HomeTHE ARTERIA

THE ARTERIA

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 12 സഫൈറസിന്റെ കഥ'' ബോറിയാസിന്റെ കഥ കേട്ടിട്ടു നിങ്ങള്‍ക്കെന്തു തോന്നുന്നു? അയാള്‍ തന്നെയല്ലേ കുറ്റവാളി?'' അന്ന് വാകമര പുസ്തകം തുറന്നപ്പോള്‍ സമീറ കേട്ടത് ആ ചോദ്യമാണ്. രണ്ട്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 8വാകമര പുസ്തകത്താളുകള്‍കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

Close-up

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Close-up Director: Abbas Kiarostami Year: 1990 Language: Persianഹൊസൈന്‍ സബ്‌സിയാന്‍ എന്ന വ്യക്തി അറസ്റ്റിലാവുകയാണ്. പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മൊഹ്‌സന്‍ മക്മല്‍ബഫ് ആയി ആള്‍മാറാട്ടം നടത്തി എന്നതാണ് പരാതി. ദ...

ഔലിയ വാക്കും വരയും ആയത്തുകളും….

പൈനാണിപ്പെട്ടിവി.കെ അനിൽകുമാർ വര: വിനോദ് അമ്പലത്തറ.അയാൾ ആരോടും ഒന്നും സംസാരിച്ചില്ല. എല്ലാ സംസാരവും സ്വന്തം ഉള്ളിലേക്കുനോക്കി മാത്രമായിരുന്നു. വാക്കും വരയുമാണ് ഔലിയയുടെ ലോകം. അയാൾ മറ്റൊന്നും കണ്ടില്ല. മറ്റൊന്നും പറഞ്ഞില്ല.കണ്ടുകണ്ട് തീരാത്തത്രയും വാക്കും വരയും നിനവും നോവും സ്വന്തം ഉള്ളിലുള്ളപ്പോൾ പുറത്തെ...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ...

കവിതപ്പുറത്ത്

കവിത   അഞ്ജു ഫ്രാൻസിസ് മഴ തുളുമ്പുന്ന, ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത് ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ, താഴെ ഒരു കടുക് പോലെ നമ്മുടെ വീടെന്ന് നീ ഞെട്ടും. നമ്മള് പോയ കാടുകള്, കിതച്ച് കേറിയ കുന്നുകള്, ഒരു കരിമ്പച്ച തുള്ളിയായ് നിന്റെ കണ്ണിലിറ്റും.പുഴയൊരു നീലക്കരയാകും. നമ്മള് കുപ്പീലിട്ട് വളർത്തിയ സ്വർണ...

അവൾ

മഞ്ജു ഉണ്ണികൃഷ്ണൻഅവൾ കടവിലെത്തുമ്പോൾ പുഴയൊന്ന് നീണ്ടുനിവരും,അപ്പോൾ ഗതികെട്ട നിശ്വാസത്തോടെ അവളാ ഭാണ്ഡം നിലത്തിടും. കുപ്പായമൊന്ന് പൊക്കി കുത്തി. വെള്ളത്തിലേക്കിറങ്ങും പുഴയോട് മിണ്ടി പറഞ്ഞത് തുണി അടിച്ചലക്കും. ചിലപ്പോ കുടഞ്ഞ് നിവർത്തി ഒന്ന് മുഖം ചേർക്കും.പുഴയിൽ ഒന്ന് മുഖം നോക്കി വെള്ളമൊന്ന് തെറിപ്പിച്ച് കരയ്ക്ക് കയറും.അപ്പോഴും എത്ര തുടച്ചിട്ടും നിറം പോകാത്ത മുറിവുപാടുകളെ പറ്റി ഓർത്തുകൊണ്ട് പുഴ ഒഴുകും. മുറിവുള്ളതായി...

ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ

ഫോട്ടോ സ്റ്റോറി രാജേഷ് ചെമ്മലശ്ശേരിഅതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു ഉണ്ടായവയാണ് പക്ഷികള്‍. എവിടെയും സ്വതന്ത്രരായി പാറി നടക്കാന്‍ ഉള്ള കഴിവാണ് പക്ഷികുലത്തിന്‍റെ ...

ത്രിമാനകവിതകളുടെ തമ്പുരാൻ

വായനസുരേഷ് നാരായണൻപാമ്പുപിടിത്തക്കാരൻറെ സൂക്ഷ്മത കൈയിൽ മുറുകെപ്പിടിച്ചുകൊണ്ടുവേണം ലതീഷ് മോഹൻറെ കവിതകളുടെ പുറകേ പതുങ്ങിച്ചെല്ലാൻ. (സമാഹാരം: "ക്ഷ വലിക്കുന്ന കുതിരകൾ") സാവധാനമത് പടങ്ങൾ ഒന്നൊന്നായി പൊഴിക്കുന്നതും കാത്തിരിക്കണം. തുടർന്ന് മെറ്റഫറുകളുടെ രഹസ്യതുരങ്കങ്ങളുള്ള വഴികളിലൂടെ വിറച്ചു വിറച്ചു നീങ്ങണം; അപ്പോൾ എവിടെനിന്നൊക്കെയോ കവിത അതിൻറെ കൈകാലുകൾ കുടഞ്ഞുകളിക്കുന്ന...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 21മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരുകാറ്റിന്റെ മരണം—സമീറയുടെ മനസ്സ് പിടഞ്ഞു.അമ്മച്ചിയുടെ പഴയ തുണിക്കട്ടിലിൽ കിടക്കുമ്പോൾ കാണുന്ന ആകാശത്തിന്റെ ചീളിലേക്ക് സമീറ നിരാലംബയായി നോക്കി. ഒന്നനങ്ങിയപ്പോൾ തലയുടെ പുറകിലെ മുറിവിൽ നിന്നുള്ള...
spot_imgspot_img