HomeTHE ARTERIA

THE ARTERIA

എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്

കവിത വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ പാറ്റച്ചിറകിനുള്ളിലൂടെ ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും രാവിലെത്തന്നെ എന്താണിത്ര ചൂടെന്നോർത്തു. മഴ മാത്രമല്ലല്ലോ കൂടിനുള്ളിലേക്ക് കേൾക്കാൻ പാകത്തിന് നിലവിളികൾ, വെടിയൊച്ചകൾ, ചില്ലുജനാലകൾ പൊട്ടിയുടയുന്നത്, എല്ലാം ഉണ്ടായിരുന്നല്ലോ...

അയാളുടെ കണ്ണുകൾ അവയുടെ ആഴങ്ങൾ

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം )ഭാഗം 24രോഷ്നി സ്വപ്ന“The only true borders lie between day and night, between life and death, between hope and loss.” -Ben Hunterഎത്ര പെട്ടെന്നാണ്...

അദ്ധ്യായങ്ങൾ

കവിതബിജു ലക്ഷ്മണൻഹൃദയചിഹ്നത്തിൽ കോമ്പസ് മുനയാൽ ബെഞ്ചിൽ കോറിയിട്ട ആഴമുള്ള അക്ഷരങ്ങൾ.ഇടത്തെ ബെഞ്ചിലെ വിടർന്ന കണ്ണുകളിൽ കവിത വായിക്കുന്ന സമയം, ബ്ലാക്ക് ബോർഡിൽ കുമാരൻ മാഷ് താജ്മഹൽ വരക്കുന്നു.ചരിത്രത്തിന്റെ ഇടനാഴികൾ വരയ്ക്കുന്നു !കണക്കും ചരിത്രവും തമ്മിൽ...?ചിന്ത മുഴുമിപ്പിക്കുന്നതിനു മുൻപേ അക്ഷരങ്ങളെല്ലാം മാഞ്ഞു, ചരിത്രചിത്രങ്ങൾ മങ്ങി. ഹോം വർക്കിന്റെ ഭാരത്തോടെ ആദ്യപിരീഡവസാനിച്ചിരിക്കുന്നു.അപ്പോഴും സുലൈഖ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു രാമനവളെയും...അടുത്ത പിരീഡിൽ ചരിത്രം പഠിപ്പിക്കുന്ന സക്കറിയ മാഷ് രാമനെ...

തോട്ടോഗ്രഫി 10

പ്രതാപ് ജോസഫ് Every viewer is going to get a different thing. That's the thing about painting, photography, cinema." - David Lynchകല ചെയ്യുന്നവരോട്, അവർ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്...

ഫോക്ലോര്‍ : നാട്ടുവര്‍ത്തമാനങ്ങളുടെ ലളിത ഭാഷ

(ലേഖനം)ഹസീബ് കുമ്പിടിസാഹിത്യ ചരിത്ര സംജ്ഞകളെ സംബന്ധിച്ചുള്ള അപഗ്രഥനം ആണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക തനിമയെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നത്. സനാതനകാലം തൊട്ടേ കലാപരമായി ഏറെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ് മനുഷ്യ സമൂഹം. ഓരോ ചുവടുവെപ്പുകളും അതിന്റെ കോറോത്ത്...

തോന്നൽ

(കവിത)ജയകുമാർ മല്ലപ്പള്ളി എന്റെ സ്വപ്നത്തിൽ ഒരു കരുത്തൻ കാടിറങ്ങുന്നു . അടവിയിലെ ഇടവഴി അവന്റേതെന്നും എന്റെ നടവഴിയല്ലെന്നും ഉറക്കെ പറയുന്നവൻ. വാക്ക്‌ പോരിനൊടുവിൽ ഇക്കോ ടൂറിസത്തിന്റെ ചൂണ്ടു പലകയിലേക്ക് വിരൽ നീണ്ടപ്പോൾ അവന്റെ കണ്ണുകളിൽ പുച്ഛം! പരിസ്ഥിതി ലോല- പ്രശ്നരഹിത പ്രദേശമെന്ന് പറയവേ 'വാടകക്കാരൻ' എന്ന അവന്റെ അഭിസംബോധനയിൽ ജാള്യത...

Heidi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Heidi Director: Alain Gsponer Year: 2015 Language: Germanശിശുദിനമല്ലേ? ഇന്ന് ഒരു കുട്ടിപ്പടം പരിചയപ്പെടുത്താം. വര്‍ഷങ്ങളോളം തന്റെ ആന്റിക്കൊപ്പം താമസിച്ചതിനുശേഷം ഹെയ്ദി എന്ന അനാഥയായ പെണ്‍കുട്ടി സ്വിസ്സ് ആല്‍പ്‌സിലുള്ള തന്റെ...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ മിത്തും സത്യവും എത്ര ഉൾക്കൊള്ളിച്ചു എന്നത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. കാലങ്ങൾ കഴിയുന്തോറും ചരിത്രാംശങ്ങളെ...

ഇലകളും പക്ഷികളും കണ്ണുകളും കലർന്ന സ്വപ്നത്തിലേക്കയാൾ എന്നെ ഉണർത്തി

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 11 ഡോ. രോഷ്നി സ്വപ്ന Put some dreams, magic, reality into a glass and shake it that's my cinema"ചിലപ്പോൾ കാഴ്ചയുടെ വേറിട്ട ചില സൗന്ദര്യശാസ്ത്ര സമീപനങ്ങൾ നമ്മെ...

ഒറ്റച്ചോദ്യം – പ്രതാപ് ജോസഫ്

സംഭാഷണം – അജു അഷ്‌റഫ് / പ്രതാപ് ജോസഫ്ചോ: സമരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് കേരളത്തിന്റെ പതിവും ചരിത്രവും. നാടിന്നോളം കണ്ട, അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള സമരങ്ങൾക്കൊക്കെയും ലഭിച്ച ആ പ്രിവിലേജ്...
spot_imgspot_img