കോശങ്ങളുടെ രക്തക്കുഴലുകളിൽ ശ്വാസ വേഗങ്ങൾ കിതച്ചു തളരുന്നതായും തോന്നും. ഉന്മാദങ്ങളിലേക്ക് നടന്നുകയറാനാവില്ലല്ലോ എന്ന ആശങ്കയാൽ ലോകം മുഴുവനും അപരിചിതമായ നഗരങ്ങളിൽ നിലതെറ്റി വീഴുന്നതായി തോന്നും. വിറയ്ക്കുന്ന ചുണ്ടുകളോടെ അകമഴിഞ്ഞു സ്നേഹിച്ചൊരാൾ രതി ദാഹത്തോടെ ഇരുട്ടിന്റെ...

കവിതയില്‍ കാഴ്ച കലരുമ്പോള്‍

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 34ഡോ. രോഷ്നി സ്വപ്ന'When you take a tree that is rooted in the ground, and transfer it from one place to another, the tree...

ചാണകം തീനികളുടെ തല

കോംപൗണ്ട് ഐവിജയകുമാർ ബ്ലാത്തൂർപഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത...

സൈബറിടത്തെ സാംസ്കാരിക ബോധ്യങ്ങൾ

പ്രസാദ് കാക്കശ്ശേരിനിർഭയവും സൗന്ദര്യാത്മകവും വിവേകപൂർണവുമായ എഴുത്തുകളെ ചേർത്തു പിടിക്കുന്നിടത്താണ് ഒരു ഓൺലൈൻ പ്രസിദ്ധീകരണം മൗലികമാകുന്നത്. 'ആത്മ ഓൺലൈനിൽ തുടങ്ങി 'ദി ആർട്ടേരിയ ' എന്ന സവിശേഷ പതിപ്പുകളിലൂടെ സൈബറിടത്തിൽ ഇടപെടാൻ കഴിയുന്നത് എഴുത്തിന്റെയും...

കാടിനെക്കുറിച്ച് പറഞ്ഞ് ഉമ്മയിലേക്ക് അതോ ഉമ്മയെക്കുറിച്ച് പറഞ്ഞ് കാട്ടിലേക്കോ?

വായന അരുണ്‍ ടി. വിജയന്‍ കവിത എഴുതുന്നതല്ല, അത് സംഭവിക്കുന്നതാണ് എന്ന അക്ബര്‍ സാക്ഷ്യത്തില്‍ നിന്ന് തന്നെ ലോഗോസ്‌ ബുക്സ്‌ പട്ടാമ്പി പർസ്സിദ്ധീകരിച്ച 'കുയില്‍ വെറുമൊരു പക്ഷി മാത്രമല്ല' എന്ന കവിതാ സമാഹാരത്തിന്റെയും വായന ആരംഭിക്കാമെന്ന്...

ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി

നിഖില ബാബുഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...

ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..

പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ്‌ പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന് ആർക്കും ഒളിച്ചോടി പോകാൻ സാധ്യമല്ല. കടന്നുവന്ന വഴികളിൽകണ്ടുമുട്ടിയതും അനുഭവിച്ചതുമായ നന്മ നിറഞ്ഞ മനുഷ്യരെ...

BLEEDING OF THE EARTH

Photo Stories Anil T PrabhakarArtist’s statement “The future does not exist; it is only an idea. Things we can see, touch, taste, hear, and smells are...
spot_imgspot_img