HomeTHE ARTERIA

THE ARTERIA

ജിയോ ബേബി

ജിയോ ബേബിആർട്ടേരിയ തുടങ്ങിയ സമയം മുതൽ ഞാനത് ശ്രദ്ധിക്കാറുണ്ട്. ഉള്ളടക്കത്തിന്റെ സവിശേഷതയാണ് എന്നെ ആർട്ടേരിയയിലേക്ക് അടുപ്പിച്ചത്. മറ്റ് മാധ്യമങ്ങൾ പലപ്പോഴും ഒഴിവാക്കി വിടാറുള്ള, എന്നാൽ തീർത്തും കാലികപ്രസക്തമായ, രാഷ്ട്രീയവിഷയങ്ങൾ അടക്കം ആർട്ടേരിയ സൂക്ഷ്മശ്രദ്ധയോടെ...

ഐലന്റ് ഓഫ് ലൗ – ഭാഗം 2

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്‌വീണ്ടും റോഡ്രിഗസ് അത് തന്നെ ചിന്തിച്ചു. ഇത്ര പെട്ടന്ന് എന്നെ മനസിലാക്കിയെടുക്കാൻ അയേഷക്ക് എങ്ങനെ കഴിഞ്ഞു ?റോഡ്രിഗസ് ആദ്യമത് പറഞ്ഞത് സുഹൃത്ത് ക്ലമന്റിനോടാണ്. റോഡ്രിഗസിന്റെ പ്രതീക്ഷയോടെയുള്ള സംശയത്തിനെ പരിഹസിച്ചു...

അങ്ങേരുടെ തള്ള

(കവിത)ആര്‍ഷ കബനിരാത്രിയിലേക്കുള്ള കൂർക്കൽ ഒരുക്കുമ്പോഴാണ്- അങ്ങേര് കുളികഴിഞ്ഞെത്തിയത്. എല്ലായിപ്പോഴത്തെപ്പോലെ അപ്പോഴും- ആ ഉടൽനനവോടെ കെട്ടിപ്പിടിക്കാൻ കൊതിപെരുത്തു. അകത്ത് അങ്ങേരുടെ തള്ള- കൊന്തചൊല്ലുന്നതിന്റെ ഒച്ച. കൂർക്കലുകൾ തൊലിയുരിഞ്ഞുരിഞ്ഞ്, ചട്ടിയിലേക്കിട്ടു. അവയുടെ രക്തക്കറ പത്ത് വിരലുകളിലും പടർന്നു. പ്രേമത്തിന്റെ മണമുള്ള കൂർക്കലുകൾ. * ഈയലുകൾ പറക്കുന്ന വെളിച്ചത്തിൽ- അത്താഴം വിളമ്പി. തഴമ്പിച്ച കൈയ്യാൽ അങ്ങേര്...

ISD കാൾ

(കവിത)അനൂപ്. കെ . എസ്ISD കാൾഹലോ.. ആഹ ഹലോ! ലൗഡ് സ്പീക്കറിലാണോടി, അല്ലാ..! അടുത്ത് ആരേലുമുണ്ടോ? ഇല്ലന്നെ.! എന്താടാ? അതേ എനിക്ക് നിന്നെയൊന്നു കാണണം. അഹ് അതിനെന്താ..നീ അമ്മയാവുന്നതിന് മുൻപ്.നിശബ്ദത…എവിടെവെച്ച്? അങ്ങനെ ചോദിച്ചാ, നല്ല തിരക്കുള്ള എവിടേലും വെച്ച്.നിശബ്ദത….നിന്റെ വിരലിൽ തൊടണം എല്ലാ വിരലിലെയും ഞൊട്ട പൊട്ടിക്കണം വിയർത്ത് ഒട്ടുന്നവരെ വിരലിൽ...

ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ

ഫോട്ടോ സ്റ്റോറി രാജേഷ് ചെമ്മലശ്ശേരിഅതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു ഉണ്ടായവയാണ് പക്ഷികള്‍. എവിടെയും സ്വതന്ത്രരായി പാറി നടക്കാന്‍ ഉള്ള കഴിവാണ് പക്ഷികുലത്തിന്‍റെ ...

സന്തോഷ്‌ ക്ലോസ് തട്ടുകട

കഥ ലീന ആർ.ജെഎഴുതിയതും എഴുതാനിരുന്നതുമായ എന്തൊക്കെയോ ബാക്ക് സ്പേസ് എന്ന മാന്ത്രികവടി കൊണ്ട് നിമിഷനേരത്തിൽ  മായ്ച്ചുകളഞ്ഞിട്ട് റിതു ഫോണിന്റെ കഴുത്ത് മെല്ലെയൊന്ന് ഞെരിച്ചപ്പോൾ  അതിൽ മൂന്ന് സാധ്യതകൾ കണ്ടു. നിർത്തുക, വീണ്ടും തുടങ്ങുക,...

സൂം

കവിതഅനീഷ് പാറമ്പുഴരാമക്കൽ മേടിന്റെ ഉച്ചിയിൽ ഞാൻ താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ വയലുകൾ ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി പാടങ്ങൾസൂം ചെയ്താൽ ഓരോ കുത്തിലും ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന തിയറ്റർ ക്ഷേത്രം മോസ്ക് ബസ് കാറ് ഇളയ രാജയുടെ സ്റ്റുഡിയോഅതിനിടയിൽ എവിടേയോ അവിടെന്ന് എന്നെ...

തുല്യതയ്‌ക്കൊപ്പമോ നീതി…???

"There is no limit to what we, as women, can accomplish. " -Michelle Obamaപുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം മുൻനിർത്തി വർഷാവർഷം നാം അന്താരാഷ്ട്ര...

കാഴ്ചകൾ അക്ഷരങ്ങളാകുമ്പോൾ യാത്ര പൂർണമാവുന്നു.

വായന ചന്ദ്രൻ പുതിയോട്ടിൽപോള്‍ തരൂവിന്‍റെ ദി ഗ്രേറ്റ്‌ റെയില്‍വേ ബസാര്‍; ഒരു വായനാനുഭവംയാത്രയുടെ എഴുത്തിന്‍റെ രീതിയിലും അനുഭവത്തിലും പുതിയ മാനം കണ്ടെത്തിയ പോള്‍ തരൂ (Paul Theroux), 1973 ല്‍ ലണ്ടനിലുള്ള തന്‍റെ ഭാര്യയോടും...

മാർക്കീത്താരം

(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ കളി നിർത്തി, കോണുകളിലെല്ലാം ജയിച്ചത്‌ ഞങ്ങളായിരുന്നു. 'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ, പക്ഷേ തോറ്റുപോയി', എന്നൊന്ന് ആശ്വസിക്കാൻ പോലും എതിരിനാവില്ല; ഗോൾ ഷോട്സ് ഓൺ ടാർഗറ്റ് പൊസ്സഷൻ പാസ്സസ് അങ്ങനെയെല്ലാ എണ്ണവും ഞങ്ങടെ മൂലെലായിരുന്നു;തിരിച്ച് പെരക്കാത്തേക്ക് ഇരുട്ട് പിടിച്ച് നടക്കുമ്പോ- ടീം തെകക്കാൻ കൂട്ടിയോരൊക്കെ റോട്ടീന്ന് വെട്ടം...
spot_imgspot_img