HomeTHE ARTERIA

THE ARTERIA

തുഴപ്പാട്ട്

(കവിത)നീതു കെ ആര്‍രാവു പകലായും പകൽ രാവായും സമയ സൂചികകൾ തെറ്റിയോടുന്ന ഘടികാരമായവൾ; ഉള്ളുരുക്കത്താൽ പാതിയിലേറെ ചത്തുപോയവൾ; അന്യമായ രുചികൾ പുളിച്ചു തികട്ടി വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും തനിയേ തുഴഞ്ഞ് കര തേടിയിറങ്ങുന്നു... ക്ഷീണം, തുഴക്കോലിൻ ഭാരം, ജലത്തിൻ ഒഴുക്ക് അതികഠിനമീ തുഴയൽ.കരയണയാനുള്ള അവളുടെ വാശിയിൽ കാറ്റ് കുളിരേകി.. ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ തിളങ്ങുന്ന രാവുകൾ പിൻതള്ളി ഒഴുകവെ ... പിന്നെയും......

തോട്ടോഗ്രഫി 4

തോട്ടോഗ്രഫി 4 പ്രതാപ് ജോസഫ് Your first 10,000 photographs are your Worst Henri Cartier-Bressonഫിലിം ഫോട്ടോഗ്രഫിയുടെ കാലത്ത്‌ ഓരോ 1000 ചിത്രത്തേയും ഓരോ ക്ലാസ്സുകയറ്റമായി പരിഗണിക്കാറുണ്ടായിരുന്നു. അതായത്‌ 1000 ചിത്രം എടുത്തുകഴിഞ്ഞാൽ നമ്മൾ ഒന്നാം ക്ലാസ്സിൽ...

യൂറോപ്യൻ സ്കെച്ചസ്

ഫോട്ടോസ്റ്റോറി ഫൈറോസ് ബീഗം ഞാൻ ഫൈറോസ് ബീഗം, മലപ്പുറം സ്വദേശി. ഒരു വീട്ടമ്മ. ഇപ്പോൾ തിരുവനന്തപുരത്ത് താമസം. യാത്രയും സംഗീതവും വായനയും ഫോട്ടോഗ്രാഫിയോളം തന്നെ ഏറെ ഇഷ്ടം.യാത്രകൾ ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ഓരോ...

മറന്നു പോയ മനുഷ്യരോട്

കവിത സ്മിത ശൈലേഷ് മറന്നു പോയ മനുഷ്യരൊക്കെയും മനസിലിരുന്നു വേവുന്നു മറന്നിട്ടും ഇടയ്‌ക്കൊക്കെ എനിക്ക് നിങ്ങളെ വിരഹിക്കുന്നുണ്ടെന്ന് ഓർമ്മയുടെ ഉൾകാടെരിയുന്നു..പ്രാണന്റെ അടിവേരിൽ വരെ പുരണ്ടിരുന്ന മനുഷ്യരെ കുറിച്ചാണ്.. ജീവനിങ്ങനെ ജീവിതമായിരിക്കുന്നത് നീയുള്ളത് കൊണ്ടാണെന്ന് ആവർത്തിച്ചുരുവിട്ട മനുഷ്യരെ കുറിച്ചാണ്..അവരിറങ്ങി പോയ വിടവുകളെ കുറിച്ചാണ് സ്നേഹമുരഞ്ഞു നീറിയ മുറിവുകളെ കുറിച്ചാണ്..ഒരിറ്റു വെട്ടമില്ലാത്ത അവസാനിക്കാത്ത ഇടനാഴിയിലൂടെ ശ്വാസമില്ലാതെ ഇഴഞ്ഞു നീങ്ങിയ ദിനരാത്രങ്ങളെ കുറിച്ചാണ്..എന്നെയോർമ്മിക്കുന്നൊരു ഹൃദയത്തിന്റെ ഇരമ്പൽ കേൾക്കുന്നുണ്ടോയെന്നു ഹൃദയം ധ്യാനഭരിതമാവുകയും ഒരു തുമ്പിച്ചിറകൊച്ച പോലുമില്ലാത്ത നിശ്ശബ്ദതയുടെ ഏകാന്തതയുടെ അമ്പുകൊണ്ട് ചോര വാർന്നു പലകുറി മരിക്കുകയും ചെയ്ത നിരാശയുടെ...

പറയനാർപുരത്തെ തിരിച്ചരിത്രനിർമ്മിതി

വായന അജിൻ.ജി.നാഥ് ദളിത് വൈജ്ഞാനികത എന്ന പദം നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല; കാണുന്നീലൊരക്ഷരവും എൻ്റെ വംശത്തെ പറ്റി എന്ന പ്രരോദനത്തിനും അധികകാലമായിട്ടില്ല. ഈ രണ്ട് കാലങ്ങളേയും കൂട്ടിവായിക്കുമ്പോഴാണ് ചില മനുഷ്യർ അവരുടെ പ്രവർത്തനത്തിലൂടെ...

സീരിയൽ എന്ന മാധ്യമത്തിലൂടെ

സാമൂഹികം അഞ്ജന വി. നായർമാധ്യമത്തിന്റെ വരവും വളർച്ചയും മാറ്റങ്ങളുടെ ഒരു വലിയ ശൃംഖല തന്നെയാണ് സമൂഹത്തിന്റെ പല തട്ടിലും ഉണ്ടാക്കിയത്. പത്രം, ടെലിവിഷൻ - റേഡിയോ, തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തെ ബന്ധപ്പെടുത്തുന്ന...

കൃഷ്ണകുമാർ മാപ്രാണം

സമൂഹമാധ്യമങ്ങളിലൂടെ നമ്മുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാമെന്നായതോടെ ഒട്ടേറെ പേർ എഴുത്തുകാരായി. അനവധി ഓൺലൈൻ മാസികകൾ ഉദയം ചെയ്തു. ഓൺലൈൻ മാസികകളിൽ അയയ്ക്കുന്നതെല്ലാം നിലവാരം നോക്കാതെ തന്നെ പ്രസിദ്ധീകരിക്കുന്ന നിലയും വന്നു.അതിനിടയിൽ, കെട്ടിലും...

ഇന്ത്യൻ ശിക്ഷാനിയമം

കഥശ്രീശോഭ്വക്കീലന്മാർ പതിനൊന്നുമണിപ്പാച്ചിൽ നടത്തുന്ന പതിവു കോടതി ദിവസം, രണ്ടര വർഷത്തെ ജൂനിയർഷിപ്പിൽ അടിമത്വത്തിന്റെ സകലതലങ്ങളും തൊട്ടറിഞ്ഞ കുട്ടായി വക്കീലിന് ഏറെ പ്രാധാന്യമുള്ളതായിത്തീർന്നത് വളരെപ്പെട്ടെന്നാണ്.നെന്മാറ വെടിക്കെട്ടു കഴിഞ്ഞെത്തിയപ്പോൾ വൈകിയിരുന്നു. പണ്ടെന്നോ തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ...

കാവക്ക് വന്തവെ

ഇരുളഭാഷാ കവിത മണികണ്ഠൻ അട്ടപ്പാടിവ്ടിയ വ്ടിയ കാവക്കാത്തവെ വ്ട് ന്ത് പാത്ത ഒന്തേമ്ക്കാണെ .മൂക്കുമുട്ടെ തിന്ത് ഗൊറക്കെവ്ട്ട് റൊന്നിന നീ എച്ച കാവങ്കാപ്പി ?കോയ് സൊക്ക്തെ സൊക്കൊണൊ സിന്നത ജന്ധ ക്ട്ടാല്മ്.പള്സ്ന്ത് എന്തോണോ എപ്പാമ് ,സൂട്ടെ ,വളക്ക് ,...

ഇത്തിരി കുഞ്ഞന്മാർ

ഫോട്ടോസ്റ്റോറി ജിസ്ന. പി. സലാഹ് ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ....
spot_imgspot_img