HomeTHE ARTERIA

THE ARTERIA

വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999. 

കഥ ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവൻ കൂടി വന്ന സ്ഥിതിക്ക് ഇന്നിതിനൊരു തീരുമാനമാകുമെന്ന് കൂടി നിന്നവരൊക്കെ...

ബ്ലാക്ക് ആൻഡ് വൈറ്റ് നിലാവോർമകൾ

കഥ അർജുൻ രവീന്ദ്രൻ‘മഴ പെയ്ത് വയലെല്ലാം പുഴയായ നേരം നിലാവൊലിച്ചിറങ്ങിയപ്പോൾ’മൂലക്കെ കൈപ്പാട്ട് വയലുകളിൽ കുപ്പം പുഴ മലവെള്ളവും കൊണ്ട് കേറി മെതിച്ചപ്പോൾ കവിത പോലെ കണ്ണാട്ടൻ പറഞ്ഞതാണ്.2020 ആഗസ്റ്റ് ഒരു പുലർകാലത്ത് പഴയങ്ങാടി ട്രെയിൻ...

നോട്ടപ്പൂവ്

കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍ വിടരാത്ത ഒരു പൂവായിരുന്നു അവള്‍.അവള്‍ വിടരുമെന്ന് കാണുന്ന ചെടികളെയൊക്കെയും വെള്ളമൊഴിച്ചും വളമിട്ടും അണുക്കളെയോടിച്ചും പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു. വിടര്‍ന്നതൊന്നുമെന്നാല്‍ അവളായില്ല.നിറത്തിലോ മണത്തിലോ രൂപഭംഗിയിലോ ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ കാന്‍വാസിലവളെ പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍. നിറത്തില്‍ അവളായില്ല കാന്‍വാസ്. അവളുടെ നിറം ഉടല്‍ മുടിയഴക്അവളുടെ ചിരി സ്വപ്നങ്ങള്‍ വിരലുകള്‍ രൂപാകൃതി ഒന്നിലും തെളിഞ്ഞില്ല അവള്‍.അവള്‍...

ഫാൻ തി കിം ഫുക് എന്ന  നാപാം പെൺകുട്ടി

കവിതരമ സൗപര്‍ണികകത്തുന്ന കാലം കടന്ന് തീക്കാറ്റുകള്‍- ദിക്കുകള്‍ ചുറ്റുന്ന ഭൂവില്‍; ചെത്തിയും, വീണ്ടും മിനുക്കിയും- ചായങ്ങളത്രയും മൂടിപ്പൊതിഞ്ഞും, പുത്തന്‍ ഋതുക്കള്‍ കടന്ന് പോയീടവേ- പച്ചപ്പണിഞ്ഞവള്‍ വന്നു. കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടവള്‍- ചോദ്യമൊന്ന് ചോദിക്കുന്നു വീണ്ടും! കണ്ടുവോ തീ പടര്‍ന്നാളുന്ന തെരുവിലെ അന്ധകാരത്തിന്റെ ചിത്രം.. ബോധോദയത്തിന്റെ ഗയകളെ തേടുന്ന- നേരിന്റെ ശബ്ദങ്ങള്‍ പോലെ ചോദിച്ചവള്‍...

കലിന്

കവിത രതീഷ് റ്റി ഗോപി ചിത്രീകരണം: ഹരിതഒത്തുകൂടുകൻറും ചൊളിയ പറതിരിക്കന്റും കൂട്ടാര്ത് കലിന് … ഉച്ചയാരും, പാതിരയാരും കലിന് ഒറ്റയാ ഇരിപ്പന്. അല്ലാത്ത നേരന് ഞാമ് ഞാരെങ്കിലും കൂട്ത് നേരന് കളവര്.വഴിയൂടെ പൈത്തേൻ പെണ്ടാളെ കാണ്ടാ, ഓട്ടിമേ കൈതേൻ പെണ്ണ് ചിറ്യങ്ങളെ കൈയ്യ കാട്ട്താത്…. അന്റ് എപ്പാത്തേയും പള്ള് കേത്തേൻ കലിന്…സന്ധ്യയാകുമ്പാത്തേ, നാടില്ലത്തെ, പെരയില്ലത്തേ കെട്ടിപെറ്ക്ക്ത് നടത്തേനാര്ടെ എടന...

വെയിലിത്രയൊന്നും മതിയാവുന്നേയില്ല

കവിത പ്രതീഷ് നാരായണൻ ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന നിന്റെ പിന്നാലെ കണ്ണാടിയലമാരയൊന്ന് പെട്ടിയോട്ടോയിൽ നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും ചുവടിളക്കിപ്പോരുമ്പോൾ വീടതിനെ ഉമ്മവച്ചതിന്റെ കണ്ണുനീരുണക്കുവാൻ വെയിലിത്രയൊന്നും മതിയാവുന്നേയില്ല.ഞാനിരിക്കാറുള്ള പകലിടങ്ങളെല്ലാം നിന്റെ കണ്ണുകൾ വലംവച്ചുപോകുമ്പോൾ പെട്ടിയോട്ടോയിൽ ചില്ലലമാര കവലയും കള്ളുഷാപ്പുമെന്ന് കെട്ടുകൂടി കിടക്കുന്നു.വഴിയിൽവച്ചു ഞാൻ കണ്ണാടി കാണുമ്പോൾ, നീയതിൽ...

HAPPY HUES

പ്രായം കൊണ്ട് മുതിർന്നവർക്ക് നിസ്സാരമെന്ന് തോന്നുന്ന ഓരോ കാഴ്ചകളും, അപ്രധാനമായ ഓരോ നിറങ്ങളും കുഞ്ഞുകൺകളിലൂടെ കാണുമ്പോൾ, കുഞ്ഞുകൈകളാൽ വരയുമ്പോൾ ആ ചിത്രങ്ങൾ ചിത്രശലഭങ്ങളെക്കാൾ സുന്ദരം ആവുന്നു. 30 ൽ അധികം കുഞ്ഞുങ്ങളുടെ വർണ്ണവരകൾ...

സാമൂതിരിയെ മറന്ന് മാർത്താണ്ഡ വർമ്മയെ വാഴ്ത്തിയ ചരിത്രവഞ്ചന

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രംജോയ്സൺ പി. ഡിതലക്കെട്ടിൽ വിവരിക്കുന്നപ്പോലെ ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ മധ്യകാല കേരളചരിത്രത്തിന്റെ പഠനത്തിൽ നടന്നിട്ടുള്ള ഒരു മഹാചതിയെക്കുറിച്ചാണ്. ഒരു പക്ഷേ നമ്മൾ ഓരോരുത്തരും ഇന്നും ഈ ചതി...

ട്രോൾ കവിതകൾ – ഭാഗം 18

വിമീഷ് മണിയൂർസ്വാതന്ത്യത്തിൻ്റെ പ്രതിമഞങ്ങളുടെ വീട്ടിൽ കോഴിക്കൂടാണ് സ്വാതന്ത്യത്തിൻ്റെ പ്രതിമ. അതിൽ കോഴി ഇപ്പോൾ ഇല്ല. ഇല്ലാത്ത കോഴിയുടെ കൂക്കാണ് വീട്ടിൽ എല്ലാവരുടെയും റിങ് ടോൺ. അല്ലെങ്കിലും കോഴിക്കൂട്ടിൽ കോഴി നിർബന്ധമല്ല.ജീവൻ വേണേൽ മാറിക്കോപ്രസവിച്ചു...

ഓർമകളുടെ ചരിവ്

(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ ഹെഡ് ഫോണിൽ പാടി പതിഞ്ഞ അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക് ആ പാട്ടിൻ്റെ താളം മഴയ്ക്കും മഞ്ഞിനും അതിൻ്റെ ഈണം.കാഴ്ചകളുടെ വളവുകൾ താഴേക്കു താഴേക്കു ഓടിയൊളിക്കുന്നു...പാതവക്കിലെ ചുവന്നു തുടുത്ത പൂക്കളെല്ലാം എത്ര വേഗത്തിലാണ് മറവി ബാധിച്ച് നരച്ചു പോയത്...!ഒമ്പതാം വളവിനു കീഴെ ഓർത്തുവെച്ചൊരു വെള്ളച്ചാട്ടം, തണുത്തു മരവിച്ച പാറകളിൽ പേരറിയാ പൂക്കളുടെ മഴനൃത്തം....'പത്താം വളവിനു കീഴെ കോടയിൽ...
spot_imgspot_img